GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്നത് സംബന്ധിച്ച് ജവാസാത്ത് വിശദീകരണം നൽകി.

സൗദിയിൽ നിന്ന് റി എൻട്രി വിസയിലും ഫൈനൽ എക്സിറ്റ് വിസയിലും പുറത്ത് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പാസ്പോർട്ടിൽ എത്ര കാലാവധി വേണമെന്നത് സംബന്ധിച്ച് ജവാസാത്ത് വിശദീകരണം നൽകി.…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ ഇനി അടിപിടികളിലും അക്രമ സംഭവങ്ങളിലും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്തും.

കുവൈറ്റ് സിറ്റി: അടിപിടി കേസുകളിലും അക്രമ സംഭവങ്ങളിലും സ്വഭാവ ദൂഷ്യങ്ങള്‍ക്കും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്താനുള്ള നടപടികളുമായി കുവൈറ്റ് ഭരണകൂടം. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.…

Read More || കൂടുതൽ വായിക്കാം
നിക്ഷേപം ലക്ഷ്യമിട്ട് സഊദി പൊതുനിക്ഷേപ ഫണ്ട് വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങുന്നു.

റിയാദ്: നിക്ഷേപം ലക്ഷ്യമിട്ട് സഊദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്) വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങുന്നു. റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശത്തിന്റെ മൂല്യം 28% ഉയർന്നു

റിയാദ്: 2022 രണ്ടാം പാദത്തിന്റെ അവസാനത്തിൽ ഗൾഫ് ഇതര വിദേശ നിക്ഷേപകരുടെ വിപണിയിലെ ഉടമസ്ഥാവകാശത്തിന്റെ മൂല്യം 28% ഉയർന്നതായി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) ശനിയാഴ്ച അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സ്കൂളുകളിൽ ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം ബാധകമാകും

റിയാദ് : ഞായറാഴ്ച (30-10-22) മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ, സർക്കാർ, ഇന്റർനാഷണൽ സ്‌കൂളുകളിലും ശൈത്യകാല പ്രവൃത്തി സമയം ബാധകമാക്കാൻ തുടങ്ങും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ…

Read More || കൂടുതൽ വായിക്കാം
കണ്ണൂരിലേക്ക് ഇനി ദുബൈയിൽ നിന്ന്എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവിസ് തുടങ്ങുന്നു

ദുബൈ : പ്രവാസികൾക്ക് ആശ്വാസമായി ദുബൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ്. നിലവിൽ ഗോ…

Read More || കൂടുതൽ വായിക്കാം
ജനുവരി ഒന്നു മുതല്‍ യുഎഇയില്‍ വാറ്റ് നിയമത്തില്‍ ഭേദഗതി

അബൂദാബി: യുഎഇയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നിയമത്തില്‍ ഏതാനും ഭേദഗതികള്‍ പ്രഖ്യാപിച്ച് യുഎഇ ധനകാര്യ മന്ത്രാലയം. തീരെ വാറ്റ് നല്‍കേണ്ടതില്ലാത്ത ഉല്‍പന്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ റെയ്ഡ് ശക്തം; ഒരാഴ്ചത്തെ കണക്കുകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 17,255 നിയമ ലംഘകരെ പിടികൂടിയതായി…

Read More || കൂടുതൽ വായിക്കാം
പത്ത് വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ നടപടി ശക്തമാകുന്നു.

മസ്കത്ത് : പത്ത് വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. ഇത്തരക്കാർ വൈകിയ ഓരോ മാസത്തേക്കും പത്ത് റിയാൽ വീതം പിഴ…

Read More || കൂടുതൽ വായിക്കാം
യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരായ നടപടി ശക്തമാക്കി ഷാർജ പൊലീസ്.

ഷാർജ : യാചകർക്കും അനധികൃത തെരുവുകച്ചവടക്കാർക്കും എതിരായ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ആയിരത്തിലേറെ പേരാണ് പൊലീസ് കാമ്പയിനിൽ…

Read More || കൂടുതൽ വായിക്കാം
സൽമാൻ രാജാവ് പുറത്താക്കിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റ് അപഹരിച്ചത് 50 കോടിയിലേറെ റിയാല്‍

റിയാദ്: സൽമാൻ രാജാവ് അഴിമതിയിടെ പേരിൽ പുറത്താക്കിയജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബി അനധികൃതമായി സമ്പാദിച്ചത്50 കോടിയിലേറെ റിയാല്‍. വാർത്തകൾ…

Read More || കൂടുതൽ വായിക്കാം
പാര്‍ക്കിംഗ് സ്‌പേസ് കണ്ടെത്താൻ സ്മാര്‍ട്ട് പാര്‍ക്കിംഗ് ആപ്പുമായി ഖത്തര്‍

ദോഹ: ഖത്തറില്‍ ഇനി വാഹനം എവിടെ പാര്‍ക്ക് ചെയ്യുമെന്ന് അന്വേഷിച്ച് വാഹനവുമായി ചുറ്റിക്കറങ്ങേണ്ടി വരില്ല. എവിടെയാണ് പാര്‍ക്കിംഗ് സ്‌പേസ് ഒഴിവുള്ളതെന്ന നമ്മുടെ മൊബൈല്‍ ഫോണ്‍ പറഞ്ഞുതരും. ഖത്തര്‍…

Read More || കൂടുതൽ വായിക്കാം
വികലാംഗരുടെ പാർകിങ്ങ സ്ഥലത്ത് പാർക്കു ചെയ്ത 2,629 വാഹനങ്ങൾ പിടിച്ചെടുത്തു

റിയാദ്: വികലാംഗരുടെ പാർക്കിംഗ് സ്ഥലങ്ങൾ ലംഘിക്കുന്നവർക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ കാമ്പെയ്‌നിന്റെ ഭാഗമായി 2,629 വാഹനങ്ങൾ രാജ്യത്തെ വിവിധ ട്രാഫിക് വകുപ്പുകൾ പിടിച്ചെടുത്തു. വികലാംഗർക്കായി നീക്കിവെച്ച…

Read More || കൂടുതൽ വായിക്കാം
error: Content is protected !!