GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ മൂന്നു മാസത്തിനിടെ 95,000 ലേറെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ

ജിദ്ദ : കഴിഞ്ഞ വർഷം നാലാം പാദത്തിൽ വാണിജ്യ മന്ത്രാലയം 95,000 ലേറെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചു. 2022 നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ അനുവദിച്ച…

Read More || കൂടുതൽ വായിക്കാം
യാത്രക്കാരുടെ എണ്ണത്തിൽ ജിദ്ദ എയർപോർട്ട് കുതിക്കുന്നു.

ജിദ്ദ : ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. 2023 ൽ 4.27 കോടിയിലേറെ യാത്രക്കാർ ജിദ്ദ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അടുത്താഴ്ച തണുപ്പിന് കാഠിന്യമേറുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍

റിയാദ് : അടുത്ത ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ തണുപ്പിന് ശക്തിയേറുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അറിയിച്ചു. സൈബീരിയന്‍ കാറ്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

ജിദ്ദ : ഡിസംബറിൽ സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചതായി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. പെയ്‌മെന്റ് പ്രശ്‌നങ്ങൾ മൂലം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ…

Read More || കൂടുതൽ വായിക്കാം
രണ്ടര ട്രില്യൺ കവിഞ്ഞ് സൗദിയിലെ വിദേശ നിക്ഷേപം

ജിദ്ദ : കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങൾ 2.517 ട്രില്യൺ റിയാലായി ഉയർന്നു. 2022 മൂന്നാം പാദാവസാനത്തിൽ ആകെ വിദേശ നിക്ഷേപങ്ങൾ…

Read More || കൂടുതൽ വായിക്കാം
കോവിഡിന് പുതിയ വാക്‌സിന്‍ വികസിപ്പിച്ചതായി സൗദി, 50 ന് മുകളിലുള്ളവര്‍ക്ക് ശുപാര്‍ശ

റിയാദ് : പുതിയ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വെളിപ്പെടുത്തി. നിലവിലുള്ള എല്ലാ കോവിഡ് വകഭേദങ്ങളെയും കോവിഡ് 19 ന്റെ സങ്കീര്‍ണതകളെയും പ്രതിരോധിക്കുന്ന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു

ജിദ്ദ : ഡിസംബറിൽ സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചതായി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. പെയ്‌മെന്റ് പ്രശ്‌നങ്ങൾ മൂലം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ 50 ൽ കൂടുതൽ പ്രായമുള്ളവർ കോവിഡ് വാക്‌സിൻ സ്വീകരിക്കണം

ജിദ്ദ : അമ്പതും അതിൽ കൂടുതലും പ്രായമുള്ളവർ അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ഗർഭിണികൾ, രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ പ്രവർത്തകർ,…

Read More || കൂടുതൽ വായിക്കാം
വടക്കന്‍ അതിര്‍ത്തി മേഖലയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യത, അറാറില്‍ മഴ

റിയാദ് : സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നില ചുവപ്പായി ഉയര്‍ത്തി. കനത്ത മൂടല്‍മഞ്ഞും അവസ്ഥയും ഒരു കിലോമീറ്ററോളം കാഴ്ച അപ്രത്യക്ഷമാകാനും…

Read More || കൂടുതൽ വായിക്കാം
ജിദ്ദ ബലദിൽ അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ റിക്കവറിൽ വാനുകളിൽ മാറ്റില്ല, ലോക്കിടും

ജിദ്ദ : ഹിസ്റ്റോറിക് ജിദ്ദയിലെ ബലദ് പെയ്ഡ് പാർക്കിംഗ് പുതിയ കരാറുകാരൻ വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങി. പഴയ കരാറുകാരന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് മൂന്നു മാസമായി പാർക്കിംഗ്…

Read More || കൂടുതൽ വായിക്കാം
ദമാം-റിയാദ് റോഡ് ഭാഗികമായി അടക്കുന്നു

ദമാം : ദമാം, റിയാദ് റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി നാളെ(ബുധൻ) ഭാഗികമായി അടക്കുമെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു. ഹൈവേ സുരക്ഷാ സേനയുമായി സഹകരിച്ചാണ് റോഡ് അടക്കുന്നത്. ദമാം-റിയാദ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മസ്ജിദ് നിര്‍മാണത്തിന് മുന്നോട്ടുവന്നത് 459 പേര്‍; സംഭാവന 139.3 കോടി റിയാൽ

ജിദ്ദ : രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം ചെലവില്‍ മസ്ജിദുകള്‍ നിര്‍മിക്കാനും പള്ളികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കാനും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി കഴിഞ്ഞ വര്‍ഷം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാടക പെയ്‌മെന്റുകൾ 15 മുതൽ ഡിജിറ്റൽ വഴി മാത്രം

ജിദ്ദ : ഈ മാസം 15 മുതൽ വാടക പെയ്‌മെന്റുകൾ ഈജാർ നെറ്റ്‌വർക്കിലെ ഡിജിറ്റൽ ചാനലുകളിൽ മാത്രമായി പരിമിതപ്പെടുത്തി തുടങ്ങുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
കൊച്ചി-ദമാം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് സേവനത്തിന് തുടക്കം

റിയാദ് : ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് പുതിയ എസ്.ഐ.ജി ഷിപ്പിംഗ് സർവീസിലേക്ക് ഓഷ്യൻ നെറ്റ്‌വർക്ക് എക്‌സ്പ്രസ്, സമുദ്ര ഷിപ്പിംഗ് ലൈൻ ലിമിറ്റഡ് എന്നിവയെ കൂടി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത വിദേശകമ്പനികൾക്ക് കരാറുകൾ നൽകില്ല, തീരുമാനം പ്രാബല്യത്തിൽ

റിയാദ് : സൗദി അറേബ്യയിൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത കമ്പനികൾക്ക് സർക്കാർ ജോലികളുടെ കരാറുകൾ നൽകില്ലെന്ന തീരുമാനം പ്രാബല്യത്തിൽ. 180 വിദേശ കമ്പനികളാണ് ഇതിനകം സൗദിയിൽ അവരുടെ ആസ്ഥാനങ്ങൾ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!