GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കഴിഞ്ഞവർഷം 2.47 കോടി പേർ ഉംറയും 9.5 ലക്ഷത്തോളം പേർ ഹജ്ജും നിർവഹിച്ചു

ജിദ്ദ:കഴിഞ്ഞ വർഷം 2,47,15,307 പേർ ഉംറ കർമവും 9,26,062 പേർ ഹജ് കർമവും നിർവഹിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഉംറ തീർഥാടകരിൽ 95,17,829 പേർ…

Read More || കൂടുതൽ വായിക്കാം
ഉഷ്ണ കാലം ആരംഭിച്ചിട്ടും സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴ തുടരുന്നു

അൽബാഹ:ഉഷ്ണ കാലം ആരംഭിച്ചിട്ടും സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴ തുടരുന്നു. വർധിച്ചു വരുന്ന മഴയുടെ തോത് പല പ്രദേശങ്ങളിലും പ്രകൃതിയിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. തെക്കൻ പ്രദേശങ്ങളായ ജിസാൻ,…

Read More || കൂടുതൽ വായിക്കാം
പുതുതായി 223 ബസുകൾ കൂടി:റിയാദ് ബസ് സർവീസ് രണ്ടാംഘട്ടം ആരംഭിച്ചു

റിയാദ്:കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായതായി റിയാദ് റോയൽ കമ്മീഷൻ. രണ്ടാം ഘട്ടത്തിൽ ഒമ്പതു പുതിയ…

Read More || കൂടുതൽ വായിക്കാം
സൗദി ഹലാൽ ഉൽപന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കൽ ലക്ഷ്യമിട്ട് സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനി

റിയാദ്:സൗദി ഹലാൽ ഉൽപന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കൽ ലക്ഷ്യമിട്ട് സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനി സൗദി പബ്ലിക് ഇൻവസ്റ്റിമെന്റ് ഫണ്ടുമായി തന്ത്രപ്രധാന കരാറിലെത്തി. ഇതനുസരിച്ച് ഹലാൽ പ്രൊഡക്റ്റ്…

Read More || കൂടുതൽ വായിക്കാം
ലോകത്ത് പ്രവാസികളിൽ ഏറ്റവും കൂടുതൽ പണം അയക്കുന്ന രാജ്യത്ത് ഒന്നാം സ്ഥാനം അമേരിക്ക രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ

ജിദ്ദ – ലോകത്ത് പ്രവാസി തൊഴിലാളികൾ ഏറ്റവുമധികം പണമയക്കുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദിയിലെ പ്രവാസികൾ കഴിഞ്ഞ വർഷം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മസ്ജിദുകളുടെ മിനാരങ്ങളിൽ ഇനി ടെലിഫോൺ ടവറുകളും

റിയാദ്: സഊദിയിൽമസ്ജിദുകളുടെ മിനാരങ്ങളിൽ ടെലികോം വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ മുനിസിപ്പിൽ ഗ്രാമവികസന മന്ത്രാലയം. ഈ മേഖലയിൽ മുതൽമുടക്കുന്നവരെ സഹായിക്കുക, വയർലെസ് ടവറുകളും ആന്റിനകളും…

Read More || കൂടുതൽ വായിക്കാം
ഇന്നുമുതൽ ഹജ്ജിന്റെ പുണ്യസ്ഥലങ്ങളിൽ ഗ്യാസിന്റെ ഉപയോഗം പൂർണമായി നിരോധിച്ചു

മിന: വിശുദ്ധ സ്ഥലങ്ങളിലെ തീർഥാടകരുടെ കൂടാരങ്ങളിലേക്കും സർക്കാർ ഏജൻസികളുടെ ഓഫീസുകളിലേക്കും എല്ലാത്തരം വലിപ്പത്തിലുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽപിജി) പ്രവേശനവും ഉപയോഗവും നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്വകാര്യ ജീവനക്കാർക്ക് നാലു ദിവസം പെരുന്നാൾ അവധി

ജിദ്ദ – ബലി പെരുന്നാളിന് സ്വകാര്യ, നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്ക് നാലു ദിവസം അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂൺ 27 ന്…

Read More || കൂടുതൽ വായിക്കാം
വിസിറ്റ് വിസക്കാർക്ക് ഹജ്ജിനു പോകാൻ സാധ്യമോ?

: ഹജ് ഉംറ മന്ത്രാലയത്തിന്റെ നിയമ പ്രകാരം വിസിറ്റിംഗ്, ഉംറ വിസയിൽ വന്നിട്ടുള്ളവർക്ക് ഹജിന് അനുമതി ലഭിക്കില്ല. ഹജ് അനുമതി ഇഖാമയിൽ ഉള്ളവർക്കും അതല്ലെങ്കിൽ ഹജ് വിസയിൽ…

Read More || കൂടുതൽ വായിക്കാം
ഹൗസ് ഡൈവർ വീട്ടുജോലിക്കാർ തുടങ്ങിയവരുടെ ഇക്കാമ മൂന്നുമാസത്തേക്ക് പുതുക്കാൻ സാധിക്കുമോ?

ഗാർഹിക വിസയിലുള്ളവരുടെ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാൻ കഴിയില്ല. അവരുടെ ഇഖാമ ഒരു വർഷത്തേക്കാണ് പുതുക്കുക. വാണിജ്യാവശ്യാർഥമുള്ള തൊഴിലാളികളുടെ വിസ മാത്രമേ മൂന്നു മാസത്തേക്കു പുതുക്കാൻ സാധിക്കൂ.…

Read More || കൂടുതൽ വായിക്കാം
ഇക്കാമയിലെ ഫോട്ടോ ചേഞ്ച് ചെയ്യുന്നതെങ്ങനെ

ഇഖാമയിലെ ഫോട്ടോ മാറ്റാൻ സാധിക്കും. അതിന് സ്പോൺസർ ജവാസാത്ത് ഓഫീസിൽനിന്ന് അപ്പോയിന്റ്മെന്റ് മുൻകൂട്ടി വാങ്ങുകയും എന്റെ തൊഴിലാളിയുടെ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ആവശ്യപ്പെടുകയുമാണ് വേണ്ടത്. ഇഖാമയിലെ ഫോട്ടോ…

Read More || കൂടുതൽ വായിക്കാം
ഒമാനിലും ജൂൺ 28ന് ബലി പെരുന്നാൾ

മസ്‌കത്ത്:ഒമാനില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28ന് ബുധനാഴ്ചയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ…

Read More || കൂടുതൽ വായിക്കാം
2030 ഓടെ സാമ്പത്തിക രംഗത്ത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഗൾഫ് രാജ്യങ്ങൾ മാറും.

2030 ഓടെ സാമ്പത്തിക രംഗത്ത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഗൾഫ് രാജ്യങ്ങൾ മാറുമെന്ന്വിലയിരുത്തൽ. ഏഷ്യൻ സാമ്പത്തിക ശക്തികളായ ചൈനയെയും ഏഷ്യയെയും കടത്തിവെട്ടാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിന്…

Read More || കൂടുതൽ വായിക്കാം
ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ
വൻ വർധന, പ്രതിദിനം 14,500 പേർ യാത്ര ചെയ്യുന്നു

ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽവൻ വർധന. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ് പൊതുഗതാഗത…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം

ദുബായ്:യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം. ഏഴു ദിവസത്തിനുശേഷം രാജ്യം വിടാത്തവരില്‍നിന്ന് പ്രതിദിനം 100 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഐഡന്റിറ്റി ആന്‍ഡ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!