GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സർക്കാർ സേവനങ്ങൾ നിർത്തിവച്ചത് കൊണ്ട് വിദേശയാത്രകൾക്ക് തടസ്സമാകില്ല ജവാസാത്ത്

ജിദ്ദ:സർക്കാർ വകുപ്പുകളിൽനിന്നുള്ള സേവനങ്ങൾ നിർത്തിവെച്ചത് സൗദി പൗരന്മാരുടെ വിദേശ യാത്രക്ക് വിലക്കാകില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് പിഴ ഒടുക്കാത്തതിന്റെ പേരിൽ ട്രാഫിക് ഡയറക്ടറേറ്റിൽ നിന്ന് തനിക്കുള്ള…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവെയ്സ്

ദോഹ:ഖത്തര്‍-സൗദി സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് സൗദി അറേബ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. സൗദി അറേബ്യയില്‍ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതി ഖത്തര്‍…

Read More || കൂടുതൽ വായിക്കാം
ഖത്തറില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും ടെസ്റ്റും ലൈസന്‍സും; പുതിയ നടപടിക്രമം പ്രാബല്യത്തിൽ

ദോഹ:ഖത്തറില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പുതിയ ലൈസന്‍സ് നടപടിക്രമം. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ)യാണ് ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു ടെസ്റ്റിംഗ്,…

Read More || കൂടുതൽ വായിക്കാം

ദോഹ- ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ നിരക്കുകളില്‍ വരുത്തിയ വര്‍ധന നിലവില്‍ താമസ വിസയിലുള്ളവര്‍ക്ക് ബാധകമാവില്ലെന്നും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമാണ് ബാധകമാവുകയെന്നും പൊതുജനാരോഗ്യ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ആരോഗ്യ മേഖലയിൽ പ്രതിവർഷം 10000 തൊഴിലാവസരങ്ങൾ

ജിദ്ദ:2025 വരെയുള്ള കാലത്ത് ആരോഗ്യ മേഖലയിൽ സ്വദേശികൾക്ക് പ്രതിവർഷം പതിനായിരം പുതിയ തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഉയർന്ന സാമ്പത്തിക നേട്ടമുള്ള മേഖലകളിൽ…

Read More || കൂടുതൽ വായിക്കാം
പുതിയ 5 വിമാനങ്ങൾ കൂടെ,ഫ്ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 56 ആയി ഉയർന്നു

ജിദ്ദ:മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 56 ആയി ഉയർന്നു. നേരത്തെ നൽകിയ ഓർഡറിന്റെ ഭാഗമായി കഴിഞ്ഞ മാസം…

Read More || കൂടുതൽ വായിക്കാം
ഇക്കാമയിലെ ജനനത്തീയതി തിരുത്താൻ ഇനി ജവാസത്തിന് നേരിട്ട് സമീപിക്കണം

ജിദ്ദ – വിദേശികളുടെ ഇഖാമയിലെ ജനന തീയതി തിരുത്താന്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കണമെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമയിലെ ജനന തീയതി…

Read More || കൂടുതൽ വായിക്കാം
ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറിന് വൻ യാത്രയയപ്പ് നൽകി സൗദി കുടുംബം വീഡിയോ കാണാം

ജിദ്ദ – ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് സൗദി കുടുംബം വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. മുപ്പതും നാല്‍പതും വര്‍ഷം ജോലിയില്‍ തുടര്‍ന്ന് എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്…

Read More || കൂടുതൽ വായിക്കാം

മക്ക – മക്കയിലും പുണ്യസ്ഥലങ്ങളിലും വിനോദ സഞ്ചാരികളുടെ യാത്രക്ക് വർഷം മുഴുവൻ മശാഇർ മെട്രോയും ഹജ്, ഉംറ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ട്രാൻസ്‌പോർട്ടേഷൻ കമ്പനികൾക്കു കീഴിലെ…

Read More || കൂടുതൽ വായിക്കാം
ഹിസ്റ്റോറിക് ജിദ്ദ ഏരിയ(ബലദ്)യുടെ വികസനത്തിന് പുതിയ കമ്പനി

ജിദ്ദ:ഹിസ്റ്റോറിക് ജിദ്ദ ഏരിയ (ബലദ്) യുടെ വികസനത്തിന് ബലദ് ഡെവലപ്‌മെന്റ് കമ്പനി എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. ജിദ്ദയുടെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇൻഷുറൻസ് കമ്പനികൾ പോളിസി നിരക്കുകൾ 50 ശതമാനം വർദ്ധിപ്പിച്ചു

ജിദ്ദ:കാലാവധിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ്…

Read More || കൂടുതൽ വായിക്കാം
നിപ വൈറസ്:സൗദി ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി

ജിദ്ദ:കേരളത്തിൽ പടർന്നുപിടിച്ച നിപ വൈറസ് ബാധയെ കുറിച്ചും സൗദിയിലേക്ക് രോഗം പടരാനുള്ള സാധ്യതയെ കുറിച്ചും സൗദിയിലെ ആരോഗ്യ മേഖലാ ജീവനക്കാരെ ഉണർത്തി ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി.…

Read More || കൂടുതൽ വായിക്കാം
മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദർശകർക്ക് നിർദ്ദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം

മദീന:മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശനത്തിനിടെ വിശ്വാസികള്‍ നാലു കാര്യങ്ങള്‍ ചെയ്യരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. റൗദ ശരീഫില്‍ പ്രവേശിക്കുന്നവര്‍ ശബ്ദം ഉയര്‍ത്തരുത്. ഭക്ഷ്യവസ്തുക്കള്‍ റൗദയില്‍ പ്രവേശിപ്പിക്കാനും…

Read More || കൂടുതൽ വായിക്കാം
മുഹമ്മദ് ബിൻ സൽമാൻ രാജാവിനോട് കാറ് ചോദിച്ചു കുട്ടിക്ക് മെഴ്സിഡസ് ബെൻസ് s ക്ലാസ് കാർ ലഭിച്ചു

മുഹമ്മദ് ബിൻ സൽമാൻ രാജാവിനോട് കാറ് ചോദിച്ചു കുട്ടിക്ക് മെഴ്സിഡസ് ബെൻസ് s ക്ലാസ് കാർ ലഭിച്ചു ഒരു ചടങ്ങിനിടയാണ് രാജാവ് കുട്ടിയുമായി സംസാരിച്ചത്

Read More || കൂടുതൽ വായിക്കാം
വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി; മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

തബൂക്ക്:വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവി മാപ്പ് നല്‍കി. തബൂക്കില്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!