GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ദമാം ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകും

ജിദ്ദ:സൗദിയിൽ പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നടപടികൾ ആരംഭിച്ചു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി…

Read More || കൂടുതൽ വായിക്കാം
ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ട്രെയിൻ സർവീസുകളിൽ യാത്ര ചെയ്തത് 22 ലക്ഷം പേർ

ജിദ്ദ:ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്ത് ട്രെയിൻ സർവീസുകളിൽ 22,21,225 പേർ യാത്ര ചെയ്തതായി സൗദി അറേബ്യൻ റെയിൽവേയ്‌സ് അറിയിച്ചു. മൂന്നു മാസത്തിനിടെ 58,30,000 ടൺ ചരക്കുകളും…

Read More || കൂടുതൽ വായിക്കാം
ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ബാധകമാക്കിയ കര്‍ശന വ്യവസ്ഥകള്‍ ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കി.

മക്ക:ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ബാധകമാക്കിയ കര്‍ശന വ്യവസ്ഥകള്‍ ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കി. പുതിയ വ്യവസ്ഥകള്‍ 700 ഉംറ കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചിരുന്നു. പുതിയ ലൈസന്‍സുകള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് പെർമിറ്റ് റദ്ദാക്കാൻ അവസരം

ജിദ്ദ:ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്ത തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റും നുസുക് ആപ്പും വഴി നേരിട്ട് ഹജ് പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ കഴിയുമെന്ന്…

Read More || കൂടുതൽ വായിക്കാം
ദുബായിൽ റോഡിൻറെ ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലേസർ സംവിധാനം

ദുബായിൽ റോഡിൻറെ ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലേസർ സംവിധാനം.റോഡുകളുടെ ഉപരിതല ഡാറ്റകൾ ശേഖരിക്കാൻ സഹായകരമായ ഈ പുതിയ ലേസർ സാങ്കേതികവിദ്യ ആർ.ടി.എ ആണ് അവതരിപ്പിച്ചത്. വാർത്തകൾ വാട്സപ്പിൽ…

Read More || കൂടുതൽ വായിക്കാം
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് നിയന്ത്രണം

ജിദ്ദ:സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കാൻ തുടങ്ങി. സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി…

Read More || കൂടുതൽ വായിക്കാം
കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്ന സാധനങ്ങൾ മാറ്റി നൽകാതിരിക്കുന്നത് ശിക്ഷാർഹം

റിയാദ്:ക്രെഡിറ്റ് കാർഡുപയോഗിച്ചു പർച്ചേസ് ചെയ്യുന്ന ചരക്കുകൾ ന്യൂനത കാരണമോ മറ്റോ ഉപഭോക്താക്കൾക്കൾക്കു തിരിച്ചു കൊടുക്കേണ്ടി വന്നാൽ മടക്കിയെടുക്കാൻ വിസമ്മതിക്കുന്നത് ശിക്ഷാർഹമായിരിക്കുമെന്ന് സൗദി വാണിജ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ക്രെഡിറ്റ്…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിർബന്ധമായും…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം

ന്യൂഡൽഹി: ഇന്ത്യയില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കോവിഡ് ട്രാക്കിംഗ് നിർത്തി വെച്ചു

ജിദ്ദ: സഊദി അറേബ്യൻ ആരോഗ്യ മന്ത്രാലയം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഡാഷ്‌ബോർഡിൽ കൊറോണ വൈറസ് അണുബാധ കേസുകൾ ട്രാക്കുചെയ്യുന്നതും എണ്ണം കാണിക്കുന്നതും നിർത്തിവച്ചു. അണുബാധയുടെ ഔദ്യോഗിക പ്രതിദിന…

Read More || കൂടുതൽ വായിക്കാം
ഡ്രൈവിങ്ങിനിടയുള്ള ഫോൺ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്

ജിദ്ദ:ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലം അഞ്ചു ദോഷങ്ങളുള്ളതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന ശ്രദ്ധ തിരിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. എതിരെ വരുന്ന…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി.

സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9…

Read More || കൂടുതൽ വായിക്കാം
മക്കയിൽ സാധനം വാങ്ങാൻ ഇറങ്ങിയ ആളുടെ കാറുമായി മോഷ്ടാവ് കടന്നു, കാറിൽ ഉണ്ടായിരുന്നത് കാറുടമയുടെ ഭാര്യയും മക്കളും

മക്കയിലെ ബത്ത ഖുറൈഷിൽ കാർ മോഷ്ടിക്കുകയും കാറുടമയുടെ ഭാര്യയെയും രണ്ടു കുട്ടികളെയും പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ സുരക്ഷാ സേന പിടികൂടി. ഭാര്യയെയും രണ്ട് മക്കളെയും കാറിൽ ഇരുത്തി…

Read More || കൂടുതൽ വായിക്കാം
സുഡാനിലെ ജനങ്ങൾക്ക് 100 മില്യൺ ഡോളറിന്റെ സഹായം നൽകാൻ സൗദി രാജാവിൻറെ ഉത്തരവ്

റിയാദ്:സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ പൗരന്മാര്‍ക്ക് ആശ്വാസമായി 100 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായം നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും…

Read More || കൂടുതൽ വായിക്കാം
കോവിഡ് പ്രതിരോധം, വിദേശികൾക്കും നന്ദി പറഞ്ഞു സൗദി ആരോഗ്യമന്ത്രി

റിയാദ്:കോവിഡ് മഹാമാരിയെ നേരിട്ടതിൽ സൗദി അറേബ്യ കൈവരിച്ചത് അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച മാതൃകയായിരുന്നുവെന്നും സൗദി സമൂഹത്തിനൊപ്പം വിദേശികളും മുഖ്യ പങ്ക് വഹിച്ചുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും സൗദി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!