GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി യുഎഇ പാസ്പോർട്ടിന്

അബൂദബി:ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി യു.എ.ഇയുടെ പാസ്‌പോര്‍ട്ടിന്. കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പായ നൊമാഡ് കാപിറ്റലിസ്റ്റിന്റെ വിശകലനപ്രകാരമാണ് യു.എ.ഇ ഒന്നാമതെത്തിയത്.ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങളില്‍ ഒന്നാമതാണ് യു.എ.ഇ.…

Read More || കൂടുതൽ വായിക്കാം
അബ്ശിറില്‍ നാഷണല്‍ അഡ്രസ് ചേർക്കാനും പുതുക്കാനുമുള്ള സേവനം ലഭ്യമാക്കി

റിയാദ:സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അബ്ശിറില്‍ നാഷണല്‍ അഡ്രസ് സേവനം കൂടി ലഭ്യമാക്കി. സൗദി പോസ്റ്റിന്റെ സഹകരണത്തോടെയാണ് ദേശീയ വിലാസ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വിലാസങ്ങള്‍…

Read More || കൂടുതൽ വായിക്കാം
അറബ് ലോകത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ സൗദി അറേബ്യ

ജിദ്ദ:അറബ് ലോകത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ സൗദി അറേബ്യ അറബ് രാജ്യങ്ങളുമായി ഏകോപനം നടത്തുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ജിദ്ദയിൽ നടക്കുന്ന 32-ാമത് അറബ് ഉച്ചകോടിക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിപണനം സംബന്ധിച്ച് പുതിയ നിയമം, ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴ

റിയാദ്:മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ വിപണനവും നിയമ ലംഘനങ്ങളും പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമാവലിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.ഇതോടെ, സൗദിയിൽ പുതിയ നിയമം…

Read More || കൂടുതൽ വായിക്കാം
ബഹ്റൈനിലേക്ക് വിസ ലഭ്യമായി തുടങ്ങി വിസിറ്റിംഗ് വിസക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ഇനി വിസ പുതുക്കാം

ദമാം: സഊദിയിലെ ഫാമിലി വിസിറ്റിംഗ് വിസക്കാർക്ക് നിന്ന് ബഹ്റൈനിൽ പോയി മടങ്ങാൻ കൂടുതൽ സൗകര്യമായി ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭ്യമായിത്തുടങ്ങി. ഇതോടെ, കുടുംബ സന്ദർശക വിസ…

Read More || കൂടുതൽ വായിക്കാം
അബുദാബിയിലെ ഹൈവേകളിൽ റോഡ് അപകടങ്ങളും മോശം കാലാവസ്ഥയും അറിയിക്കാൻ പുതിയ സംവിധാനം

അബൂദബി ഹൈവേകളിൽ പുതിയ മുന്നറിയിപ്പ് സംവിധാനം.റോഡ് അപകടങ്ങളും മോശം കാലാവസ്ഥയും അറിയിക്കാൻ ഫ്ളാഷ് ലൈറ്റുകൾ.ചുവപ്പും നീലയും തെളിഞ്ഞാൽ മുന്നിൽ അപകടം.മഞ്ഞ തെളിഞ്ഞാൽ മോശം കാലാവസ്ഥ. വാർത്തകൾ വാട്സപ്പിൽ…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ ലീവിനായി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നൽകിയ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവ്

കുവൈത്ത് സിറ്റി:വ്യാജരേഖ ചമച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതി ആരോഗ്യമന്ത്രാലയ ജീവനക്കാരനെ മൂന്ന് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. രോഗബാധിതനായിരുന്നുവെന്ന് അവകാശപ്പെട്ട തീയതികളില്‍ പ്രതിക്ക് ചികിത്സ ലഭിക്കുകയോ സര്‍ക്കാര്‍,…

Read More || കൂടുതൽ വായിക്കാം
സന്ദർശക വിസയിൽ ഉള്ളവർക്ക് ഹജ്ജിന് അനുമതി നൽകുകയില്ല: ഹജ്ജ് മന്ത്രാലയം

റിയാദ്- വിദേശത്ത് നിന്നുള്ള ഹാജിമാരുടെ വരവിനുള്ള നടപടികള്‍ക്ക് തുടക്കമായതോടെ പൊതുസുരക്ഷാവിഭാഗം വിദേശികള്‍ക്ക് മക്കയില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജവാസാത്ത്, പൊതുസുരക്ഷ വിഭാഗം എന്നിവര്‍ ഇഷ്യു ചെയ്യുന്ന പ്രത്യേകാനുമതിപത്രം…

