GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പാക്കിസ്ഥാനിൽ കിംഗ് സൽമാൻ റിലീഫ് 64 ടൺ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

റിയാദ്പാക്കിസ്ഥാനിൽ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ 64 ടൺ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിനിരയായ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഖർ മേഖലയിൽ…

Read More || കൂടുതൽ വായിക്കാം
ടെലികോം, ഐ.ടി വിപണിയിൽ സൗദിവൽക്കരണം 64 ശതമാനം

ജിദ്ദ:ടെലികോം, ഐ.ടി വിപണിയിൽ സൗദിവൽക്കരണം 64 ശതമാനമായി ഉയർന്നതായി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയ റിപ്പോർട്ട് പറഞ്ഞു. വിപണിയിൽ വനിത പങ്കാളിത്തം 33 ശതമാനമായും ഉയർന്നിട്ടുണ്ട്. മധ്യപൗരസ്ത്യ…

Read More || കൂടുതൽ വായിക്കാം
ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ 10.1 ശതമാനം വർധന

ജിദ്ദ:ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ 10.1 ശതമാനം വർധന രേഖപ്പെടുത്തിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കൊല്ലം നാലാം പാദത്തിൽ വിദേശ നിക്ഷേപങ്ങളിൽ…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും കപ്പൽ സർവീസ്, ഡിസംബറിൽ പരീക്ഷണ സർവീസ് ഉണ്ടായേക്കും

ദുബായ്:കൊച്ചിയിലേക്കും ബേപ്പൂരിലേക്കും യു.എ.ഇയില്‍നിന്ന് കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ പരീക്ഷണ സര്‍വീസുണ്ടാകുമെന്ന് കരുതുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ രാജ്യദ്രോഹ കേസിൽ രണ്ടു സൈനികർക്ക് വധശിക്ഷ നടപ്പാക്കി

തായിഫ്:രാജ്യദ്രോഹക്കേസിൽ രണ്ടു സൈനികർക്ക് വധശിക്ഷ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലെഫ്. കേണൽ പൈലറ്റ് മാജിദ് ബിൻ മൂസ അവാദ് അൽബലവി, ചീഫ് സാർജന്റ് യൂസുഫ് ബിൻ…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ ഹെവി വാഹനങ്ങളുടെ ഭാരപരിധി 65 ടൺ ആയി നിശ്ചയിച്ചു

അബുദാബി:റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് തകരാതെ സംരക്ഷിക്കുന്നതിനുമായി യു.എ.ഇ സര്‍ക്കാര്‍ ദേശീയ റോഡുകളിലൂടെ ഓടുന്ന ഹെവി വാഹനങ്ങളുടെ അനുവദനീയമായ പരമാവധി ഭാരം 65 ടണ്‍ ആയി…

Read More || കൂടുതൽ വായിക്കാം
ജിദ്ദ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ് നാളെ താത്കാലികമായി അടച്ചിടും

ജിദ്ദ:മദീന റോഡിനും സിത്തീന്‍ റോഡിനും ഇടയിലുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ് നാളെ താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ നഗരസഭയും ട്രാഫിക് വിഭാഗവും അറിയിച്ചു. വെള്ളിയാഴ്ച…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് സേവനം

അബുദാബി:സാധാരണ തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് പ്രാപ്യമാക്കാന്‍ യു.എ.ഇ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുമായി സഹകരിച്ച് ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
വീണ്ടും സൗദി വൽക്കരണം… ഡെന്റൽ മെഡിസിൻ മേഖലയിൽ 35% ആയി ഉയർത്താൻ തീരുമാനിച്ചു

– ഡെന്റൽ മെഡിസിൻ പ്രൊഫഷൻ (ദന്ത ഡോക്ടർമാർ) മേഖലയിൽ സൗദിവൽക്കരണം 35 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ്…

Read More || കൂടുതൽ വായിക്കാം
വാട്സാപ്പിൽ ഏറ്റവും പുതുതായി ആരംഭിച്ച ചാനൽ ഫ്യൂച്ചറിനെ കുറിച്ച് അറിയാം

വാട്‌സ്ആപ്പില്‍ ആരംഭിച്ച ചാനല്‍ ഫീച്ചര്‍ അടുത്ത ദിവസം മുതല്‍ സൗദി അറേബ്യയിലും ലഭ്യമാകും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് പുതിയ ഫീച്ചറായ ‘ചാനല്‍’.ഇതിലൂടെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബിസിനസ് വിസ എന്ന പേരിൽ വ്യക്തികളുടെ വിസ ചൂഷണം ചെയ്യുന്നത് തിരിച്ചറിഞ്ഞതിനാൽ മുംബൈയിൽ സ്റ്റാമ്പിങ് ചെയ്യാതെ വിസകൾ തിരിച്ചയക്കുന്നു…

സൗദി അറേബ്യയിലേക്കുള്ള വ്യക്തിഗത സന്ദര്‍ശന വിസകള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ മുബൈയിലെ സൗദി കോണ്‍സുലേറ്റ് അത്തരം വിസകള്‍ സ്റ്റാമ്പിംഗ് ചെയ്യാതെ തിരിച്ചയക്കുന്നു. വിഎഫ്എസ് കേന്ദ്രങ്ങളില്‍ നിന്ന്…

Read More || കൂടുതൽ വായിക്കാം
Saudi jobs

QC Civil Supervisor(Aramco)location : shaybahDuration ; Long termRate : Negotiable Contact : Info@kfcoarabia.com/0598006036 ➖️➖️➖️➖️➖️➖️➖️➖️➖️➖️?➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ University Graduate Electrical engineer #Experiences: 3…

Read More || കൂടുതൽ വായിക്കാം
error: Content is protected !!