കുവൈറ്റ് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കിയതായി…
Read More || കൂടുതൽ വായിക്കാം

കുവൈറ്റ് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കിയതായി…
Read More || കൂടുതൽ വായിക്കാം
റിയാദ് : ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പെയ്‌മെന്റ് സേവനവും ഉൾപ്പെടുത്തി. രണ്ടു രീതികളിൽ പെയ്‌മെന്റുകൾക്ക് അബ്ശിറിൽ സൗകര്യമുണ്ട്. മദാ കാർഡും ക്രെഡിറ്റ്…
Read More || കൂടുതൽ വായിക്കാം
മസ്‌കത്ത്: ജിസിസി കൊമേഴ്‌സ്യൽ പ്രൊഫഷണൽ വിസയുള്ളവർക്ക് ഒമാനിലേക്ക് ഇനി എവിടെനിന്നും വരാം. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്‌സ് അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.…
Read More || കൂടുതൽ വായിക്കാം
റിയാദ്- യൂറോപ്പില്‍ നടക്കുന്ന യുദ്ധം കാരണം ലോകം വരും മാസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അടുത്ത ആറ് വര്‍ഷം നല്ല കാലമായിരിക്കുമെന്നും സൗദി…
Read More || കൂടുതൽ വായിക്കാം
ദോഹ : വിദേശികള്‍ക്ക് അറബി ഭാഷ പഠനത്തിന് വഴിയൊരുക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ അറബി കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി. ഖത്തറിനും ലോകത്തിനുമിടയില്‍ ആശയവിനിമയത്തിന്റെ പുതിയ പാലം പണിയുകയാണ് സൗജന്യ…
Read More || കൂടുതൽ വായിക്കാം
റിയാദ്- ഇതാദ്യമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റിയാദിലെ യമാമ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ്…
Read More || കൂടുതൽ വായിക്കാം
റിയാദ്- സൗദി അറേബ്യയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമായ എക്‌സ്ബിബി വൈറസ് മാരകമല്ലെന്ന് ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ വ്യക്തമാക്കി. പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ബാധിച്ചവരില്‍ ആര്‍ക്കും…
Read More || കൂടുതൽ വായിക്കാം
റിയാദ്- ഉത്തര സൗദിയില്‍ നിയോം സിറ്റി പദ്ധതി പ്രദേശത്തെ ദി ലൈന്‍ അത്ഭുത നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. കുന്നുകള്‍ നിറഞ്ഞ മരുഭൂ പ്രദേശത്ത്…
Read More || കൂടുതൽ വായിക്കാം
2022 ഓഗസ്റ്റ് മാസത്തെ സൗദിയുടെ അന്താരാഷ്ട്ര വ്യാപാര ബുള്ളറ്റിൻ ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കി. ബുള്ളറ്റിൻ അനുസരിച്ച്, 2022 ഓഗസ്റ്റിൽ എണ്ണ ഇതര കയറ്റുമതിയുടെ (പുനർ…
Read More || കൂടുതൽ വായിക്കാം
റിയാദ്: മാനവികതയില്‍ നിക്ഷേപം ഒരു പുതിയ ലോകക്രമം പ്രാപ്തമാക്കല്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആറാമത് നിക്ഷേപക സംഗമത്തിന്റിയാദ് കിംഗ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. പബ്ലിക്…
Read More || കൂടുതൽ വായിക്കാം
റിയാദ്: ഭീകരതയെ അതിന്റെ വേരുകളിൽ നിന്ന് തുടച്ചുനീക്കാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വീണ്ടും…
Read More || കൂടുതൽ വായിക്കാം
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,685 രൂപ_ ? _8 ഗ്രാം. 37,480 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം.…
Read More || കൂടുതൽ വായിക്കാം
റിയാദ്- രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിച്ചതോടെ പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആള്‍തിരക്കുള്ള സ്ഥലങ്ങളിലും രോഗലക്ഷണമുള്ളവരുള്ളിടത്തും ആരോഗ്യകേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കണമെന്നും സൗദി ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. രോഗം ബാധിച്ചവരുടെ ശ്വാസോച്ഛ്വാസ സമയത്ത്…
Read More || കൂടുതൽ വായിക്കാം
റിയാദ്- ലൈസൻസില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയ 94 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ അറിയിച്ചു. വിവിധ സ്ഥാപനങ്ങളുടെ…
Read More || കൂടുതൽ വായിക്കാം
കുവൈറ്റ് സിറ്റി:കുവൈറ്റിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. 2022ന്റെ രണ്ടാം പാദത്തില്‍ 6.55 ലക്ഷം…
Read More || കൂടുതൽ വായിക്കാം