GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം നേടി

റിയാദ്- സൗദി അറേബ്യന്‍ എണ്ണ ഭീമനായ അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു, ഉയര്‍ന്ന ഊര്‍ജവില, വിറ്റഴിച്ച അളവ്, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം (തായിഫ്) താല്‍ക്കലികമായി അടച്ചു

http://തായിഫ് : കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം താല്‍ക്കലികമായി അടച്ചതായി ട്രാഫിക് ഡയറക്റ്ററേറ്റ് അറിയിച്ചു. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ താരതമ്യേന ശക്തമായ മഴയും…

Read More || കൂടുതൽ വായിക്കാം
വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കാനായി പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സഊദി കിരീടവകാശി

റിയാദ്: വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കാനായി പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സഊദി കിരീടവകാശി. വ്യോമയാന മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും വ്യോമ മേഖലയിൽ രാജ്യത്തിന്റെ തന്ത്രപ്രധാനമായ…

Read More || കൂടുതൽ വായിക്കാം
മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കാനും വിവേചനവും തീവ്രവാദവും നിരസിക്കുകയും സമാധാനത്തിനും ധാരണക്കും ആവശ്യമായ പരസ്പര ബഹുമാനം വളര്‍ത്തുകയും ചെയ്യുന്ന സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും സൗദി അറേബ്യ എല്ലാ യു.എന്‍ അംഗരാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റി- മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കാനും വിവേചനവും തീവ്രവാദവും നിരസിക്കുകയും സമാധാനത്തിനും ധാരണക്കും ആവശ്യമായ പരസ്പര ബഹുമാനം വളര്‍ത്തുകയും ചെയ്യുന്ന സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും സൗദി അറേബ്യ…

Read More || കൂടുതൽ വായിക്കാം
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ യു.എന്നും അറബ് ലീഗും ഒ.ഐ.സിയും ജി.സി.സിയും മുസ്‌ലിം വേള്‍ഡ് ലീഗും ലോക രാജ്യങ്ങളും സ്വാഗതം ചെയ്തു.

റിയാദ് – നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ യു.എന്നും അറബ് ലീഗും ഒ.ഐ.സിയും ജി.സി.സിയും മുസ്‌ലിം വേള്‍ഡ് ലീഗും ലോക രാജ്യങ്ങളും സ്വാഗതം…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ പതാകയിൽ മൂന്നു പുതിയ ഭേദഗതികൾ അംഗീകരിച്ചു പുതിയ മാറ്റങ്ങൾ ഇങ്ങനെ

റിയാദ് – സൗദി അറേബ്യയുടെ പതാകയിൽ മൂന്നു പുതിയ ഭേദഗതികൾ അംഗീകരിച്ചതായി, സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ, സൗദി പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വെളിപ്പെടുത്തി. സത്യസാക്ഷ്യവാക്യത്തിൽ ഹംസകളും…

Read More || കൂടുതൽ വായിക്കാം
വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മറ്റു വിലക്കുകൾ എന്തൊക്കെ?

റിയാദ് – വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ പതാകയിൽ മറ്റു വാചകങ്ങളോ…

Read More || കൂടുതൽ വായിക്കാം
ദാനധർമ്മങ്ങൾ സമ്പത്തിൽ കുറവു വരുത്തില്ല-മക്കയിലെ മസ്ജിദുൽ ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽ മിഅയ്ഖലിയുടെ ജുമുഅ ഖുതുബ

പരിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ദാനധർമ്മങ്ങൾക്കു പ്രോത്സാഹനം നൽകണ. ദാനധർമ്മങ്ങൾ മുഖേന സമ്പത്തിനു കുറവു വരില്ല. നൽകുന്നതിലും പതിന്മടങ്ങ് പ്രതിഫലം ഇരുലോകത്തും ലഭിക്കുമെന്ന് സമ്പത്തിന്റെ യഥാർത്ഥ ഉടമയായ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചു, പാര്‍ശ്വഫലങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

അബുദാബി- ജിമ്മിനു പോകുന്നവരും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ഡയറ്ററി സപ്ലിമെന്റുകള്‍ ദോഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുഎഇ അധികൃതര്‍ ഇത്തരത്തിലുള്ള രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചു. ഇവ വാങ്ങാനും…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് വിസിറ്റിംഗ് വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ പ്രതിസന്ധി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികൾ ശ്രദ്ധിക്കുക

ജിദ്ദ- സൗദി അറേബ്യയിലേക്ക് ഫാമിലി വിസ അടക്കമുള്ള വിസ സ്റ്റാംപ് ചെയ്യുന്നതിൽ ഭാഗിക പ്രതിസന്ധി. വിസ സ്റ്റാംപ് ചെയ്യുന്നതിന് സമർപ്പിക്കുന്ന ചില പാസ്‌പോർട്ടുകൾ കാരണം ബോധിപ്പിക്കാതെ തിരിച്ചയക്കുന്നതായി…

Read More || കൂടുതൽ വായിക്കാം
ഇഖാമ പുതുക്കാൻ പാസ്പോർട്ടിന് കാലാവധി ഉണ്ടായിരിക്കണോ?

ചോദ്യം: എന്റെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞു. താമസിയാതെ ഇഖാമയുടെ കാലാവധിയും അവസാനിക്കും. പാസ്‌പോർട്ട് പുതുക്കുന്നതിനു മുമ്പ് ഇഖാമ പുതുക്കാൻ കഴിയുമോ? പാസ്‌പോർട്ട് പുതുക്കി ലഭിക്കുമ്പോഴേക്കും ഇഖാമ കാലാവധി…

Read More || കൂടുതൽ വായിക്കാം
ജവാസാത്തിൽ പാസ്‌പോർട്ട് അപഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തം സ്പോൺസർക്ക്

ജവാസാത്തിൽ പാസ്‌പോർട്ട് അപഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തം സ്‌പോൺസറുടേതാണ്.കഫീലിന്റെ അബ്ശിർ വഴിയാണ് പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് ഇതിനു സാധിക്കാത്തവർ സ്‌പോൺസറോട് ജവാസാത്ത് ഓഫീസിനെ നേരിട്ടു സമീപിക്കാൻ പറഞ്ഞാൽ…

Read More || കൂടുതൽ വായിക്കാം
ഇന്ത്യ വിളിക്കുന്നു… സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ഈ വിസ സംവിധാനം പുനഃസ്ഥാപിച്ചു

റിയാദ്: ഇന്ത്യയിലേക്ക് സഊദി അറേബ്യയിലെ പൗരന്മാർക്ക് വരാൻ ഇലക്ടോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ,…

Read More || കൂടുതൽ വായിക്കാം
വിസിറ്റിംഗ് വിസയിൽ സൗദിയിൽ വന്നാൽ സൗദിയിൽ കുട്ടി ജനിച്ചാൽ കുട്ടിയുമായി തിരിച്ചു പോകാനുള്ള പാസ്പോർട്ട് എങ്ങനെ എടുക്കാം

കാലാവധിയുള്ള വിസിറ്റിംഗ് വിസയിൽ രാജ്യത്തു കഴിയുന്നതിനിടെ കുട്ടി ജനിച്ചാൽ ആദ്യം ആശുപത്രിയിൽനിന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കണം. അതിനു ശേഷം സർട്ടിഫിക്കറ്റ് ഹെൽത്ത് മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യണം.…

Read More || കൂടുതൽ വായിക്കാം
ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം

ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!