GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹൗസ് ഡ്രൈവർമാർക്ക് ഉള്ള ലെവി പ്രാബല്യത്തിൽ

റിയാദ് – സൗദിയില്‍ ഹൗസ് ഡ്രൈവർമാരടക്കം നാലിൽ കൂടുതൽ വീട്ടുജോലിക്കാരുള്ളവർക്കും ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വർഷം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
ഒഴുക്കിൽപ്പെട്ട യുവാക്കളെ രക്ഷിച്ച യമനിക്ക് പുതു വാഹനം സമ്മാനിച്ചു കുടുംബാംഗങ്ങൾ

ജിസാൻ:മലവെള്ളപ്പാച്ചിലിൽ പെട്ട സഹോദരങ്ങളെ രക്ഷിച്ച യെമനിക്ക് 2023 മോഡൽ വാഹനം സമ്മാനമായി നൽകി യുവാക്കളുടെ കുടുംബങ്ങൾ. കഴിഞ്ഞ മാസമായിരുന്നു ജിസാനിലെ പ്രളയത്തിൽ യുവസഹോദരങ്ങൾ തങ്ങളുടെ വളർത്തു മൃഗങ്ങളെ…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് പിടിയിലാകുന്നവർക്കും ജയിൽ ശിക്ഷ

ജിദ്ദ:മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പിടിയിലാകുന്ന എല്ലാവര്‍ക്കും, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ കൂടി ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ സജ്ജീകരിക്കുന്ന സ്ഥലങ്ങളില്‍ വെച്ച്…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്‍പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു.

ജിദ്ദ:കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്‍പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2016 ല്‍ ഇത് 1,526 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണയിതര ആഭ്യന്തരോല്‍പാദനത്തില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പ്രവേശിക്കുന്ന നിമിഷം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക: സൗദിയിൽ പ്രവേശിക്കുന്ന നിമിഷം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസാ കാലാവധി 90 ദിവസമാണ്. ഉംറ വിസാ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കഴിഞ്ഞവർഷം സന്ദർശിച്ചത് 9 കോടിയിലേറെ ടൂറിസ്റ്റുകൾ

ജിദ്ദ:കഴിഞ്ഞ കൊല്ലം സൗദിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 9.3 കോടിയിലേറെയായി ഉയർന്നതായി സൗദി ടൂറിസം അതോറിറ്റി വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം…

Read More || കൂടുതൽ വായിക്കാം
ട്രക്കുകൾക്കൊപ്പം യാത്ര ചെയ്യുമ്പോഴുള്ള മാർഗനിർദ്ദേശങ്ങളുമായി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ:ട്രക്കുകള്‍ക്കൊപ്പം ഡ്രൈവ് ചെയ്യുമ്പോള്‍ ജാഗ്രതയും നാലു മാര്‍ഗനിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ട്രക്കുകളുടെ വശങ്ങളിലൂടെയും പിന്നിലൂടെയും സഞ്ചരിക്കുമ്പോള്‍ മതിയായ അകലം പാലിക്കണം. ട്രക്കുകളെ ഓവര്‍ടേക്ക്…

Read More || കൂടുതൽ വായിക്കാം
ജൂൺ 30ന് മുമ്പായി സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് 42000 ദിർഹം വരെ പിഴ ലഭിക്കും

അബുദാബി:നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ജൂലൈ മുതല്‍ പിഴ ഈടാക്കുമെന്ന് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം നടപ്പാക്കേണ്ട ഒരു…

Read More || കൂടുതൽ വായിക്കാം
ഒമാനില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. പലയിടത്തും കുടുങ്ങിക്കിടന്നവരെ സൈന്യം രക്ഷപ്പെടുത്തി

മസ്‌കത്ത്:ഒമാനില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റുസ്താഖ്, ദിമ അല്‍ തായിന്‍, ഇബ്ര, വാദി ബാനി…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്‌സ്

ജിദ്ദ:സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്‌സ് ആണെന്ന് ഇതുമായി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇനി മുതൽ മയക്കുമരുന്ന് ഉപയോഗം കാരണം പിടിക്കപ്പെടുന്നവർക്ക് ജാമ്യം ലഭിക്കുകയില്ല

ജിദ്ദ:സൗദിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ജാമ്യം ലഭിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച് കുടുങ്ങുന്നവരെ ഇനി മുതൽ ജാമ്യത്തിൽ വിടില്ലെന്ന് നിയമ വിദഗ്ധൻ ബന്ദർ അൽ മഗാമിസ് പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം കരസ്ഥമാക്കിയത് 177 പേറ്റന്റ് റെക്കോഡുകൾ

ജിദ്ദ:കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം 177 പേറ്റന്റ് റെക്കോഡുകൾ കരസ്ഥമാക്കിയതായി അമേരിക്കയിലെ നാഷണൽ അക്കാദമി ഫോർ ഇൻവെന്റേയ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ…

Read More || കൂടുതൽ വായിക്കാം
സംസം വെള്ളത്തിന്റെ ബോട്ടിലുകൾ ലഭിക്കുന്ന സ്ഥലങ്ങൾ അറിയാം

മക്ക:പുണ്യതീർഥ ജലമായ സംസം ലഭിക്കുന്ന സ്ഥലങ്ങൾ ദേശീയ ജല കമ്പനി നിർണയിച്ചു. മക്കയിലെ സംസം ബോട്ട്‌ലിംഗ് പ്ലാന്റ് ആസ്ഥാനം, മക്കയിലെയും ജിദ്ദയിലെയും മദീനയിലെയും പാണ്ട, ബിൻ ദാവൂദ്,…

Read More || കൂടുതൽ വായിക്കാം
വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം രാജ്യം ഏഴു വര്‍ഷം പൂർത്തിയാക്കുമ്പോൾ സൗദി കൈവരിച്ചത് അസാധ്യമായ നേട്ടം

റിയാദ്:രാജ്യത്തിന്റെ ഭാവിയെ മികച്ചതാക്കി മാറ്റാനുള്ള ഭാരിച്ച ദൗത്യം സ്വയം ഏറ്റെടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആസൂത്രണത്തിന്റെ ഫലമായ, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030…

Read More || കൂടുതൽ വായിക്കാം
കോർണിഷിൽ നോട്ടുകൾ വലിച്ചെറിഞ്ഞ ഖത്തർ പൗരനെ പിടികൂടി

ദോഹ:ദോഹ കോര്‍ണിഷില്‍ ഖത്തര്‍ കറന്‍സി വലിച്ചെറിഞ്ഞയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. കോര്‍ണിഷില്‍ ഇയാള്‍ ഖത്തര്‍ റിയാല്‍ പൊതുജനങ്ങള്‍ക്ക് നേരെ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!