GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ

റിയാദ്:സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ റിപ്പോര്‍ട്ട്. 222ല്‍ അതിവേഗം വളര്‍ന്ന ജി20 സമ്പദ്‌വ്യവസ്ഥയും സൗദിയിലാണെന്ന്…

Read More || കൂടുതൽ വായിക്കാം
റിയാദിന്റെ വടക്കന്‍ മേഖലകളില്‍ 34 കിലോമീറ്റര്‍ പരിധിയില്‍ ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കി

റിയാദ്:റിയാദിന്റെ വടക്കന്‍ മേഖലകളില്‍ 34 കിലോമീറ്റര്‍ പരിധിയില്‍ ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കി. പ്രതിദിന ജലവിതരണത്തിനുള്ള ഈ പദ്ധതിക്ക് 84 മില്യന്‍ റിയാല്‍ ചെലവഴിച്ചതായി നാഷണല്‍ വാട്ടര്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ അഞ്ചു വര്‍ഷത്തിനിടെ വാഹനാപകട മരണ നിരക്ക് 35 ശതമാനം കുറഞ്ഞു

ജിദ്ദ:സൗദിയില്‍ അഞ്ചു വര്‍ഷത്തിനിടെ വാഹനാപകട മരണ നിരക്ക് 35 ശതമാനം തോതില്‍ കുറഞ്ഞു. 2016 ല്‍ രാജ്യത്ത് വാഹനാപകടങ്ങളില്‍ 9,311 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2021 ല്‍…

Read More || കൂടുതൽ വായിക്കാം
സഹപ്രവർത്തകനു പകരം ഹാജർ ബുക്കിൽ ഒപ്പുവെക്കുകയോ മറ്റു ഇലക്‌ട്രോണിക് രീതികളിൽ ഹാജർ രേഖപ്പെടുത്തുകയോ ചെയ്യുന്നത് മൂന്നു മാസം വരെ തടവും 30,000 റിയാൽ വരെ പിഴയും ശിക്ഷ

ജിദ്ദ – സഹപ്രവർത്തകന്റെ കാർഡ് പഞ്ച് ചെയ്യുകയോ സഹപ്രവർത്തകനു പകരം ഹാജർ ബുക്കിൽ ഒപ്പുവെക്കുകയോ മറ്റു ഇലക്‌ട്രോണിക് രീതികളിൽ ഹാജർ രേഖപ്പെടുത്തുകയോ ചെയ്യുന്നത് മൂന്നു മാസം വരെ…

Read More || കൂടുതൽ വായിക്കാം
ഓൺലൈൻ ലേലത്തിൽ ഫാൻസി നമ്പർ പ്ലേറ്റിന് നാൽപതു ലക്ഷത്തിലേറെ റിയാൽ ലഭിച്ചു.

ജിദ്ദ – ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ ഓൺലൈൻ ലേലത്തിൽ ഫാൻസി നമ്പർ പ്ലേറ്റിന് നാൽപതു ലക്ഷത്തിലേറെ റിയാൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ…

Read More || കൂടുതൽ വായിക്കാം
ഊർജ വിപണിയുടെ സ്ഥിരതയ്ക്കായി യോജിച്ച ശ്രമങ്ങൾ തുടരാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ധാരണയിലെ

റിയാദ്- ഊർജ വിപണിയുടെ സ്ഥിരതയ്ക്കായി യോജിച്ച ശ്രമങ്ങൾ തുടരാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ധാരണയിലെത്തിയതായി സൗദി പ്രസ്…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായ ടെലിഫോണിക്ക ഗ്രൂപ്പിന്റെ 9.9 ശതമാനം ഓഹരികൾ സ്വന്തമാക്കി ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സി

