GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ?? _Saudi riyal?? _Indian rupee ?ഫ്രണ്ടി പേ 21, 801 ?ബിൻ യാല്ലാ 21,…

Read More || കൂടുതൽ വായിക്കാം
സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കേണ്ട 6 വിഭാഗങ്ങളെ സഊദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

റിയാദ്: സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കേണ്ട 6 വിഭാഗങ്ങളെ സഊദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വിട്ടുമാറാത്ത രോഗമുള്ളവർ, അമിതവണ്ണമുള്ളവർ, 6 മാസം മുതൽ 5 വയസ്സ് വരെ…

Read More || കൂടുതൽ വായിക്കാം
ഖത്തറില്‍ ഇലക്ട്രിക് ഡിപ്പോ പ്രവര്‍ത്തനം തുടങ്ങി,ലോകത്തിലെ ഏറ്റവും വലിയത്

ദോഹ: 478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പുതുതായി 240 പുതിയ കോവിഡ് രോഗികളും 181 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

ജിദ്ദ: സൗദിയിൽ പുതുതായി 240 പുതിയ കോവിഡ് രോഗികളും 181 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,19,323ഉം…

Read More || കൂടുതൽ വായിക്കാം
സൈബർ കുറ്റകൃത്യങ്ങക്കെതിരെ ശക്തമായ പ്രതിരോധം തീർക്കൽ അനിവാര്യമാണെന്ന് അറബ് രാജ്യങ്ങളോട് നാഇഫ് സർവകലാശാല

യാംബു : സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കൽ അനിവാര്യമാണെന്ന് അറബ് രാജ്യങ്ങളോട് സൗദിയിലെ നാഇഫ് അറബ് സെക്യൂരിറ്റി സയൻസ് സർവകലാശാലയുടെ ആഹ്വാനം.…

Read More || കൂടുതൽ വായിക്കാം
ഇൻഷുറൻസ് കവറേജ് അവസാനിക്കുന്ന നാലു രീതികൾ വ്യക്തമാക്കി കൗൺസിൽ

ജിദ്ദ : ഇൻഷുർ ചെയ്തയാളുടെ കവറേജ് നാലു രീതിയിൽ അവസാനിക്കുമെന്ന് , വ്യക്തമാക്കി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പോളിസിയുടെ പരമാവധി…

Read More || കൂടുതൽ വായിക്കാം
പൊതുഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കി ദുബൈ

ദുബൈ : പൊതുഗതാഗത മേഖലയിലെ ചെറുതും വലുതുമായ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കി ദുബൈ അധികൃതർ. ജൂൺ, ജൂലൈ മാസങ്ങളിലെ പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ടാണ് റോഡ് ഗതാഗത…

Read More || കൂടുതൽ വായിക്കാം
എണ്ണ ഉൽപാദനം കുറക്കാനുള്ള ഒപെക്കിന്റെ തീരുമാനത്തിൽ സൗദി അറേബ്യക്ക് കുവൈറ്റിൻ്റെ പൂർണ പിന്തുണ

കുവൈത്ത് സിറ്റി: എണ്ണ ഉൽപാദനം കുറക്കാനുള്ള ഒപെക്കിന്റെ തീരുമാനത്തിൽ സൗദി അറേബ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്.ഒപെക് തീരുമാനത്തെ തുടർന്ന് ലഭിച്ച വിമർശനങ്ങളിൽ സൗദി അറേബ്യക്ക് അസന്ദിഗ്ധവും…

Read More || കൂടുതൽ വായിക്കാം
സന്ദര്‍ശക വിസയില്‍ ബഹ്റൈനിലെത്തിയ ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടി

ബഹ്റൈന്‍: സന്ദര്‍ശക വിസയില്‍ ബഹ്റൈനിലെത്തിയ ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ പറഞ്ഞു. ബഹ്റൈനിലെ നിയമപ്രകാരം വിസിറ്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹുറൂബാക്കി 20 ദിവസം കഴിഞ്ഞതിനു ശേഷം തൊഴിലുടമക്ക് ഹുറൂബ് ഒഴിവാക്കാനുള്ള അഞ്ച് നിബന്ധനകൾ

ജിദ്ദ: സൗദിയിൽ ഒരു വിദേശ തൊഴിലാളിയെ ഹുറൂബാക്കി (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) 20 ദിവസം കഴിഞ്ഞതിനു ശേഷം തൊഴിലുടമക്ക് ഹുറൂബ് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അഞ്ച് നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് സൗദി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഉത്തര അതിർത്തികളിലെ സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ് – ഉത്തര അതിർത്തി പ്രവിശ്യയിലെ സ്‌കൂളുകളിൽ അടുത്ത ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം നിലവിൽവരും. ബോയ്‌സ് സ്‌കൂളുകളിൽ അസംബ്ലി രാവിലെ എട്ടു മണിക്കും ആദ്യ പിരീയഡ് 8.15 നും ഗേൾസ് സ്‌കൂളുകളിൽ അസംബ്ലി രാവിലെ 7.45 നും ആദ്യ പിരീയഡ് എട്ടു മണിക്കുമാണ് ആരംഭിക്കുകയെന്ന് ഉത്തര അതിർത്തി പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ദഹ്‌റാൻ അൽജുനൂബിലെ സ്‌കൂളുകളിലും ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം നിലവിൽവരും. ഇവിടെ അസംബ്ലി 7.15 നും ആദ്യ പിരീയഡ് 7.30 നും ആണ് ആരംഭിക്കുക

Read More || കൂടുതൽ വായിക്കാം
ബാങ്ക് ഉപയോക്താക്കള്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

റിയാദ് – തട്ടിപ്പുകള്‍ക്കെതിരെ ബാങ്ക് ഉപയോക്താക്കള്‍ ജാഗ്രത കാണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

എ.ടി.എം കാര്‍ഡുകളുടെ പിന്‍ നമ്പര്‍, പാസ്‌വേര്‍ഡുകള്‍, മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പറുകള്‍ എന്നീ വിവരങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടില്ല. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് തൊട്ടടുത്ത പോലീസ് സ്റ്റേഷനെ…

Read More || കൂടുതൽ വായിക്കാം

സൗദിയിൽ വിദേശികളായ ഭിന്നശേഷിക്കാർക്ക് വിമാനങ്ങളിൽ പകുതി നിരക്ക്

റിയാദ് – വിമാനങ്ങൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രാ ടിക്കറ്റുകളിൽ 50 ശതമാനം ഇളവ് അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ഭിന്നശേഷിക്കാർക്ക് ഉറപ്പുവരുത്തുന്ന തസ്ഹീലാത്ത് കാർഡുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി.

സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, അതോറിറ്റി ഓഫ് പീപ്പിൾസ് വിത്ത് ഡിസേബിളിറ്റി, ഡിജിറ്റൽ പരിവർത്തന ഏജൻസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കാർഡുകൾ പുറത്തിറക്കിയത്.…

Read More || കൂടുതൽ വായിക്കാം
അടുത്ത വര്‍ഷവും ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട്

റിയാദ്: ഈ കൊല്ലം മാത്രമല്ല, അടുത്ത വര്‍ഷവും ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!