GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തബുക്കിനടുത്ത് ചെങ്കടലിൽ ഫ്ലോട്ടിങ് വില്ലകൾ ഒരുങ്ങുന്നു.

തബൂക്ക്:ചെങ്കടലിലെ ശൈബാറ ദ്വീപില്‍ ഒരുങ്ങുന്നത് അതുല്യ രൂപകല്‍പനയിലുള്ള ഫ്‌ളോട്ടിംഗ് വില്ലകള്‍. മള്‍ട്ടി നാഷണല്‍ കമ്പനിയായ ഗ്രാന്റ്ക്രാഫ്റ്റുമായി സഹകരിച്ചാണ് ഈ വില്ലകളുടെ നിര്‍മാണമെന്ന് റെഡ് സീ ഗ്ലോബല്‍ കമ്പനി…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ്: ജിദ്ദയിൽ വ്യാപകമായി പരിശോധന തുടരുന്നു

ജിദ്ദ:ബിനാമി നിർമാർജനത്തിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ ടയർ, വാഹന ഓയിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപകമായ പരിശോധന തുടരുന്നു. ടയർ, ഓയിൽ വിപണിയിൽ ബിനാമി ബിസ്‌നസ്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിൽ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിൽ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നിലവിൽ നോട്ടുകൾ ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ല. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി

ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സൗദി, ഹജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്…

Read More || കൂടുതൽ വായിക്കാം
ഗാർഹിക തൊഴിലാളി ഇൻഷുറൻസ്, തൊഴിലാളികൾ മറ്റുപണികളിലേക്ക് നീങ്ങുന്നത് തടയാനാകും

റിയാദ് – നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഒന്നു മുതല്‍ രണ്ടു ശതമാനം വരെ കുടുംബങ്ങളെ മാത്രമാണ് ബാധിക്കുകയെന്നും നിരവധി…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഓരോരുത്തരും കൊച്ചിയിൽ പോയി വി.എഫ്.എസ് വഴി വിരലടയാളം നൽകണം എന്നതിൽ വ്യാപക പ്രതിഷേധം.

റിയാദ്- പുതിയ പരിഷ്‌കാരം മൂലം ആളുകൾ വലിയ ദുരിതത്തിലാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ പറഞ്ഞു. വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാക്കിയതോടെ ഫീസ് കൂടുതലായി. സബ്മിഷൻ…

Read More || കൂടുതൽ വായിക്കാം
അനുമതിയില്ലാതെ മക്കയിലെ കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ ചുമത്തി മക്ക ചെക്ക് പോസ്റ്റ് കടക്കുന്ന പ്രവാസികൾ ശ്രദ്ധിക്കുക

മക്ക: മക്കയിലേക്ക്അനുമതി പത്രമില്ലാതെകടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ ചുമത്തി. സന്ദർശന വിസയിലുള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നും മക്കയിലേക്ക്‌ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിയമത്തിലെ പുതിയ…

Read More || കൂടുതൽ വായിക്കാം
പി.ഐ.എഫ് അമേരിക്കൻ കമ്പനികളിൽ 3500 കോടി ഡോളറിനു മുകളിൽ നിക്ഷേപം നടത്തി

ജിദ്ദ:സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അമേരിക്കൻ കമ്പനികളിൽ 3552 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 53 അമേരിക്കൻ കമ്പനികളിൽ…

Read More || കൂടുതൽ വായിക്കാം
പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ച 3214 വാഹനങ്ങൾ റിയാദ് നഗരസഭ നീക്കം ചെയ്തു

റിയാദ്:ഉപയോഗശൂന്യമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച 3214 വാഹനങ്ങൾ ആറു മാസത്തിനിടെ റിയാദ് നഗരസഭ നീക്കം ചെയ്തു. ഇക്കാലയളവിൽ തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽനിന്ന് 18,126 കോൺക്രീറ്റ് ബാരിക്കേഡുകളും…

Read More || കൂടുതൽ വായിക്കാം
എത്യോപ്യക്കാരായ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ വെടിവെപ്പിൽ സുരക്ഷ ഭടന് വീരമൃത്യു

ജിദ്ദ:എത്യോപ്യക്കാരായ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ വെടിവെപ്പിൽ സുരക്ഷ ഭടന് വീരമൃത്യു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ താവളം റെയ്ഡ് ചെയ്യുന്നതിനിടെയാണ്…

Read More || കൂടുതൽ വായിക്കാം
വിദേശ ടൂറിസ്റ്റുകളുടെ വളർച്ചയിൽ ആഗോള തലത്തിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം

ജിദ്ദ:വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളർച്ചയിൽ ആഗോള തലത്തിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു.…

Read More || കൂടുതൽ വായിക്കാം
ഈ മാസം 21ന് ആദ്യ ഹജ്ജ് സംഘമെത്തും

റിയാദ്:ഈ മാസം 21ന് ആദ്യ ഹജ്ജ് സംഘമെത്തും. ജൂൺ 22ന് രാത്രി വരെ ഹാജിമാരുടെ വരവ് തുടരും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക. ഓഗസ്റ്റ് രണ്ടിന്…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ മയക്കുമരുന്നിനെതിരായ പോരാട്ടം വിജയിച്ചതായി ആഭ്യന്തരമന്ത്രി

ജിദ്ദ:ദേശീയ തലത്തിൽ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശ്രദ്ധേയമായ ഫലങ്ങൾ നൽകിയതായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിസിറ്റ് വിസയിൽ എത്തിയവർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രം മക്കയിലേക്ക് പ്രവേശനം

മക്ക:വിസിറ്റ് വിസയിൽ രാജ്യത്തെത്തിയവർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രമേ മക്കയിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ പെർമിറ്റ്…

Read More || കൂടുതൽ വായിക്കാം
ദുബൈയിൽ ഡ്രൈവിങ് ലൈസൻസും, വാഹന രജിസ്ട്രേഷൻ കാർഡും ഇനിമുതൽ 2 മണിക്കൂറിനകം വീട്ടിലെത്തും.

ദുബൈയിൽ ഡ്രൈവിങ് ലൈസൻസും, വാഹന രജിസ്ട്രേഷൻ കാർഡും 2 മണിക്കൂറിനകം വീട്ടിലെത്തും.പുതിയ ഡെലിവറി സംവിധാനവുമായി ആർ.ടി.എ ഷാർജയിലും, അബൂദബിയിലും താമസിക്കുന്നവർക്ക് അന്നേ ദിവസം എത്തിക്കും. വാർത്തകൾ വാട്സപ്പിൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!