GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യമൻ സൈന്യത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നുള്ള 2000 പേർ സൽമാൻ രാജാവിൻറെ അതിഥിയായി ഹജ്ജ് നിർവഹിക്കാൻ എത്തും

മക്ക:യെമൻ സൈന്യത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിൽനിന്നുള്ള രണ്ടായിരം പേർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാനെത്തും. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് രാജാവ് പുറപ്പെടുവിച്ചത്. ഹജ്ജ്,…

Read More || കൂടുതൽ വായിക്കാം
ഹാജിമാർക്ക് ഉപയോഗിക്കാൻ 7.85 കോടി ഘനമീറ്റർ ശുദ്ധീകരിച്ച സമുദ്രജലം

മക്ക:ഹജ് സീസണിൽ തീർഥാടകരുടെ ജലയാവശ്യം നിറവേറ്റാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സമുദ്രജല ശുദ്ധീകരണ കോർപറേഷൻ അറിയിച്ചു. മക്കയിലേക്കും മദീനയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൂടുതൽ വെള്ളം പമ്പ് ചെയ്യാൻ സമുദ്രജല ശുദ്ധീകരണ…

Read More || കൂടുതൽ വായിക്കാം
ഹാജിമാരുടെ താമസസ്ഥലങ്ങളിൽ അഞ്ചു കാര്യങ്ങൾക്ക് വിലക്ക് ലംഘിച്ചാൽ ആറുമാസം വരെ തടവും മുപ്പതിനായിരം റിയാൽ വരെ പിഴയും

മക്ക:ഹജ് തീർഥാടകരുടെ താമസസ്ഥലങ്ങളിൽ അഞ്ചു പ്രവൃത്തികൾക്ക് വിലക്കുള്ളതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും 30,000 റിയാൽ വരെ പിഴയും ശിക്ഷ…

Read More || കൂടുതൽ വായിക്കാം
ദുബായിൽ ശമ്പളം നൽകാത്ത കമ്പനി ഉടമക്ക് 10 ലക്ഷം ദിർഹത്തിലേറെ പിഴ

ദുബായ്: രണ്ടു മാസത്തെ ശമ്പളം നൽകാത്ത കമ്പനി ഉടമക്ക് പത്ത് ലക്ഷത്തിലേ‌റെ ദിർഹം പിഴ വിധിച്ചു. 215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയാണ് ദുബായ്…

Read More || കൂടുതൽ വായിക്കാം
ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴു പേർക്ക് ശിക്ഷ

മക്ക:ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴു പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചു. തടവും പിഴയുമാണ്…

Read More || കൂടുതൽ വായിക്കാം
ഓൺലൈൻ വഴി വ്യാജ ബലി കൂപ്പണുകൾ വിതരണം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

മക്ക:സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ ബലി കൂപ്പണുകള്‍ വില്‍പന നടത്തിയ സൗദി യുവാവിനെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ബലി കൂപ്പണുകളും സീലുകളും വ്യാജ ബലി കൂപ്പണ്‍ വില്‍പനയിലൂടെ…

Read More || കൂടുതൽ വായിക്കാം
ജിദ്ദ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വ്യാഴാഴ്ച മാത്രം ഒന്നര ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു .

ജിദ്ദ :ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ വ്യാഴാഴ്ച 900 വിമാന സര്‍വീസുകളില്‍ 1,51,000 ലേറെ യാത്രക്കാരെ ജിദ്ദ…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ വർഷം സൗദിയിൽ ഭക്ഷ്യോൽപന്ന കയറ്റുമതി 1,700 കോടിയിലേറെ റിയാലായി ഉയർന്നു

ജിദ്ദ:കഴിഞ്ഞ വർഷം സൗദിയിൽ ഭക്ഷ്യോൽപന്ന കയറ്റുമതി 1,700 കോടിയിലേറെ റിയാലായി ഉയർന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. സൗദി ഫുഡ് ഷോയോടനുബന്ധിച്ച ചർച്ചാ സെഷനിൽ…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ 54 വർഷത്തിനിടെ ഹജ്ജ് നിർവഹിച്ചത് 10 കോടിയോളം പേർ