Read More || കൂടുതൽ വായിക്കാം
ഹജ്ജിന്റെ മുന്നോടിയായി മക്കയിലേക്ക് ഇന്നു മുതൽ പ്രവേശിക്കുന്നതിന് നിയന്ത്രണം.
ഹജ്ജിനെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ തുടക്കം ജനറൽ സെക്യൂരിറ്റി പ്രഖ്യാപിച്ചു. മക്ക പ്രവേശന കവാടത്തില്‍ കര്‍ശന പരിശോധനയുണ്ടാകും. വിശുദ്ധ തലസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്.

ഇന്ന് (തിങ്കളാഴ്‌ച) മുതൽ എൻട്രി പെർമിറ്റ് ഇല്ലാത്ത താമസക്കാരെ വിശുദ്ധ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങളിൽ തടയും. മക്ക ഇഖാമയില്ലാത്തവരെയും പ്രത്യേക അനുമതി പത്രമില്ലാത്തവരെയും പ്രവേശന…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് ഇലക്ട്രോണിക് വിസിറ്റിംഗ് വിസ ആരംഭിച്ചു

സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാംബിംഗ് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്ന് A4 പേപ്പറിൽ ഇഷ്യു ചെയ്യൽ ആരംഭിച്ചു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പാർസലുകളും തപാൽ പോസ്റ്റുകളും ഉപഭോക്താവിന്റെ നാഷണൽ അഡ്രസ്സിലേക്ക് എത്തിച്ചില്ലെങ്കിൽ 5000 റിയാൽ വരെ പിഴ

റിയാദ്:സൗദിയില്‍ നാഷണല്‍ അഡ്രസിലേക്കല്ലാതെ തപാല്‍ ഉരുപ്പടികളോ ഏതെങ്കിലും തരത്തിലുള്ള ലോജിസ്റ്റിക് പാര്‍സലുകളോ എത്തിച്ചു നല്‍കുന്നത് 5000 വരെ പിഴ ചുമത്താവുന്ന നിയമലംഘനമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ പുതിയ വിസയിൽ എത്തിയ മലയാളികളെ എമിഗ്രേഷൻ വിഭാഗം തിരിച്ചയച്ചു.

റിയാദ്: സഊദിയിൽ പുതിയ വിസയിൽ എത്തിയ മലയാളികളെ എമിഗ്രേഷൻ വിഭാഗം തിരിച്ചയച്ചു. കൊച്ചിയിൽ നിന്ന് പുതിയ വിസയിൽ എത്തിയ രണ്ട് മലയാളികളെയാണ് സഊദിയിൽ ഇറങ്ങാൻ അനുവദിക്കാതെ കൊച്ചിയിലേക്ക്…

Read More || കൂടുതൽ വായിക്കാം
ഉംറ വിസക്കാർ സൗദിയിൽ നിന്ന് പോകേണ്ട അവസാന തീയതി ദുൽഖഅദ് 29

ഉംറ വിസയിൽ എത്തിയ തീർഥാടകർ സൗദിയിൽ നിന്ന് പുറത്ത് പോകേണ്ട അവസാന തീയതി വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ വിസയിൽ സൗദിയിലെത്തിയവർ രാജ്യം വിടേണ്ട…

Read More || കൂടുതൽ വായിക്കാം
ദുബായിൽ മേയ് 15 മുതൽ പ്രിന്റഡ് ബോർഡിങ് പാർസിന് പകരം മൊബൈൽ ഡിജിറ്റൽ പാസ്

ദുബായ്: ദുബായിൽ നിന്നു മേയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിനു പകരം മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്സ് നിർദേശം. പേപ്പർ ബോർഡിങ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉറൂബ് പിൻവലിച്ചു എന്ന വ്യാജ വാർത്ത പ്രചരിക്കുന്നു… വഞ്ചിതരാവാതെ സൂക്ഷിക്കുക

*റിയാദ്* : സൗദി അറേബ്യയില്‍ ഗാര്‍ഹിക ജോലിക്കാരുടെ പേരില്‍ സ്‌പോണ്‍സര്‍മാര്‍ ചുമത്തിയ ഹുറൂബ് കേസുകള്‍ ഓട്ടോമാറ്റിക് ആയി പിന്‍വലിച്ചെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഇത് സംബന്ധിച്ച് ഇന്നലെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!