GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖല റിയൽ എസ്റ്റേറ്റ്

റിയാദ് : സൗദി അറേബ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യവസായം രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖലയായി മാറിയിരിക്കുന്നുവെന്ന് സര്‍വേ ഫലം. റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റായ കൂപ്പര്‍ ഫിച്ച്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഡിജിറ്റൽ പരിവർത്തന മേഖലയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് പിന്തുണ

റിയാദ് : ഡിജിറ്റൽ പരിവർത്തന മേഖലയിൽ സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ശാക്തീകരിക്കാനും പരിശീലനം നൽകാനും പിന്തുണക്കാനും ലക്ഷ്യമിട്ട് ആഗോള പദ്ധതി നടപ്പാക്കുന്നു. കമ്യൂണിക്കേഷൻസ് ആന്റ് ഇന്റഫർമേഷൻ…

Read More || കൂടുതൽ വായിക്കാം
ഈ ആഴ്ച സൗദിയിൽ മഴയും ശക്തമായ തണുപ്പും അനുഭവപ്പെടും

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഈ ആഴ്ച മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അഖീൽ അറിയിച്ചു. തണുത്ത വായു പിണ്ഡം കാരണം താപനില അഞ്ച് ഡിഗ്രിയിൽ താഴെയാകുമെന്നും…

Read More || കൂടുതൽ വായിക്കാം
പുതുതായി അവതരിപ്പിച്ച സഊദി അറേബ്യ പേഴ്സണൽ വിസക്ക് ഒരു വർഷ കാലാവധി; കൂടുതൽ വിവരങ്ങൾ പുറത്ത്

റിയാദ്: സഊദി അറേബ്യ പുതുതായി അവതരിപ്പിച്ച ‘പേഴ്സണൽ വിസ’യുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. ഒരു വർഷ കാലാവധിയുള്ള വിസയിൽ പൗരന്മാർക്ക് വിദേശികളെ വിശുദ്ധ ഉംറ നിർവ്വഹിക്കാനായി…

Read More || കൂടുതൽ വായിക്കാം
ഹുറൂബടക്കം നിയമപ്രശ്‌നങ്ങളിൽ സഹായം തേടി നിരവധി പ്രവാസികള്‍ പ്ലീസ് ഇന്ത്യ ഹുറൂബ് അവബോധ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു

റിയാദ്: പ്ലീസ് ഇന്ത്യ അവേർനസ് പ്രോഗ്രാം ശ്രദ്ധേയമായി. ഹുറൂബടക്കം വിവിധ നിയമപ്രശ്‌നങ്ങളിൽ സഹായം തേടി നിരവധി പ്രവാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. റിയാദിലെ ബത്തയിൽ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ…

Read More || കൂടുതൽ വായിക്കാം
സൗദി പൗരന്‍മാര്‍ക്ക് വിദേശികളെ ഉംറക്ക് കൊണ്ടുവരാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

റിയാദ് : സൗദി പൗരന്‍മാര്‍ക്ക് വ്യക്തി വിസകളില്‍ സുഹൃത്തുക്കളായ വിദേശികളെ ഉംറക്ക് കൊണ്ടുവരാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സിംഗിള്‍ എന്‍ട്രിയിലും മള്‍ട്ടിപിള്‍ എന്‍ട്രിയിലും ഉംറകര്‍മത്തിനും മദീന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മാലിന്യ സംസ്കരണ നിയമം പരിഷ്കരിച്ചു,10000 റിയാൽ വരെ പിഴ

റിയാദ്: സൗദി അറേബ്യയിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 10000 റിയാൽ വരെ പിഴ നടക്കുന്നതിനിടെയോ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ 200 മുതൽ 1000 റിയാൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ എയർപോർട്ടുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചത് റിയാദ് എയർപോർട്ട്

റിയാദ്: ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) 2022 നവംബറിലെ സൗദി അറേബ്യയിലെ ആഭ്യന്തര, അന്തർദേശീയ വിമാനത്താവളങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ട് പുറത്തിറക്കി. 14 അടിസ്ഥാന…

Read More || കൂടുതൽ വായിക്കാം
അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി ഡിസംബർ 31 വരെ അടച്ചിടും

മസ്കറ്റ് : അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി അൽ ഖുവൈർ പാലം അടച്ചിടുമെന്ന മസ്കറ്റ് മുനിസിപാലിറ്റി അറിയിച്ചു. ഡിസംബർ 31 വരെ ആയിരിക്കും…

Read More || കൂടുതൽ വായിക്കാം
ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന എക്‌സ്‌പോ ഹജ്ജ് 2023 അടുത്ത വർഷം ജനുവരി ആദ്യത്തിൽ ജിദ്ദയിൽ നടക്കും.

ജിദ്ദ: രണ്ട് വിശുദ്ധ മസ്ജിദുകളിലെ തീർഥാടക അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഹജ്ജ്, ഉംറ സേവനങ്ങൾക്കായി ഒരു എക്സിബിഷനും കോൺഫറൻസിനും ആതിഥേയത്വം വഹിക്കാൻ സഊദി അറേബ്യ തയ്യാറെടുക്കുന്നു. ഹജ്ജ്,…

Read More || കൂടുതൽ വായിക്കാം
ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്ക്‌ പദവി ശരിയാക്കാൻ അനുവദിച്ച കാലയളവ് ഒരു വർഷത്തേക്ക് നീട്ടി

ജിദ്ദ: ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്ക്‌ പദവി ശരിയാക്കാൻ അനുവദിച്ച കാലയളവ് ഒരു വർഷത്തേക്ക് നീട്ടിയതായി മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലം അറിയിച്ചു. ഡിസംബർ ഒമ്പത് വരെയായിരുന്നു നേരത്തെ നൽകിയ…

Read More || കൂടുതൽ വായിക്കാം
സ്പോൺസർ ഹുറൂബാക്കിയാൽ തൊഴിലാളി 15 ദിവസത്തിനകം മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറണം

സ്പോൺസർ ഹുറൂബാക്കിയാൽ തൊഴിലാളി 15 ദിവസത്തിനകം മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറണം 15 ദിവസത്തിനകം മാറാത്തവർ ഹുറൂബിൽ തന്നെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിലവിലെ നിയമമനുസരിച്ച്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ പണപ്പെരുപ്പം 2.9 ശതമാനമായി ഉയരന്നു. വിലകളും വാടകയും വർദ്ധിച്ചു

റിയാദ് : കഴിഞ്ഞ കൊല്ലം നവംബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സൗദിയില്‍ പണപ്പെരുപ്പം 2.9 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. താമസ,…

Read More || കൂടുതൽ വായിക്കാം
error: Content is protected !!