GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ തുറമുഖ ഫീസ് കുറക്കുന്നു; യാത്രക്കാർക്ക് ആശ്വാസം

ജിദ്ദ : സൗദിയിലെ തുറമുഖങ്ങളിൽ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുകൾ സമഗ്രമായി പരിഷ്‌കരിക്കാൻ സൗദി പോർട്ട്‌സ് അതോറിറ്റി നീക്കം. ഫീസുകൾ കുറക്കുന്നത് ഉറപ്പാക്കുന്നതിന് ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും…

Read More || കൂടുതൽ വായിക്കാം
റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലർട്ട്

റിയാദ്- കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ്; സൗദിയിൽ മലയാളിക്ക് തടവും ശിക്ഷയും ആജീവനാന്ത വിലക്കും

റിയാദ് : ബിനാമി ബിസിനസ് കേസ് പ്രതികളായ മലയാളിക്കും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. റിയാദിൽ ബിനാമിയായി കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ…

Read More || കൂടുതൽ വായിക്കാം
തൊഴിലാളികൾക്ക് ഇനി മുതൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി നേടാം; പുതിയ സേവനവുമായി മന്ത്രാലയം

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്വിവ പോർട്ടൽ വഴി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്ന സേവനം ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തൊഴിൽകരാറുകൾ ഖിവയിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിൽ സ്വാകാര്യ മേഖലയിൽ തൊഴിൽകരാറുകൾ ഖിവ പോർട്ടലിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമയബന്ധിതമായി കരാറുകൾ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഭാഗികമായി നിർത്തിവെക്കുമെന്ന്…

Read More || കൂടുതൽ വായിക്കാം
ബഹ്റൈനിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് പ്രവചനം

ബഹ്റൈനിൽ വരുന്ന വ്യാഴാഴ്ച ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. കാറ്റ് മൂലം തിരമാല ഉയരാനും അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്. അറേബ്യൻ ഉപദ്വീപിന്‍റെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കനത്ത മഴ തുടരുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

ജിദ്ദ : മക്ക നഗരത്തിലും ജിദ്ദയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് (ചൊവ്വ-നവംബർ-14) രാത്രി 12:00 മുതൽ നാളെ ഉച്ചയ്ക്ക് 1:00 വരെ റെഡ്…

Read More || കൂടുതൽ വായിക്കാം
ശക്തമായ മഴ തുടരുന്നു; ജിദ്ദയിലും മക്കയിലും നാളെ സ്കൂളുകൾക്ക് അവധി

ജിദ്ദ : ജിദ്ദയിലും മക്കയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും നാളെ( ബുധന്‍) സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്‌റ എന്നിവടങ്ങളിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉരുളക്കിഴങ്ങ് വില 130 ശതമാനം ഉയർന്നു

ജിദ്ദ :പ്രാദേശിക വിപണിയിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു. ഉരുളക്കിഴങ്ങ് വില 130 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഒന്നര കിലോ മുതൽ രണ്ടു കിലോ വരെ തൂക്കമുളള ഉരുളക്കിഴങ്ങ്…

Read More || കൂടുതൽ വായിക്കാം
ജിദ്ദ സൗത്ത് അബ്ഹുർ വാട്ടർ ഫ്രണ്ട് തുറന്നുകൊടുത്തു, പൂര്‍ണ പ്രവേശനം 16ന്

ജിദ്ദ : സൗത്ത് അബ്ഹുർ ബീച്ച് വാട്ടർഫ്രണ്ട് വികസന പദ്ധതി പൊതുജനങ്ങൾക്കു മുന്നിൽ തുറന്നുകൊടുത്തു. ഈ മാസം 16 മുതലാണ് (വ്യാഴം) പൂര്‍ണമായ പ്രവേശനം. വ്യാഴം രാവിലെ…

Read More || കൂടുതൽ വായിക്കാം
ഗാസയില്‍ ഖത്തര്‍ ആസ്ഥാനത്ത് ബോംബിട്ട നടപടി അറബ്,ഇസ്ലാമിക രാജ്യങ്ങള്‍ അപലപിച്ചു

ദോഹ : ഗാസ പുനര്‍നിര്‍മാണത്തിനായുള്ള ഖത്തര്‍ കമ്മിറ്റി ആസ്ഥാനത്തിനുനേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ഷെല്ലാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും…

Read More || കൂടുതൽ വായിക്കാം
ആധുനിക സാങ്കേതികവിദ്യയും സൗദി ജീവനക്കാരും തമ്മിൽ മത്സരമില്ല-മന്ത്രി

ദമാം : സൗദിയിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വദേശി ജീവനക്കാരുമായി മത്സരിക്കുന്നില്ലെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിച്ച ‘റാദ്’ സംരംഭകത്വ ഫോറത്തിൽ…

Read More || കൂടുതൽ വായിക്കാം
സൗദി, ഒമാൻ ഏകോപന സമിതി യോഗം ചേർന്നു

മസ്‌കത്ത് : സൗദി, ഒമാൻ ഏകോപന സമിതി മസ്‌കത്തിൽ പ്രഥമ യോഗം ചേർന്നു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഒമാൻ വിദേശ മന്ത്രി…

Read More || കൂടുതൽ വായിക്കാം
ഗാസയിലെ ഖത്തർ ആസ്ഥാനം ഇസ്രായിൽ ആക്രമിച്ചു; ശക്തമായ പ്രതിഷേധവുമായി സൗദി

റിയാദ് : അധിനിവേശ ഫലസ്തീനിലെ ഗാസയുടെ പുനർ നിർമ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റിയുടെ ആസ്ഥാനത്തെ ഇസ്രായിൽ അധിനിവേശ സേന അക്രമിച്ചതിൽ സൗദി അറേബ്യ ശക്തമായി പ്രതിഷേധിച്ചു. എല്ലാ അന്താരാഷ്ട്ര…

Read More || കൂടുതൽ വായിക്കാം
ഇന്തോനേഷ്യയിൽ നിന്ന് സൗദിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കമ്പനികൾ വഴി മാത്രം

ജിദ്ദ : മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലൈസൻസോടെ മാൻപവർ സപ്ലൈ കമ്പനികളെ പോലെ ഗാർഹിക തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വഴി മാത്രമേ ഇന്തോനേഷ്യയിൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!