മക്ക – 54 വര്‍ഷത്തിനിടെ 9.9 കോടിയിലേറെ പേര്‍ ഹജ് കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിജ്‌റ 1390 ല്‍ ആണ്…

Read More || കൂടുതൽ വായിക്കാം
വിദേശത്ത് നിന്നുള്ള ഹാജിമാർ പൂർണ്ണമായി എത്തിച്ചേർന്നു, എത്തിയത് 16 ലക്ഷത്തിലേറെ പേർ

മക്ക:എയര്‍പോര്‍ട്ടുകളും ജിദ്ദ തുറമുഖവും കരാതിര്‍ത്തി പോസ്റ്റുകളും വഴി വിദേശ തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായതായി ഹജ് ജവാസാത്ത് ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ പറഞ്ഞു. വിദേശങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
മക്കയിലേക്കുള്ള വിലക്ക് കർശനമാക്കി പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 50,000 റിയാല്‍ വരരെ പിഴയും ശിക്ഷ ലഭിക്കും.

മക്ക – പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശക്കുന്നതിനുള്ള വിലക്ക് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പാക്കാന്‍ തുടങ്ങിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ദുല്‍ഹജ് അഞ്ചിന് പുലര്‍ച്ചെ മുതല്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ നാട്ടിലേക്കുള്ള യാത്രാ തിരക്ക് വർധിച്ചു. ജിദ്ദയിലെ രണ്ട് ടെർമിനലുകളിലും നിയന്ത്രണങ്ങൾ കർശനമാക്കി

ജിദ്ദ- സൗദിയിൽ വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ നാട്ടിലേക്കുള്ള യാത്രാ തിരക്ക് വർധിച്ചു. ജിദ്ദയിലെ രണ്ട് ടെർമിനലുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെ, വിവിധ എയർലൈനുകൾ സംസം നിയന്ത്രണം…

Read More || കൂടുതൽ വായിക്കാം
ചെക്ക് തട്ടിപ്പ് കേസിൽ പ്രതികളായ രണ്ടു പേർക്ക് 3000 ദിർഹം പിഴ മാഞ്ഞു പോകുന്ന തരം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്

ദുബായ്- ചെക്ക് കേസ് പ്രതികളായ രണ്ടു പേർക്ക് ദുബായ് അപ്പീൽ കോടതി 3000 ദിർഹം വീതം പിഴ ചുമത്തി. വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്ത 32,500 ദിർഹം…

Read More || കൂടുതൽ വായിക്കാം
ഫുജൈറയിൽ വൻ തട്ടിപ്പ് സംഘം അറസ്റ്റിൽ പിടിയിലായവർക്ക് അഞ്ച് വർഷം തടവും 50 ലക്ഷം ദിർഹം പിഴയും

ഫുജൈറ: രണ്ട് വാടക വീടുകളില്‍ ലക്ഷങ്ങളുടെ കറണ്ട് ബില്‍ വരുന്നതറിഞ്ഞ് സംശയം തോന്നി അന്വേഷിച്ചു ചെന്ന പൊലീസ് കണ്ടെത്തിയത് വന്‍ തട്ടിപ്പ് സംഘത്തെ. യുഎഇയിലെ ഫുജൈറിയിലാണ് സംഭവം.…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് ചെലവ് 39% കുറച്ചതായി ഹജ്ജ്,ഉംറ മന്ത്രി, ഈ സീസണിൽ ഹാജിമാർക്ക് സേവനം ചെയ്യാൻ 37 സർക്കാർ ഏജൻസികൾ

ജിദ്ദ:സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്‌ട്ര തീർഥാടകരുടെ ഹജ് ചെലവ് 39 ശതമാനം കുറച്ചതായി സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ അറിയിച്ചു. ഈ വർഷത്തെ ഹജ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!