GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഇനി എല്ലാ ഗവൺമെൻറ് ഇടപാടുകളും ഇംഗ്ലീഷ് കലണ്ടർ തീയതി പ്രകാരം;പ്രവാസികൾക്കും കൈകാര്യം ചെയ്യാൻ ഇത് ഏറെ ഉപകാരപ്രദമാകും

റിയാദ്: രാജ്യത്ത് എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഇനി മുതൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം. ഔദ്യോഗിക കാര്യങ്ങളുടെയും ഇടപാടുകളുടെയും സമയം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം അറബിക് കലണ്ടറിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കനത്ത മഴ; വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടു

ദമാം : സൗദി അറേബ്യയില്‍ ദമാമിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്തു . രാവിലെ മുതല്‍ തന്നെ അന്തരീക്ഷം മഴ മേഘങ്ങളാല്‍ നിറഞ്ഞിരുന്നെങ്കിലും ഉച്ചക്ക്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയുമായി ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് ലൈനുമായി ദമാം

ദമാം : ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെയും ഇന്ത്യൻ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ഷിപ്പിംഗ്, ലോജിസ്റ്റിക്…

Read More || കൂടുതൽ വായിക്കാം

വിശുദ്ധ ഹറമിലെ അല്‍ഫതഹ് കവാടത്തിലെ മിനാരത്തില്‍ ചന്ദ്രക്കല സ്ഥാപിക്കുന്നു.

മക്ക : വിശുദ്ധ ഹറമിലെ മിനാരത്തിലെ അവസാന ചന്ദ്രക്കലയും സ്ഥാപിച്ചു. അല്‍ഫതഹ് കവാടത്തിലെ മിനാരത്തിലാണ് ചന്ദ്രക്കല സ്ഥാപിച്ചത്. ഹറമില്‍ 13 മിനാരങ്ങളാണുള്ളത്. ഇവയില്‍ ഓരോന്നിന്റെ മുകളിലും സുവര്‍ണ…

Read More || കൂടുതൽ വായിക്കാം
ഗാസ യുദ്ധം: അറബ് ഉച്ചകോടി ഈ മാസം 11 ന് റിയാദിൽ

ജിദ്ദ : ഇസ്രായിലിന്റെ ഗാസ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യാൻ ഈ മാസം 11 ന് റിയാദിൽ അടിയന്തിര അറബ് ഉച്ചകോടി ചേരാൻ അറബ് രാജ്യങ്ങൾ…

Read More || കൂടുതൽ വായിക്കാം
മക്കയിൽനിന്ന് അസീറിലേക്ക് റോഡ്; 97 ശതമാനം ജോലികൾ പൂർത്തിയായി

ജിദ്ദ : മക്ക, അസീർ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഖുർമ, റനിയ, ബീശ റോഡ് ഇരട്ടപ്പാതയാക്കി മാറ്റുന്ന പദ്ധതിയുടെ 97 ശതമാനം ജോലികൾ പൂർത്തിയായതായി റോഡ്‌സ് ജനറൽ അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
നിങ്ങൾക്കും സൗദിയിൽ 100% ഉടമസ്ഥാവകാശത്തിൽ സ്ഥാപനങ്ങൾ തുടങ്ങാം;100% ഉടമസ്ഥാവകാശം ലഭിക്കാൻ എത്ര റിയാൽ മുടക്കണം തുടങ്ങിയ കാര്യങ്ങൾ അറിയാം

ജിദ്ദ : വിദേശ കമ്പനികൾക്ക് 100 ശതമാനം ഉടമസ്ഥതയോടെ മൊത്ത, ചില്ലറ വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ മൂലധനം 30 ദശലക്ഷം റിയാൽ ആണെന്ന്…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇഖാമയിലെ ചിത്രം മാറ്റാനുള്ള നടപടിക്രമങ്ങൾ

ജിദ്ദ : ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങൾ ജവാസാത്ത് വ്യക്തമാക്കി. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാർഥ രൂപവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത്…

Read More || കൂടുതൽ വായിക്കാം
ഖത്തർ എയർവേയ്‌സിന്റെ അൽഉല സർവീസിന് തുടക്കം

മദീന : ഖത്തർ എയർവേയ്‌സിന്റെ ദോഹ-അൽഉല ഡയറക്ട് സർവീസിന് തുടക്കമായതായി അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ആദ്യ വിമാനത്തെ ജലപീരങ്കി…

Read More || കൂടുതൽ വായിക്കാം
മുടങ്ങിയ തവണക്ക് പകരം അധിക തുക ഈടാക്കുന്നത് പലിശ തന്നെ, ഇത് ഇസ്‌ലാം വിലക്കിയതെന്ന് സൗദി ഫത്‌വാ കമ്മിറ്റി

ജിദ്ദ : തവണ വ്യവസ്ഥയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കൃത്യമായ തിരിച്ചടവ് മുടക്കുന്ന ഉപയോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കുന്നത് ഇസ്‌ലാം കര്‍ശനമായി വിലക്കിയ തനി പലിശയാണെന്ന്…

Read More || കൂടുതൽ വായിക്കാം
ഗാസ യുദ്ധം; അടിയന്തിര അറബ് ഉച്ചകോടി വിളിച്ചുചേർക്കാൻ നീക്കങ്ങൾ

ജിദ്ദ : ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാൻ അടിയന്തിര അറബ് ഉച്ചകോടി വിളിച്ചുചേർക്കാൻ സൗദി അറേബ്യയും ഫലസ്തീനും അടക്കം ഏതാനും രാജ്യങ്ങൾ ശക്തമായ നീക്കങ്ങൾ…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ കനത്ത മഴ; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ

ദോഹ :ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ. ഇത്തരം കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ഉച്ച മുതല്‍ തന്നെ അന്തരീക്ഷം മഴ…

Read More || കൂടുതൽ വായിക്കാം
മുഖഭാവത്തിന് മാറ്റമുണ്ടെങ്കിൽ ഇഖാമയിലെ പഴയ ഫോട്ടോ മാറ്റണം

ജിദ്ദ : ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാർഥ രൂപവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. ഇതിന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വെള്ളിയാഴ്ച വരെ മഴക്ക് സാധ്യത, ജാഗ്രതാനിര്‍ദേശവുമായി സിവില്‍ ഡിഫന്‍സ്

റിയാദ് : തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ റിയാദിലടക്കം മിക്ക പ്രവിശ്യകളിലും മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍, കുളങ്ങള്‍, വെള്ളമൊഴുകുന്ന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!