GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗാസയിലെ ദുരിതബാധിതർക്ക് സഹായവുമായി എത്തിയ സൗദിയുടെ കൂടെ ഇനി അമേരിക്കയും

റിയാദ് : ഫലസ്തീന്‍ ജനതയെയും അവരുടെ പ്രതീക്ഷകളെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ലെങ്കിലും ഇസ്രായേലിനെതിരായ ആക്രമണം വിവരണാതീതമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ശനിയാഴ്ച റിയാദിലെത്തിയ ബ്ലിങ്കൻ…

Read More || കൂടുതൽ വായിക്കാം
ഗാസയിൽ നിന്ന് ഫലസ്തീൻ ജനതയെ പടിയിറക്കാനുള്ള ശ്രമം അംഗീകരിക്കില്ല- സൗദി

റിയാദ് : ഗാസയില്‍നിന്ന് ഫലസ്തീന്‍ ജനതയെ കുടിയിറക്കാനുള്ള ഇസ്രായിലിന്റെ ആഹ്വാനം അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗാസയിലെ നിരായുധരായ സാധാരണക്കാരെ ഇസ്രായില്‍ നിരന്തരം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാകില്ല. സിവിലിയന്മാര്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ഗാസക്കെതിരെയുള്ള ഇസ്രായേൽ അക്രമണം നിർത്തലാക്കാൻ ഇന്ത്യയും ഇടപെടണമെന്ന് സൗദി അറേബ്യ.

റിയാദ്-ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കാന്‍ ഇന്ത്യയും ഇടപെടണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ.വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണില്‍ വിളിച്ചാണ്…

Read More || കൂടുതൽ വായിക്കാം
ഇൻസ്റ്റഗ്രാമിൽ ഇസ്രായേൽ അനുകൂല പരാമർശനം; ഖത്തറിൽ വിവാദ സ്ഥാപനം പൂട്ടി

ദോഹ- സ്ഥാപന ഉടമയുടെ ഇസ്രായില്‍ അനുകൂല പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സ്ഥാപന ഉടമയുമായുള്ള പങ്കാളിത്തം ഖത്തറി സ്‌പോണ്‍സര്‍ അവസാനിപ്പിച്ചു.സ്‌പോണ്‍സര്‍ പങ്കാളിത്തം അവസാനിപ്പിച്ചതോടെ വിവാദ കഫേ…

Read More || കൂടുതൽ വായിക്കാം
ഫലസ്തീൻ പ്രശ്നത്തിൽ യു.എൻ രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കണമെന്ന് സൗദി

ജിദ്ദ : ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാ സമിതി അസ്ഥിരാംഗമായ അല്‍ബേനിയയുടെ വിദേശ…

Read More || കൂടുതൽ വായിക്കാം
പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ മൂല്യം ഇടിയുന്നു

ഇന്ത്യൻ രൂപ വൻ തോതിൽ താഴ്ന്ന നിലയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ദക്ഷിണേഷ്യൻ കറൻസി യുഎസ് ഡോളറിനെതിരെ 83.24 എന്ന നിലയിലാണ് (22.68 ദിർഹം എന്ന നിരക്കിൽ) ഇന്നു…

Read More || കൂടുതൽ വായിക്കാം
അമേരിക്കയുടെ യുദ്ധവിമാനങ്ങൾ യു.എ.ഇ യിൽ പറന്നിറങ്ങി; ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമെന്ന് അമേരിക്ക

അബുദാബി : ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായിലിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയല്ല അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ യു.എ.ഇയിലെ അല്‍ദഫ്‌റ വ്യോമതാവളത്തിലെത്തിയതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച…

Read More || കൂടുതൽ വായിക്കാം
ഉംറക്ക് എത്തുന്നവർ മൊബൈൽ ചാർജർ അടക്കം 6 വസ്തുക്കൾ കയ്യിൽ കരുതണം എന്ന് ഹജ്ജ് മന്ത്രാലയം

റിയാദ് : മൊബൈല്‍ ചാര്‍ജറും അത്യാവശ്യപണവുമടക്കമുള്ള ആറ് വസ്തുക്കള്‍ ഉംറക്കെത്തുന്നവര്‍ കയ്യില്‍ കരുതണമെന്ന് ഹജ് ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. തിരിച്ചറിയല്‍ രേഖ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട…

Read More || കൂടുതൽ വായിക്കാം
അബഹയുടെ തിളക്കം കൂട്ടാൻ പുതിയ വിമാനത്താവളവുമായി സൗദി; മാസ്റ്റർ പ്ലാൻ പുറത്തിറക്കി

അബഹ : സൗദി അറേബ്യയിലെ പ്രധാന തിലകക്കുറികളിൽ ഒന്നെന്നോണം അബഹയിൽ അത്യാധുനിക രൂപകൽപനയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. പുതിയ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ചെങ്കടലുകൾ ഇനി സീ പ്ലൈനുകളിൽ കാണാം

റിയാദ് : ചെങ്കടലിലെ ദ്വീപുകള്‍ക്കിടയില്‍ സന്ദര്‍ശകര്‍ക്ക് യാത്ര ചെയ്യാന്‍ ഇന്റര്‍നാഷണല്‍ റെഡ്‌സീ കമ്പനി സീ പ്ലെയിന്‍ ഏര്‍പ്പെടുത്തുന്നു. ഫ്‌ളൈ റെഡ് സീ എന്ന കമ്പനിയാണ് സൗദിയിലെ ആദ്യത്തെ…

Read More || കൂടുതൽ വായിക്കാം
ആഗോള എണ്ണ വിപണി മുൻകൂട്ടി പ്രവചിക്കാൻ തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്ന് സൗദി ഊർജ്ജമന്ത്രി

ജിദ്ദ : ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുക ദുഷ്‌കരമാണെന്നും തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ…

Read More || കൂടുതൽ വായിക്കാം
യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് അറബ് ലീഗ്

ജിദ്ദ : ഗാസക്കെതിരായ ഇസ്രായിൽ യുദ്ധവും ഉപരോധവും ഉടനടി അവസാനിപ്പിക്കണമെന്ന് പശ്ചിമേഷ്യൻ സംഘർഷം വിശകലനം ചെയ്യാൻ കയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന അറബ് വിദേശ മന്ത്രിമാരുടെ…

Read More || കൂടുതൽ വായിക്കാം
ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണം; വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി സൗദി

റിയാദ് : ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ ആകർഷിക്കാൻ പുതിയ വിമാന കമ്പനി

ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യ ഉള്‍പ്പെടെ മൂന്ന് ജി സി സി രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. ലോ കോസ്റ്റ് എയര്‍ലൈന്‍സ്…

Read More || കൂടുതൽ വായിക്കാം
സംഘർഷം കുറയ്ക്കാൻ എല്ലാം ശ്രമവും നടത്തുന്നുണ്ടെന്ന് സൗദി

റിയാദ് : ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം കുറക്കുന്നതിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ടെലിഫോണില്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!