GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അജ്ഞാത വഖഫുകളെക്കുറിച്ച് വിവരം നൽകിയതിന് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികം

ജിദ്ദ : അജ്ഞാതവും നാശോന്മുഖവുമായ വഖഫ് സ്വത്തുക്കളെ കുറിച്ച് വിവരം നൽകിയവർക്ക് ജനറൽ അതോറിറ്റി ഫോർ ഔഖാഫ് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികമായി വിതരണം ചെയ്തു. അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
കൊറിയര്‍, പാഴ്‌സല്‍ വിതരണത്തിന് ഡ്രോണ്‍ ഉപയോഗിക്കാന്‍ കരാര്‍

റിയാദ് : സൗദിയില്‍ കൊറിയര്‍, പാഴ്‌സല്‍ വിതരണത്തിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് സാല്‍ സൗദി ലോജിസ്റ്റിക്‌സ് സര്‍വീസസ് കമ്പനിയും ഡ്രോണുകള്‍, ഉപഗ്രഹങ്ങള്‍, നൂതന വ്യോമഗതാഗത പരിഹാരങ്ങള്‍ എന്നീ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വിദേശി ഡെലിവറി ജീവനക്കാര്‍ക്ക് യൂനിഫോം വരുന്നു, മാതൃക പുറത്തിറക്കി

ജിദ്ദ : വിദേശികളായ ഡെലിവറി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കാനുദ്ദേശിക്കുന്ന യൂനിഫോം പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പരസ്യപ്പെടുത്തി. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കു വേണ്ടിയാണ് കരടു…

Read More || കൂടുതൽ വായിക്കാം
വ്യാജ ഹുറൂബില്‍ കുടുക്കിയതിന് 1,80,000 റിയാല്‍ നഷ്ടപരിഹാരം

അബഹ : നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിന് തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കിയതിന് തൊഴിലുടമ 1,80,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതിയിലെ ലേബര്‍ ബെഞ്ച് വിധിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അരിക്ക് വൻ ക്ഷാമം; ഹോട്ടലുകൾ പ്രതിസന്ധിയിൽ

ജിദ്ദ : സൗദിയിൽ അരിക്ക് വൻ ക്ഷാമം നേരിടുന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ബസുമതി അല്ലാത്ത മിക്ക അരികളും മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായ അവസ്ഥയാണ്. അതേസമയം, ലഭ്യമായ അരികൾക്ക് പൊള്ളുന്ന…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ബിനാമി പരിശോധന അവസാനിച്ചിട്ടില്ല; കഴിഞ്ഞ വര്‍ഷത്തെ പിഴ 2.45 കോടി റിയാല്‍

ജിദ്ദ : ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘച്ചതിന് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ആകെ 2.45 കോടി റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ…

Read More || കൂടുതൽ വായിക്കാം
പുതിയ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി സന്ദർശന വിസകൾ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി : ഫാമിലി, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നത്.ഉപപ്രധാനമന്ത്രിയും…

Read More || കൂടുതൽ വായിക്കാം
പരിഷ്‌കരിച്ചത് 600 വ്യവസ്ഥകള്‍, 150 ലേറെ നിയമങ്ങള്‍; സൗദി കൈവരിച്ച നേട്ടത്തിനു പിന്നില്‍

ജിദ്ദ : രാജ്യത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ട് സമീപ കാലത്ത് 160 സംരംഭങ്ങള്‍ നടപ്പാക്കിയതായി സൗദി ബിസിനസ് സെന്റര്‍ അറിയിച്ചു. നാഷണല്‍ കോംപറ്റിറ്റീവ്‌നെസ്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വിലയിടിവ് തുടരുന്നു

ജിദ്ദ : സൗദിയില്‍ പഴയ കാറുകളുടെ വില കുറയുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ മാസം യൂസ്ഡ് കാറുകളുടെ വില നാലു ശതമാനം തോതില്‍ കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചാം…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം, ഖിവയില്‍ ഈ മാറ്റങ്ങള്‍ വരുന്നു

റിയാദ് : സൗദിയില്‍ തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇനി മുതല്‍ ഖിവ പ്ലാറ്റ്‌ഫോം വഴി മാത്രമാക്കി ചുരുക്കിയതായി മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു. നേരത്തെ ജനറല്‍ അസോസിയേഷന്‍…

Read More || കൂടുതൽ വായിക്കാം
സൗദി യൂനിവേഴ്‌സിറ്റിയിൽ അപൂർവ കണ്ടുപിടിത്തം

മദീന : നവജാത ശിശുക്കളിൽ ഹൃദ്രോഗത്തിനും മസ്തിഷ്‌ക രോഗങ്ങൾക്കും സുഷുമ്‌ന നാഡിക്കും തകരാറുകളുണ്ടാക്കുന്ന ജീനുകളെ കുറിച്ചുള്ള പഠനത്തിൽ വൻ നേട്ടമുണ്ടാക്കി മദീനയിലെ അൽ തൈബ സർവകലാശാല.ഡോ.നായിഫ് അൽ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കുറുക്കുവഴി നോക്കല്ലേ… കുടുങ്ങും

റിയാദ് : മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ദുരുപയോഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്താനും കൃത്രിമാവധിയും തട്ടിപ്പും തടയാനുമുള്ള…

Read More || കൂടുതൽ വായിക്കാം
തുറൈഫില്‍ താപനില രണ്ട് ഡിഗ്രിയിലെത്തി, വിവിധ സ്ഥലങ്ങളിലെ താപനില അറിയാം

റിയാദ് : രാജ്യത്തെ ചില നഗരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. 31 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് എയര്‍ സൗദിയിലെ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി

റിയാദ് : ബഹ്‌റൈനിന്റെ ദേശീയ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍ സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി. മാര്‍ച്ച് ആറുവരെയും ഏപ്രില്‍ 10 മുതല്‍ 27…

Read More || കൂടുതൽ വായിക്കാം
പതിനായിരകണക്കിന് തൊഴിലവസരങ്ങളുമായി സൗദി എയർലൈൻസ്

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വക്താവ്. പൈലറ്റ്, ക്യാബിൻക്രൂ ഉൾപ്പെടെ നിരവധി തസ്തികകളിലാണ് അവസരങ്ങളുണ്ടാവുക. കോ പൈലറ്റ് തസ്തികകളിൽ സമ്പൂർണ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!