GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറഞ്ഞു

റിയാദ്:ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറഞ്ഞു. സൗദി, സൗദിയേതര താമസക്കാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം തോതിൽ കുറഞ്ഞതായും ജനറൽ…

Read More || കൂടുതൽ വായിക്കാം
അരി കയറ്റുമതി നിരോധനത്തിൽ ഇളവ്. യുഎഇയിലേക്ക് 75,000 ടൺ അയക്കാൻ അനുമതി

അബുദാബി:ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ യു.എ.ഇക്ക് ഇളവ്. യു.എ.ഇയിലേക്ക് 75,000 ടണ്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കി. നാഷണല്‍…

Read More || കൂടുതൽ വായിക്കാം
അബ്ശിര്‍ പ്ലാറ്റ്ഫോം നാളെ തടസ്സപ്പെടും

റിയാദ്:ആഭ്യന്തരമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കുള്ള അബ്ശിര്‍ പ്ലാറ്റഫോം നാളെ വെള്ളിയാഴ്ച തടസ്സപ്പെടും. വ്യാഴം അര്‍ധരാത്രി 12 മുതല്‍ ഉച്ചക്ക്ഒരു മണി വരെയാണ് പ്രവര്‍ത്തനരഹിതമാവുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചില…

Read More || കൂടുതൽ വായിക്കാം
സൗദി,കുവൈത്ത് റെയിൽ പദ്ധതിക്ക് അംഗീകാരം

റിയാദ്:സൗദി, കുവൈത്ത് റെയില്‍പാത യാഥാര്‍ഥ്യമാകും. റെയില്‍വേ പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. വാണിജ്യ, പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇൻഷുർ ഇല്ലാതെ വാഹനം ഓടിച്ചാൽ 15 ദിവസം കൂടുമ്പോൾ പിഴ

റിയാദ്- സൗദി അറേബ്യയില്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ 15 ദിവസത്തിലൊരിക്കല്‍ മാത്രമേ കാമറകള്‍ വഴി പിഴ ഈടാക്കുകയുള്ളൂവെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇതിന്നായി പ്രത്യേക…

Read More || കൂടുതൽ വായിക്കാം

ജിദ്ദ – അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കാളായ ലൂസിഡ് ഗ്രൂപ്പിനു കീഴില്‍ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ സ്ഥാപിച്ച കാര്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തു. സൗദിയിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ജനന,മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി അബ്ശിര്‍ വഴി

റിയാദ്:സൗദി അറേബ്യയില്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വ്യകതികളുടെ അബ്ശിര്‍ പോര്‍ട്ടല്‍ വഴി എടുക്കാനാവുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയായ സദായയുമായി സഹകരിച്ച് സിവില്‍ സ്റ്റാറ്റസ്…

Read More || കൂടുതൽ വായിക്കാം
വിസിറ്റ് വിസയിൽ സൗദിയിൽ വരുന്നവർക്ക് ഒരു വർഷം വരെ വിദേശ ലൈസൻസ് ഉപയോഗിച്ച വാഹനം ഓടിക്കാം

ജിദ്ദ:വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് കാലാവധിയുള്ള അന്താരാഷ്ട്ര ലൈസന്‍സോ വിദേശ ലൈസന്‍സോ ഉപയോഗിച്ച് പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ വാഹനമോടിക്കാവുന്നതാണെന്ന്…

Read More || കൂടുതൽ വായിക്കാം
യുഎഇ ഒമാൻ ബസ് സർവീസ് പുനരാരംഭിക്കുന്നു

മസ്‌കത്ത്:ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ എംവാസലാത്ത് യു.എ.ഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് അറിയിപ്പ്. ഒമാന്‍ നിവാസികള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ഫാർമസി മേഖലയിൽ സൗദിവൽക്കരണം വൻ വിജയം,സൗദി ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നു

ജിദ്ദ:ഫാർമസി മേഖലയിൽ സൗദിവൽക്കരണം വൻ വിജയമാണെന്നും ഈ മേഖലയിൽ ഇപ്പോൾ 10,631 സൗദി ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് മുഹമ്മദ് അൽരിസ്ഖി…

Read More || കൂടുതൽ വായിക്കാം
റിയാദിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കില്ലെന്ന് സ്ഥിരീകരണം; പ്രചരിച്ചത് വ്യാജ വാർത്ത

റിയാദ്:തലസ്ഥാന നഗരിയിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ വെളിപ്പെടുത്തി. റിയാദിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബർ മുതൽ

ജിദ്ദ:സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബർ ഒന്ന് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും സൗദി ഡിജിറ്റൽ റെഗുലേറ്ററായ…

Read More || കൂടുതൽ വായിക്കാം
100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഭൂമിയിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക് ഒന്നാം സ്ഥാനത്താണ്.

വലിപ്പം: ഒരു ദശലക്ഷം (1,000,000) ചതുരശ്ര മീറ്റർ ?രണ്ട് (2) ദശലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയും ?പ്രതിവർഷം ഇരുപത് (20) ദശലക്ഷം സന്ദർശകരെ സ്വീകരിക്കുന്നു ?ഇരുപത്തിനാല് (24)…

Read More || കൂടുതൽ വായിക്കാം
ആപ്പിളിന്റെ യുഎഇ സ്റ്റോറുകളിലേക്ക് പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു

അബുദാബി- അമേരിക്കൻ ടെക്നോളജി ഭീമനായ ആപ്പിൾ യുഎഇയിലെ സ്റ്റോറുകളിൽ റീട്ടെയിൽ ജോലികൾക്കായി പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, യാസ് മാൾ, അബുദാബിയിലെ…

Read More || കൂടുതൽ വായിക്കാം
ദുബായ് നിരത്തുകളിൽ അടുത്തമാസം മുതൽ സെൽഫ് ഡ്രൈവിംഗ് ടാക്സികൾ

പൂർണ്ണ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ അടുത്ത മാസം ദുബായിലെ തെരുവുകളിൽ ഓടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ജുമൈറ 1 ഏരിയയുടെ വിജയകരമായ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!