GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ പ്രവാസിക്ക് കൂട്ടുനിന്ന സൗദി പൗരന് ഒരു വര്‍ഷം തടവ്; ഒരു ലക്ഷം റിയാല്‍ പിഴ

റിയാദ് : ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ സൗദി പൗരനെ റിയാദ് ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വിദേശികള്‍ക്ക് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ആര്‍ക്കൊക്കെ ലഭിക്കും; നിബന്ധനകള്‍ വിശദാംശങ്ങള്‍ അറിയാം

റിയാദ് : സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അഞ്ച് ഇനം പ്രീമിയം ഇഖാമകള്‍ ലഭിക്കാന്‍ നിബന്ധനകളേറെ. പ്രസ്തുത ഇഖാമ ലഭിക്കുമോ എന്നറിയാനും അര്‍ഹരാണെങ്കില്‍ നേരിട്ട്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഇവയാണ്

ജിദ്ദ : ലോക രാജ്യങ്ങളിൽ നിന്ന് ഏറ്റവും മികച്ച വിദഗ്ധരെയും സംരംഭകരെയും നിക്ഷേപകരെയും സൗദിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവർക്കുള്ള ആനുകൂല്യത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു.…

Read More || കൂടുതൽ വായിക്കാം
ഇതാണ് സൗദി മന്ത്രി പറഞ്ഞ ശുഭവാർത്ത; ധാതുവിഭവ ശേഖരങ്ങളിൽ 90 ശതമാനം വർധന

റിയാദ് : സൗദിയില്‍ 9.375 ട്രില്യണ്‍ റിയാല്‍ മൂല്യം കണക്കാക്കുന്ന ഉപയോഗപ്പെടുത്താത്ത ധാതുവിഭവ സമ്പത്തുള്ളതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ഫോസ്‌ഫേറ്റ്, സ്വര്‍ണം, അപൂര്‍വ…

Read More || കൂടുതൽ വായിക്കാം
കണ്ണാടിയില്‍ ഒരു താഴികക്കുടം, വിശ്വാസികളെ ആകര്‍ഷിച്ച് ഷാര്‍ജയിലെ പള്ളി

ഷാര്‍ജ : ഷാര്‍ജയിലെ അല്‍ ദൈദിന്റെ പ്രവേശന കവാടത്തില്‍ ഈയിടെ അനാച്ഛാദനം ചെയ്ത മസ്ജിദിന്റെ താഴികക്കുടം ശ്രദ്ധേയമാകുന്നു. ഒരു ഗ്ലാസ് ബോള്‍ ആണ് താഴികക്കുടം. അതുല്യമായ വാസ്തുവിദ്യാ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരം; സൗദിയിലെ പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കി

റിയാദ് : വിദേശികള്‍ക്ക് സ്‌പോണ്‍സറില്ലാതെ സൗദി അറേബ്യയില്‍ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ. മാജിദ് അല്‍ഖസബി അറിയിച്ചു. പ്രത്യേക…

Read More || കൂടുതൽ വായിക്കാം
ഭക്ഷണം തയാറാക്കുന്നത് ഫ്ളാറ്റില്‍; സൗദിയില്‍ റെസ്‌റ്റോറന്റ് ഉമക്ക് പിഴ, ഫ്ളാറ്റ് അടപ്പിച്ചു

തായിഫ് : തായിഫ് നഗരസഭക്കു കീഴിലെ വെസ്റ്റ് ബലദിയ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. റെസ്റ്റോറന്റിലേക്ക് ആവശ്യമായ…

Read More || കൂടുതൽ വായിക്കാം
ലോകത്ത് ആദ്യമായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ മൊബൈൽ ഫോൺ വഴി ശേഖരിക്കുന്നു

ജിദ്ദ : ഒമ്പതു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ മൊബൈൽ ഫോൺ വഴി ശേഖരിക്കുന്ന പദ്ധതി നടപ്പാക്കുന്നതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ്…

Read More || കൂടുതൽ വായിക്കാം
നെതന്യാഹുവിന്റെ അഭ്യർത്ഥന പരിഹസിച്ചു തള്ളി യു.എ.ഇ പ്രസിഡൻറ്

അബുദാബി : ഗാസ യുദ്ധത്തെ തുടര്‍ന്ന് ജോലിക്കായി ഇസ്രായിലിലേക്ക് മടങ്ങാന്‍ അനുവദിക്കാത്ത ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മാ വേതനം നല്‍കണമെന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥന യു.എ.ഇ…

Read More || കൂടുതൽ വായിക്കാം
കോഴിയിറച്ചി വില വർധനക്ക് കാരണം കോഴിത്തീറ്റ -കൃഷി മന്ത്രാലയം

ജിദ്ദ : വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചിയെ അപേക്ഷിച്ച് സൗദി കോഴിയിറച്ചി വില വർധനക്ക് കാരണം കോഴിത്തീറ്റയുടെ വിലക്കയറ്റമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ നാളെ ഒരു നല്ല പ്രഖ്യാപനമുണ്ടാകുമെന്ന് വ്യവസായ മന്ത്രി

റിയാദ് : സൗദി അറേബ്യ നാളെ(ബുധന്‍) ഒരു ശുഭ വാര്‍ത്ത പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറയ്ഫ്. സൗദി അറേബ്യയുടെ ധാതു സമ്പത്തിന്റെ…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ ശക്തമായ മഴ

മസ്‌കത്ത് : ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും.ഇടിമിന്നലോടു കൂടിയാണ് മഴ ശക്തമായത്.വാദി ബനി ഗാഫിർ,മസീറ ഐലൻഡ്‌സ്,അൽ കാമിൽഅൽ വാഫി,സൂറിലെ ഖൽഹാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച…

Read More || കൂടുതൽ വായിക്കാം
വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്

ജിദ്ദ : വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം സർവകാല റെക്കോർഡ് സ്ഥാപിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
ജിസാന്‍ കടല്‍ തീരത്ത് ഭീമന്‍ കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തി

റിയാദ് : ജിസാനിലെ ഫര്‍സാന്‍ ദ്വീപ് തീരത്ത് രണ്ട് ഭീമന്‍ കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയതായി വന്യജീവി സംരക്ഷണ വകുപ്പ് അറിയിച്ചു. കില്ലര്‍ തിമിംഗലം എന്നറിയപ്പെടുന്ന ഓര്‍ക്കാ ഇനത്തില്‍…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് ഫൈനുണ്ടെങ്കിൽ സ്‌പോൺസർഷിപ്പ് മാറ്റാനാകില്ല

ജിദ്ദ : തൊഴിലുടമയുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടച്ചില്ലെങ്കിൽ ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് മാറ്റം വിലക്കുമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക…

Read More || കൂടുതൽ വായിക്കാം
error: Content is protected !!