GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മരം മുറിക്കുന്നവരും വിറക് ഉല്‍പാദിപ്പിക്കുന്നവരും ശ്രദ്ധിക്കുക. വ്യാപക പരിശോധന

മക്കയില്‍ അനധികൃതമായി വിറക് വില്‍പ്പന നടത്തിയ ഏഴു പേര്‍ പിടിയിലമക്കയിൽ അനധികൃതമായി വിറകും കരി ഉല്‍പന്നങ്ങളും വില്‍പ്പന നടത്തിയതിന് ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ…

Read More || കൂടുതൽ വായിക്കാം
1000 ഫലസ്തീനികള്‍ക്ക് യു.എ.ഇയില്‍ ചികിത്സ

ദുബായ് : ഗാസയില്‍ ക്യാന്‍സര്‍ രോഗികളായ 1000 ഫലസ്തീനികള്‍ക്ക് യു.എ.ഇയിലെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ നിര്‍ദേശിച്ചു.…

Read More || കൂടുതൽ വായിക്കാം
ജിദ്ദ ഉൾപ്പെടെ മക്ക മേഖലയിൽ റെഡ് അലർട്ട്

ജിദ്ദ : ജിദ്ദ ഉൾപ്പെടുന്ന മക്ക മേഖലയിൽ ഇന്ന് രാത്രി 11 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മക്ക ഗവർണറേറ്റിന്റെ മുഴുവൻ മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അവധി ദിനങ്ങളിൽ അപകടങ്ങൾ വർധിക്കുന്നു

ജിദ്ദ : മറ്റു ദിവസങ്ങളെ അപേക്ഷിച്ച് അവധിക്കാലത്ത് വാഹനാപകടങ്ങൾ 15 ശതമാനം തോതിൽ വർധിക്കുന്നതായി റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു. അവധിക്കാലത്ത് സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതും ഡ്രൈവർമാരും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഓവർടൈം ഡ്യൂട്ടിക്ക് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുമതി

ജിദ്ദ : ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് സമർപ്പിക്കാതെയും അനുമതി വാങ്ങാതെയും സ്വന്തം ജീവനക്കാരെ ഓവർടൈം ഡ്യൂട്ടിക്ക് നിയോഗിക്കാൻ ഭരണപരവും സാമ്പത്തികപരവുമായ സ്വതന്ത്രമായ നിയമാവലികളുള്ള മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളെയും…

Read More || കൂടുതൽ വായിക്കാം
മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് ഉടമസ്ഥാവകാശം

ജിദ്ദ – സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത, മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയ കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികളെ അനുവദിക്കുന്നു. ഇതുമായി…

Read More || കൂടുതൽ വായിക്കാം
ഗാസയിലേക്ക് സൗദി അറേബ്യ ഇരുപതുആംബുലൻസുകൾ അയക്കുന്നു

റിയാദ് : ഇസ്രായിൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ് ആശുപത്രികളും ആരോഗ്യ സേവനങ്ങളും ഏറെക്കുറെ നിശ്ചലമായ ഗാസയിലേക്ക് സൗദി അറേബ്യ ഇരുപതു ആംബുലൻസുകൾ അയക്കുന്നു. രണ്ടു വിമാനങ്ങളിലായി ഇന്നലെ ആറു…

Read More || കൂടുതൽ വായിക്കാം
വ്യാജ വെറ്ററിനറി മരുന്നുകൾ നിർമ്മിച്ച വിദേശിക്ക് തടവ ശിക്ഷ

ജിദ്ദ : വ്യാജ വെറ്ററിനറി മരുന്നുകൾ നിർമിച്ച കേസിൽ അറബ് വംശജനായ വിദേശിയെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ശിക്ഷ പൂർത്തിയാക്കിയ…

Read More || കൂടുതൽ വായിക്കാം
പാസ്പോർട്ടിൽ എത്ര കാലാവധി ഉണ്ടെങ്കിൽ രാജ്യാന്തര യാത്രകൾ നടത്താം

രാജ്യാന്തര യാത്രകൾ നടത്തുമ്പോൾ പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസം കാലാവധി ഉണ്ടായിരിക്കണമെന്നാണ് നിയമം. അതു പ്രകാരം പാസ്‌പോർട്ട് പുതുക്കിയശേഷമെ നിങ്ങൾക്കു യാത്ര ചെയ്യാൻ കഴിയൂ.

Read More || കൂടുതൽ വായിക്കാം
എക്‌സിറ്റ് റീ എൻട്രിക്ക് അടച്ച തുക തിരിച്ചു കിട്ടുമോ?

ചോദ്യം: എക്‌സിറ്റ് റീ എൻട്രി വിസ ഇഷ്യു ചെയ്ത ശേഷം നാട്ടിലേക്കു പോകാതെ അതു റദ്ദാക്കിയാൽ അടച്ച പണം തിരിച്ചു കിട്ടുമോ? ഇഷ്യു ചെയ്തുവെങ്കിലും നാട്ടിൽ പോകാതെ…

Read More || കൂടുതൽ വായിക്കാം
അൽകോബാർ കോർണിഷിൽ നാല് കാർ ചാർജിംഗ് സ്റ്റേഷനുകൾ

ദമാം : അൽകോബാർ കോർണിഷിൽ അശ്ശർഖിയ നഗരസഭ നാലു ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. വൈദ്യുതി കാറുകൾ കൂടുതലായി ഉപയോഗിക്കാൻ ഉപയോക്താക്കളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ: തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ, ശമ്പളത്തില്‍നിന്ന് പിടിക്കും

അബുദാബി : ഒക്‌ടോബര്‍ ഒന്നിന് മുമ്പ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമില്‍ വരിക്കാരാകാത്ത യു.എ.ഇ ജീവനക്കാര്‍ 400 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരും. സ്‌കീമില്‍ ചേര്‍ന്നെങ്കിലും മൂന്ന് മാസത്തിലധികം…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് : യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും എയര്‍…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ; യു.എ.ഇയിൽ ഗതാഗതം ദുഷ്‌കരമായി

ദുബായ് : യു.എ.ഇയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റോഡുകളിൽ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം ദുഷ്‌കരമായി. കാലാവസ്ഥ പ്രവചനം ശരിവെച്ച് കനത്ത മഴയാണ് വെള്ളിയാഴ്ച രാവിലെ യു.എ.ഇയിൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!