GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പരിഷ്‌കരിച്ച പിഴകൾ ഏതൊക്കെ വിശദമായി അറിയാം, ഹോട്ടലുകള്‍, ആരോഗ്യസ്ഥാപനങ്ങള്‍, പെട്രോൾ ബങ്കുകള്‍ എന്നിവയിലെ നിയമലംഘനങ്ങള്‍ അറിയാം

ജിദ്ദ:നഗരസഭാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനക്കിടെ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിന് നഗരങ്ങളുടെ വലിപ്പ വ്യത്യാസങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ പരിഷ്‌കരിച്ച നിയമാവലിയിൽ വ്യവസ്ഥ…

Read More || കൂടുതൽ വായിക്കാം
കിംഗ് ഫഹദ് കോസ്‌വേ വേഗത്തിൽ കടന്നുപോകാൻ 4 ഈ-പെയ്മെൻറ് സംവിധാനങ്ങൾ

ദമാം:സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ സമയമവും അധ്വാനവും ലാഭിക്കാൻ യാത്രക്കാരെ സഹായിക്കുന്ന നാലു ഇ-പെയ്‌മെന്റ് സേവനങ്ങൾ. ടോൾ നിരക്ക് അടക്കാൻ വാഹനം നിർത്തേണ്ടതില്ലാതെ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ വില വർദ്ധിച്ചു

അബുദാബി:യു.എ.ഇ ഇന്ധന വില സമിതി 2023 സെപ്റ്റംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും, വില താഴെപ്പറയുന്നവയാണ്:…

Read More || കൂടുതൽ വായിക്കാം
അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ രണ്ടു മാസത്തിനകം

അബുദാബി:അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അത്യാധുനികമായ പുതിയ ടെര്‍മിനല്‍ രണ്ടു മാസത്തിനകെ തുറക്കുമെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. നിര്‍മ്മാണ ഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിംഗ് എന്നറിയപ്പെടുന്ന ടെര്‍മിനല്‍ എ…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ നിയമലംഘനങ്ങൾ പിടികൂടാനുള്ള പുതിയ റഡാറുകൾ സജ്ജം സെപ്റ്റംബർ 3 മുതൽ പിഴ ഈടാക്കി തുടങ്ങും

ദോഹ:വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമടക്കമുളള നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള റഡാറുകള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന സജ്ജമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.…

Read More || കൂടുതൽ വായിക്കാം
സൗദി ഹോട്ടലുകളിൽ മൂക്കിലും വായിലും വിരലിട്ടാൽ 2,000 റിയാൽ പിഴ

ജിദ്ദ:റെസ്റ്റോറന്റുകൾ അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് ഇനി മുതൽ 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. മുനിസിപ്പൽ, ഗ്രാമ,…

Read More || കൂടുതൽ വായിക്കാം
ഒക്ടോബർ ഒന്നു മുതൽ സൗദിയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ക്യാമറകൾ വഴി പിഴ

റിയാദ്:ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ കാമറകള്‍ വഴി പിഴ ഈടാക്കുന്ന സംവിധാനം ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
സൗദി വനവത്കരണ- ഇകോ ടൂറിസം പദ്ധതികള്‍ക്ക് കിരീടാവകാശിയുടെ അംഗീകാരം

ജിദ്ദ:സൗദി അറേബ്യയുടെ വനവല്‍ക്കരണവും ഇക്കോ ടൂറിസം ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നിരവധി തന്ത്രപ്രധാന പദ്ധതികള്‍ക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകാരം നല്‍കി.രാജ്യത്തിന്റെ വന്യജീവി…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ:ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വ്യാഴം) അവധി

ജിസാൻ:കനത്ത മഴയെ തുടർന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വ്യാഴം) അവധി നൽകി. പഠനം മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴി ഓൺലൈനിലൂടെ നൽകണമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഫുർസാനിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വേട്ടക്കുള്ള ലൈസൻസ് സെപ്റ്റംബർ ഒന്നു മുതൽ

ജിദ്ദ:സൗദിയിൽ വേട്ടയാടുന്നതിനുള്ള ലൈസൻസ് സെപ്റ്റംബർ 1 മുതൽ നൽകി തുടങ്ങുമെന്ന് സൗദി വന്യജീവി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന ഈ വർഷത്തെ വേട്ട…

Read More || കൂടുതൽ വായിക്കാം
ദുബ കസ്റ്റംസിൽ കാറുകളുടെ ലേലം സെപ്റ്റംബർ ആറിന്

റിയാദ്:ദുബ കസ്റ്റംസിൽ കാറുകളും സാധനങ്ങളും സെപ്റ്റംബർ ആറിന് ലേലം വിളിക്കുമെന്ന് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സ്‌ക്രാപ്പ് കാർ ലൈസൻസ് ഉള്ളവർക്ക് മാത്രമേ ലേലത്തിൽ…

Read More || കൂടുതൽ വായിക്കാം
ഞായറാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

റിയാദ്:ഇന്ന് ബുധന്‍ മുതല്‍ ഞായറാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്…

Read More || കൂടുതൽ വായിക്കാം
റിയാദ് വിമാനത്താവളത്തിൽ രണ്ടു മാസത്തിനിടെ 63 ലക്ഷം യാത്രക്കാർ

റിയാദ്:റിയാദ് വിമാനത്താവളത്തിൽ രണ്ടു മാസത്തിനിടെ 63 ലക്ഷം യാത്രക്കാരെ സ്വീകരിച്ച് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 19 വരെയുള്ള വേനലവധിക്കാലത്ത് റിയാദ് കിംഗ്…

Read More || കൂടുതൽ വായിക്കാം
ഇത്തിഹാദ് എയര്‍വേയ്‌സ് കേരളത്തിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നു. കൊച്ചിയിലേക്ക് 8 അധിക സര്‍വീസ് കൂടി പ്രഖ്യാപിച്ചു.

അബുദാബി:ഇത്തിഹാദ് എയര്‍വേയ്‌സ് നവംബര്‍ മുതല്‍ കേരളത്തിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നു. കൊച്ചിയിലേക്ക് 8 അധിക സര്‍വീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതല്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന…

Read More || കൂടുതൽ വായിക്കാം
പ്രശസ്ത ബ്രാൻഡുകളുടെ വ്യാജ സ്പോർട്സ് വസ്ത്രങ്ങൾ നിർമ്മിച്ച യമനി പൗരന് 50,000 റിയാൽ പിഴ

ദമാം:അന്താരാഷ്ട്ര പ്രശസ്തമായ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ സ്‌പോർട്‌സ് വസ്ത്രങ്ങൾ നിർമിച്ച് മൊത്തമായി വിതരണം നടത്തിയ കേസിൽ യെമനി പൗരന് ദമാം ക്രിമിനൽ കോടതി 50,000 റിയാൽ പിഴ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!