GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയുടെ മധ്യ,കിഴക്കൻ പ്രദേശങ്ങൾ കൊടുംചൂടിലേക്ക്

റിയാദ്:വരും ദിവസങ്ങളില്‍ സൗദി അറേബ്യയുടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു താപനില 47 മുതല്‍ 51 വരെ ഡിഗ്രി സെല്‍ഷ്യസ്…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും.

ദോഹ:ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും. ഓഗസ്റ്റ് 1 മുതൽ പ്രീമിയം പെട്രോൾ വിലയിൽ നിലവിലെ വലിയിൽ നിന്നും 0.05 ദിർഹം കുറഞ്ഞ് ലിറ്ററിന്…

Read More || കൂടുതൽ വായിക്കാം
ഹമദ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

ദോഹ:ലോകോത്തര വിമാനത്താവളമെന്ന നിലയിൽ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്റെ ആദ്യ…

Read More || കൂടുതൽ വായിക്കാം
അഞ്ചുവർഷത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ എത്തിയത് 15,580 കോടി റിയാലിന്റെ നിക്ഷേപങ്ങൾ

ദുബായ്:അഞ്ചു വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ 15,580 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി കണക്ക്. ഇതിന്റെ 29 ശതമാനവും 2021 ല്‍ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ വർഷത്തേക്കാൾ സാമ്പത്തിക വളർച്ച കൈവരിച്ചതായി സൗദി

ജിദ്ദ:കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യ 1.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാണിജ്യ മത്സര നിയമം ലംഘിച്ചതിന് ഒരു കോടി പിഴ

ജിദ്ദ:സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തകവല്‍ക്കരണവും പൂഴ്ത്തിവെപ്പും അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ വിലക്കുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന് കാലിത്തീറ്റ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ കോര്‍പറേറ്റ് നികുതി നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സാമ്പത്തിക മന്ത്രാലയം

ദുബായ്:കോര്‍പറേറ്റ് നികുതി നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സാമ്പത്തിക മന്ത്രാലയം. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ചട്ടം നിലവില്‍ വരും. നിലവിലെ ചട്ടങ്ങള്‍ ഇതോടെ ഇല്ലാതാവും. കണക്കുകള്‍ രേഖപ്പെടുത്തുകയും അടുത്ത…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ സാമ്പത്തിക ക്രമക്കേടുകൾ തടയാൻ പുതിയ ഫെഡറൽ പ്രോസിക്യൂഷൻ സ്ഥാപനങ്ങൾ

ദുബായ്:സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന് യു.എ.ഇ ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗീകാരം…

Read More || കൂടുതൽ വായിക്കാം
ഈത്തപ്പഴ ഫെസ്റ്റിവലിൽ മൂന്ന് ദിവസം കൊണ്ട് വിറ്റു പോയത് 65 ടൺ ഈത്തപ്പഴം

ദോഹ-ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവലിന് വന്‍ പ്രതികരണം, ആദ്യ മൂന്ന് ദിവസങ്ങളില്‍ വിറ്റഴിഞ്ഞത് 65,000 കിലോഗ്രാം ഈത്തപ്പഴമെന്ന് സംഘാടകര്‍. വാരാന്ത്യത്തില്‍ സ്വദേശികളും…

Read More || കൂടുതൽ വായിക്കാം
അബ്ശിറിൽ നിങ്ങളുടെ പഴയ മൊബൈൽ നമ്പർ മാറ്റാം മാറ്റാനുള്ള വഴികൾ ഇങ്ങനെ

നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ വർക്കിംഗ് ആണെങ്കിൽ അബ്ശിർ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ചേഞ്ചിംഗ് ഓഫ് യൂസർ ഇൻഫർമേഷൻ ഓപ്ഷനിൽ ക്ലിക് ചെയ്ത് പുതിയ നമ്പറും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പല ആവശ്യങ്ങൾക്കും നാഷണൽ അഡ്രസ്സ് നിർബന്ധമാണ് നാഷണൽ അഡ്രസ് അബ്ശിർ മുഖേന ഇനി എളുപ്പത്തിൽ പ്രിൻറ് ചെയ്യാം

സൗദി അറേബ്യക്ക് അകത്തു ജീവിക്കുന്ന വിദേശികൾക്ക് അവരുടെ നാഷണൽ അഡ്രസ് വിവരങ്ങൾ അബ്ശിറിൽനിന്ന് വളരെ എളുപ്പം പ്രിന്റ് ചെയ്യാം. അബ്ശിർ അക്കൗണ്ട് തുറന്ന ശേഷം മൈ സർവീസിൽ…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ മാസം വിദേശ വ്യാപാരത്തിൽ ഖത്തർ നേടിയത് 17.4 ബില്യൺ റിയാൽ

ദോഹ:കഴിഞ്ഞ മാസം വിദേശ വ്യാപാരത്തിൽ ഖത്തർ 17.4 ബില്യൺ റിയാൽ മിച്ചം നേടി. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസത്തിൽ വാണിജ്യ മിച്ചം 42.3…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അപകട സ്ഥലത്ത് കൂട്ടംകൂടി നിൽക്കുന്നതിനു നിരോധനം

ജിദ്ദ: സൗദിയിൽ ആംബുലന്‍സ് സേവനദാതാവിനെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക്‌ 5 വര്‍ഷം തടവും ഒരു ദശലക്ഷം റിയാല്‍വരെ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചു…

Read More || കൂടുതൽ വായിക്കാം
ഈ വർഷം ആദ്യ പാതിയിൽ വ്യവസായ മേഖലയിൽ തൊഴിൽ ലഭിച്ചത് 37000-ത്തിൽ അധികം പേർക്ക്

ജിദ്ദ: ഈ വർഷം ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള അഞ്ചു മാസക്കാലത്ത് വ്യവസായ മേഖലയിൽ 37,235 പേർക്ക് തൊഴിൽ ലഭിച്ചതായി സൗദി വ്യവസായ, ധാതുവിഭവ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇന്നുമുതൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ കൂടിയ താപനില 48 ഡിഗ്രി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!