ജിദ്ദ -. സ്‌പെയിനിലും ജർമനിയിലും ബ്രിട്ടനിലും ബ്രസീലിലും പ്രവർത്തിക്കുന്ന ടെലിഫോണിക്ക ഗ്രൂപ്പിന്റെ ഓഹരികൾ 850 കോടി റിയാലിന് (210 കോടി യൂറോ) ആണ് എസ്.ടി.സി സ്വന്തമാക്കിയത്. സ്‌പെയിൻ,…

Read More || കൂടുതൽ വായിക്കാം
സൗരോർജത്തിൽ പ്രവർത്തിക്കുന്ന വാഹനം സ്വയം നിർമ്മിച്ച് സൗദി പൗരൻ

ജിദ്ദ:സൗരോർജത്തിൽ പ്രവർത്തിക്കുന്ന വാഹനം സ്വയം നിർമിച്ച് ശ്രദ്ധേയനാവുകയാണ് സൗദി പൗരൻ അബ്ദുൽകരീം. രാപകൽ വ്യത്യാസമില്ലാതെ വാഹനം പ്രവർത്തിക്കുമെന്നും ഇന്ധനം തീർന്ന് പ്രവർത്തനരഹിതമാകുന്ന പ്രശ്‌നമില്ലെന്നും അബ്ദുൽകരീം പറയുന്നു. വാഹനം…

Read More || കൂടുതൽ വായിക്കാം
I.S.R.O-യുമായി സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ സൗദി

നിയോം സിറ്റി:ചാന്ദ്രയാൻ ദൗത്യത്തിലൂടെ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷനുമായി പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭാ തീരുമാനം. തിരുഗേങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
ജിദ്ദ- മദീന റോഡ് നാളെ താത്കാലികമായി അടയ്ക്കുന്നു

ജിദ്ദ:തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിനും ഇടയില്‍ ജിദ്ദ- മദീന റോഡ് നാളെ താത്കാലികമായി അടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ…

Read More || കൂടുതൽ വായിക്കാം
Saudi jobs

ജിദ്ധ ഫലസ്തീൻ സ്ട്രീറ്റിൽ ലബനാൻ ഫാമിലിയിലെ ഒരു കുട്ടിക്ക് ട്യൂഷൻ എടുക്കാൻ ട്യൂഷൻ ടീച്ചറെ ആവശ്യമുണ്ട്. 0572611479 ?????????????? ഉടൻ ആവിശ്യമുണ്ട്25 പേർക്ക് ഭക്ഷണം (കേരള ഫുഡ്‌…

Read More || കൂടുതൽ വായിക്കാം
ഇന്ത്യന്‍ ഉത്പാദകരുമായി ചര്‍ച്ച നടത്താന്‍ ദുബായ്

ദുബായ്:യു.എ.ഇയെ പ്രമുഖ വിതരണ കേന്ദ്രമായി കാണുന്ന ഇന്ത്യന്‍ ഉല്‍പാദകരുമായി ദുബായ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്ന് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിലെ സാമ്പത്തിക വികസന ചീഫ് എക്‌സിക്യൂട്ടീവ് ഹാദി…

Read More || കൂടുതൽ വായിക്കാം
രാജ്യത്തിന് പുറത്തുള്ളപ്പോഴും വിസ പുതുക്കാന്‍ സംവിധാനമൊരുക്കി ബഹ്‌റൈന്‍

മനാമ:രാജ്യത്തിന് പുറത്തുള്ളപ്പോഴും വിസ പുതുക്കാന്‍ സംവിധാനമൊരുക്കി ബഹ്‌റൈന്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ, പാസ്‌പോര്‍ട്ട് (എന്‍.പി.ആര്‍.എ) അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖലീഫയാണ്…

Read More || കൂടുതൽ വായിക്കാം
നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കില്‍ യു.എ.ഇയില്‍ നേരിട്ട് ലൈസന്‍സ്, പദ്ധതി വീണ്ടും

ദുബായ്:സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുള്ള ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യക്കാര്‍ക്ക് യു.എ.ഇയില്‍ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിനു അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു. സാങ്കേതിക പ്രശ്‌നം മൂലം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!