ഇത്തിഹാദ് എയർവെയ്സ് ജനുവരി മുതൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.
അബുദാബി:അബുദാബിയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്സ് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.2024...