GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കമ്പനികളുടെ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാനുള്ള സമയപരിധി ജനുവരിയിൽ തീരും

ജിദ്ദ : ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ അനുവദിച്ച സാവകാശം ജനുവരി ഒന്നിന് അവസാനിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 2024 ജനുവരിയോടെ റീജ്യനൽ…

Read More || കൂടുതൽ വായിക്കാം
റിയാദ് അഗ്രിക്കൾച്ചറൽ എക്‌സിബിഷനിൽ 300 കോടിയുടെ കരാറുകൾ; വൻ ജനപങ്കാളിത്തം

റിയാദ് : കാർഷിക മേഖലാ വികസനം വർധിപ്പിക്കാനും മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിച്ച നാൽപതാമത് സൗദി അഗ്രിക്കൾച്ചറൽ എക്‌സിബിഷനിൽ 300 കോടിയിലേറെ റിയാലിന്റെ പതിനാറു കരാറുകൾ ഒപ്പുവെച്ചു.…

Read More || കൂടുതൽ വായിക്കാം
അബുദാബി വിമാനത്താവളത്തില്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എ യില്‍നിന്നു മാത്രം

അബുദാബി : നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവക്കൊപ്പം ഒരേസമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നവംബര്‍…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ കനത്ത മഴ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

ജിദ്ദ : ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നു. ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഹയ്യു സാമിർ, ഷറഫിയ, ഹയ്യു സലാം,…

Read More || കൂടുതൽ വായിക്കാം
വിദേശ കമ്പനികള്‍ സൗദി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം, ലൈസന്‍സിന് മിനിമം മൂലധനം മൂന്നു കോടി

ജിദ്ദ : സൗദിയില്‍ മൊത്ത, ചില്ലറ, ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വിദേശ കമ്പനികള്‍ക്ക് മൂന്നു കോടി റിയാല്‍ മിനിമം…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ ശ്രദ്ധയ്ക്ക്;സൗദി ഫാമിലി വിസിറ്റ് വിസ ആറു മാസമായാൽ ഓൺലൈനിൽ പുതുക്കാൻ ശ്രമിക്കരുത്

റിയാദ് : സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിലെത്തി ആറു മാസം പൂർത്തിയാകുന്നവർ ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചാൽ പത്തോ പതിനഞ്ചോ ദിവസത്തിനം രാജ്യം വിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി…

Read More || കൂടുതൽ വായിക്കാം
81 കപ്പലുകൾ വരുന്നു; ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം

ദോഹ : ഖത്തറില്‍ പുതിയ ക്രൂയിസ് സീസണ്‍ ആരംഭിക്കാനിരിക്കെ, ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് ആദ്യത്തെ കപ്പലായ…

Read More || കൂടുതൽ വായിക്കാം
ഇഖാമയിലെ എത്ര പഴയ ഫോട്ടോ ആണെങ്കിലും ഇനി എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം

ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്‌പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്‌പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്‌പോർട്ട് ലഭ്യമായാൽ…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന്

ദോഹ- ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന് നടക്കും.അംബാസിഡര്‍ വിപുല്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ലെവി ഒഴിവാക്കുമെന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം അറിയാം

ജിദ്ദ : സൗദിയിലെ വിദേശികളുടെ മേൽ നിർബന്ധമായ ലെവി അടുത്ത കാലത്ത് ഒഴിവാക്കാൻ സാധ്യതയുണ്ടോ എന്ന സംശയം പല പ്രവാസികളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ മറ്റും പലപ്പോഴായി…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ ശക്തമായ മഴയും കാറ്റും തുടരുന്നു; ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു

ദോഹ : ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുന്നു. വ്യാഴം ഉച്ചയോടെ ആരംഭിച്ച കനത്ത മഴ പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക സേനഉദ്യോഗസ്ഥർക്ക് വധശിക്ഷ

ദോഹ: ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് ഖത്തർ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒരു വർഷത്തിലേറെയായി ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ…

Read More || കൂടുതൽ വായിക്കാം
റിയാദിൽ നടുറോഡിൽ കുറുകെ കാർ നിർത്തി യുവതി ഇറങ്ങിപ്പോയി

റിയാദ് : തലസ്ഥാന നഗരിയിലെ റിംഗ് റോഡിന് മധ്യത്തിൽ കുറുകെ കാർ നിർത്തി സൗദി യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയത് റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. റോഡിൽ കുറുകെ…

Read More || കൂടുതൽ വായിക്കാം
ഫാമിലി വിസ തൊഴിൽവിസയാക്കി മാറ്റാൻ ഇ-സേവനം ആരംഭിച്ചു

ദോഹ : ഫാമിലി വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഇ-സേവനം ആരംഭിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ സഹായിക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. പ്രാദേശിക…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പ് നൽകി ഖത്തർ കസ്റ്റംസ്

ദോഹ : വ്യോമ, കര, കടല്‍ മാര്‍ഗ്ഗം ഖത്തറില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളും ഗിഫ്റ്റുകളും കൊണ്ടുവരുമ്പോള്‍ കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ജനറല്‍ കസ്റ്റംസ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!