GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കോഫി ഷോപ്പില്‍ കുടുംബത്തിന്റെ ഫോട്ടോ രഹസ്യമായി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് 40,000 ദിര്‍ഹം പിഴ

അല്‍ഐന്‍ – അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി യുഎഇ. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പില്‍ കുടുംബത്തിന്റെ ഫോട്ടോ രഹസ്യമായി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനിക്ക് ലൈസന്‍സ് ലഭിച്ചു

ജിദ്ദ – സൗദിയില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനിക്ക് ലൈസന്‍സ് ലഭിച്ചു. 2025 ഓഗസ്റ്റ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ തങ്ങള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയില്‍ നിലവിലുള്ള ട്രാഫിക് കേസ് കാരണം പ്രവാസിയുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് എംബസി തടഞ്ഞു

കുവൈത്ത് സിറ്റി – ഇന്ത്യയില്‍ നിലവിലുള്ള ട്രാഫിക് കേസിന്റെ കാരണം പറഞ്ഞ് പ്രവാസിയുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് കുവൈത്തിലെ ഇന്ത്യന്‍ എംബസി തടഞ്ഞു. ഇതേ തുടര്‍ന്ന് ഗുജറാത്ത് സ്വദേശി…

Read More || കൂടുതൽ വായിക്കാം
കുവൈത്തില്‍ ഇഖാമ, വിസ ഫീസുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി – കുവൈത്തില്‍ ഇഖാമ, വിസ ഫീസുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പുതുക്കിയ നിരക്കുകള്‍ ഒരു മാസത്തിനു…

Read More || കൂടുതൽ വായിക്കാം
സ്വഫ്‌വയെ രഹിമയുമായി ബന്ധിപ്പിക്കുന്ന 3.2 കിലോമീറ്റർ നീളമുള്ള ഇരട്ട കടൽ പാലം സൗദിയിൽ തുറന്നു

ദമ്മാം: ഖത്തീഫിലെ സ്വഫ്‌വയെ റഅസ് തനൂറയുമായി ബന്ധിപ്പിക്കുന്ന പുതിയ 15 കിലോമീറ്റർ പാതയായ സഫ്‌വ-റഹിമ റോഡ് കിഴക്കൻ പ്രവിശ്യാ അമീർ പ്രിൻസ് സൗദ് ബിൻ നായിഫ് ഞായറാഴ്ച…

Read More || കൂടുതൽ വായിക്കാം
മുന്നറിയിപ്പ്; സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽ മഞ്ഞിനും പൊടിക്കാറ്റിനും സാധ്യത

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മക്ക, മദീന, തബൂക്ക്, അസീർ, അൽ-ബാഹ എന്നീ പ്രവിശ്യകളിലെ വിവിധ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 30,000 ലേറെ നിയമ ലംഘകര്‍  ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍

ജിദ്ദ : സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 30,000 ലേറെ നിയമ ലംഘകര്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി…

Read More || കൂടുതൽ വായിക്കാം
നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയ 1,349 പേരെ ഒരാഴ്ചക്കിടെ TGA സംഘങ്ങള്‍ പിടികൂടി

ജിദ്ദ : നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയ 1,349 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി. ഒക്‌ടോബര്‍ 18 മുതല്‍ 24 വരെ ട്രാന്‍സ്‌പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
ഒലിവ് എണ്ണ ടിന്നിൽ കടത്താൻ ശ്രമിച്ചത് വൻ മയക്കുമരുന്ന്; പിടികൂടി സൗദി കസ്റ്റംസ്

ജിദ്ദ – ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസം അതോറിറ്റി വിഫലമാക്കി. വിദേശത്തു നിന്ന്…

Read More || കൂടുതൽ വായിക്കാം
മദീന ബസ്സപകടത്തിൽ മരിച്ചവരുടെ ഖബറടക്കം മദീനയിൽ പൂർത്തിയായി

മദീന-മദീന ബസ്സപകടത്തിൽ മരിച്ചവരുടെ ഖബറടക്കം മദീനയിൽ പൂർത്തിയായി. ജന്നത്തുൽ ബഖീഇൽ ആണ് ഉംറ നിർവഹിക്കാൻ എത്തിയ 45 ഇന്ത്യക്കാരടക്കമുള്ളവരുടെ മൃതദേഹം ഖബറടക്കിയത്. ഹൈദരാബാദ് സ്വദേശികളായിരുന്നു അപകടത്തിൽ മരിച്ചത്.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉയർന്ന അപകടസാധ്യതയുള്ള ജോലികൾക്കായുള്ള പുതിയ തൊഴിൽ നിയന്ത്രണ ചട്ടം പ്രഖ്യാപിച്ച് മന്ത്രാലയം

റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ സുരക്ഷാ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി, ഉയർന്ന അപകടസാധ്യതയുള്ള ജോലികൾക്കായുള്ള പുതിയ തൊഴിൽ നിയന്ത്രണ ചട്ടം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ…

Read More || കൂടുതൽ വായിക്കാം
ദുബൈ എയർഷോയിൽ പങ്കെടുത്ത ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

ദുബൈ – ദുബൈ എയർഷോയിൽ പങ്കെടുത്ത ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10-നാണ് അപകടം. ആകാശപ്രദർശനത്തിനിടെ രണ്ടാം റൗണ്ട് അഭ്യാസത്തിനായി…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ വ്യാജ സ്മാര്‍ട്ട്‌ഫോണ്‍ നിർമിച്ച് വിൽപന; പ്രവാസികൾ അറസ്റ്റിൽ

ജിദ്ദ – നഗരത്തിലെ നിയമവിരുദ്ധ കേന്ദ്രത്തില്‍ വ്യാജ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. നഗരസഭ, ഭവനകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന…

Read More || കൂടുതൽ വായിക്കാം
പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സൗദിയുടെ ഉറച്ച നിലപാടിനെ പ്രശംസിച്ച് പ്രസിഡന്റ് അബ്ബാസ്

റിയാദ് : ചൊവ്വാഴ്ച വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആവർത്തിച്ച് ഉറപ്പിച്ച നിലപാടുകളോട്…

Read More || കൂടുതൽ വായിക്കാം
യുഎഇ പൗരൻമാർക്ക് ഇനി മുതൽ ഇന്ത്യയിലേക്ക് ഓൺ അറൈവൽ വിസ

യുഎഇ– യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് ഇനി മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ ഒൻപത് വിമാനത്താവളങ്ങളിലാണ് യുഎഇ പൗരന്മാർക്ക് ‘ഓൺ അറൈവൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!