GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഇതുവരെ ഇറക്കുമതി ചെയ്തത് 71,000-ത്തിലധികം ഇലക്ട്രിക് കാറുകൾ

റിയാദ്:സൗദി അറേബ്യയില്‍ ഇതുവരെ ഇറക്കുമതി ചെയ്തത് 71209 ഇലക്ട്രിക് കാറുകളെന്ന് സകാത്ത് കസ്റ്റംസ് ടാക്‌സ് അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം 711 കാറുകളാണ് ഇറക്കുമതി ചെയ്തത്. 2022ല്‍…

Read More || കൂടുതൽ വായിക്കാം
വാടക അടച്ചാൽ ഇ-രസീത് ഇഷ്യു ചെയ്യണം:ഈജാർ

ജിദ്ദ:മധ്യവർത്തിയായ റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കോ, കെട്ടിട ഉടമക്കോ പണമായോ ബാങ്ക് ട്രാൻസ്ഫർ ആയോ വാടകക്കാരൻ വാടക അടക്കുന്നപക്ഷം ഇലക്‌ട്രോണിക് രസീത് വൗച്ചർ ഇഷ്യു ചെയ്യണമെന്ന് വാടക സേവനങ്ങൾക്കുള്ള…

Read More || കൂടുതൽ വായിക്കാം
എളുപ്പത്തിൽ തീപിടിക്കുന്ന സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ്

ജിദ്ദ:ചൂട് കൂടുന്ന വേനൽക്കാലത്ത് എളുപ്പത്തിൽ തീപിടിക്കുന്ന സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് അഗ്നിബാധകൾ സംഭവിക്കാൻ ഇടയാക്കിയേക്കും.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗ്രൗണ്ടിൽ അതിക്രമിച്ചു  കയറിയാൽ ഒരു ലക്ഷം റിയാൽ പിഴ

ജിദ്ദ:ഫുട്‌ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ആരാധകന്റെ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. സൗദി…

Read More || കൂടുതൽ വായിക്കാം
ഇത്തിഹാദ് എയർവെയ്സ് ജനുവരി മുതൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.

അബുദാബി:അബുദാബിയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സ് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.2024 ജനുവരി മുതലാണ് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നാണ് സൂചനകൾ. നിലവിൽ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് വിമാനങ്ങൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ എട്ടു വയസ്സിൽ കുറവുപ്രായം ഉള്ള കുട്ടികൾക്ക്പൊതുഗതാഗത സംവിധാനങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിനു വിലക്ക്

ജിദ്ദ:എട്ടു വയസിൽ കുറവ് പ്രായമുള്ള കുട്ടികൾ നഗരങ്ങൾക്കത്ത് സർവീസ് നടത്തുന്ന പൊതുഗതാഗ സംവിധാനങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നത് മന്ത്രിസഭാ യോഗം അംഗീകരിച്ച, പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും…

Read More || കൂടുതൽ വായിക്കാം
എക്സിറ്റ് അടിച്ചതിനുശേഷം നാട്ടിൽ പോകാതിരുന്നാൽ പിഴ വരുമോ

എക്‌സിറ്റ് റീ എൻട്രി അടിച്ച ശേഷം വിദേശ തൊഴിലാളി അവധിക്കു പോയില്ലെങ്കിൽ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിയുന്നതിനു മുമ്പ് അതു റദ്ദാക്കണം. നിശ്ചിത സമയ പരിധിക്കുള്ളിലാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ പുറത്ത് നിന്ന് പാസ്പോർട്ട് പുതുക്കിയാൽ പുതിയ പാസ്പോർട്ട്മായി സൗദിയിൽ വരാൻ സാധിക്കുമോ?

ഉത്തരം: സ്‌പോൺസർക്ക് അബ്ശിർ, മുഖീം അക്കൗണ്ട് വഴി ഇതു ചെയ്യാൻ കഴിയും. അതിന് എന്തെങ്കിലും പ്രയാസം സ്‌പോൺസർക്കുണ്ടെങ്കിൽ തവസുൽ പ്ലാറ്റ്‌ഫോമിൽ പുതിയ പാസ്‌പോർട്ടിന്റെ വിവരങ്ങൾ സബ്മിറ്റ് ചെയ്യാവുന്നതാണ്

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളിൽ 159 % വർദ്ധന

ജിദ്ദ:കഴിഞ്ഞ വർഷം പൊതുഗതാഗത അതോറിറ്റി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ 159 ശതമാനം വർധന. ബസ്, ടാക്‌സി, ലോറി, റെന്റ് എ കാർ മേഖലയിൽ കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
തൊഴിൽ നിയമ ലംഘന പിഴകളിലെ ഇളവ്; വിശദാംശങ്ങൾ പുറത്ത്

ജിദ്ദ:തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 50 മുതൽ 90 ശതമാനം വരെ കുറക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമ…

Read More || കൂടുതൽ വായിക്കാം
മദീന ഹറം പരിസരത്തുള്ള SAPTCO ബസ്റ്റാൻഡ് പുതിയ ലൊക്കേഷനിലേക്ക് മാറി തബൂക്ക് റോഡിലേക്കാണ് മാറിയത്

മദീന ഹറം പരിസരത്തുള്ള SAPTCO ബസ്റ്റാൻഡ് പുതിയ ലൊക്കേഷനിലേക്ക് മാറി തബൂക്ക് റോഡിലേക്കാണ് മാറിയത് പുതിയ ബസ്റ്റാന്റിന്റെ ലൊക്കേഷൻ ലഭിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://maps.app.goo.gl/aLMUDdg3tszaSrJs7?g_st=iw

Read More || കൂടുതൽ വായിക്കാം
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയത്വത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്..

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയത്വത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പാര്‍പ്പിട മേഖലയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ സ്വതന്ത്ര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സികളിലൊന്നായ യുകെ ആസ്ഥാനമായ നൈറ്റ്…

Read More || കൂടുതൽ വായിക്കാം
രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് പുതിയ നിയമങ്ങളുമായി യു.എ.ഇ

അബുദാബി-രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് പുതിയ നിയമങ്ങളുമായി യു.എ.ഇ സർക്കാർ.ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാത്തവരും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരുമായ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.നഴ്‌സിംഗ്, ലബോറട്ടറി,മെഡിക്കൽ ഫിസിക്‌സ്,…

Read More || കൂടുതൽ വായിക്കാം
നിയമലംഘനം: നൂറോളം പ്രവാസികളെ നാടുകടത്തി

കുവൈറ്റ്-ഗുരുതരമായ ഗതാഗതനിയമലംഘനങ്ങളെ തുടർന്ന് രണ്ട് മാസത്തിനിടെ കുവൈറ്റിൽ നൂറോളം പ്രവാസികളെ നാടുകടത്തി.ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗതയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുക…

Read More || കൂടുതൽ വായിക്കാം
തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം.

ജിദ്ദ – തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!