GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കിംഗ് ഫൈസല്‍ കൊട്ടാരം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു

റിയാദ്: റിയാദ് അല്‍മഅ്ദര്‍ ഡിസ്ട്രിക്ടിലെ കിംഗ് ഫൈസല്‍ കൊട്ടാരം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി മ്യൂസിയവും വിദ്യാഭ്യാസ, സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രവുമാക്കി മാറ്റാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വടക്കു പടിഞ്ഞാറൻ നഗരമായ തബൂക്കിന് “ആരോഗ്യകരമായ നഗരമായി” WHO യുടെ അംഗീകാരം

തബൂക്ക് : വടക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക് നഗരത്തെ 80 അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ വിജയകരമായി പാലിച്ചതിന് ശേഷം ലോകാരോഗ്യ സംഘടന (WHO) ഔദ്യോഗികമായി “ആരോഗ്യകരമായ…

Read More || കൂടുതൽ വായിക്കാം
സൗദി ഗവണ്‍മെന്റിന്റെ പെട്രോളിതര വരുമാനം കഴിഞ്ഞ വര്‍ഷം 457 ബില്യണ്‍ റിയാലായി ഉയര്‍ന്നതായി വിഷന്‍ 2030 വാര്‍ഷിക റിപ്പോര്‍ട്ട്

ജിദ്ദ – സൗദി ഗവണ്‍മെന്റിന്റെ പെട്രോളിതര വരുമാനം കഴിഞ്ഞ വര്‍ഷം 457 ബില്യണ്‍ റിയാലായി ഉയര്‍ന്നതായി വിഷന്‍ 2030 വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം പെട്രോളിതര…

Read More || കൂടുതൽ വായിക്കാം
ദുല്‍ഹജ് ഏഴു വരെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ – ദുല്‍ഹജ് ഏഴു വരെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ലോകത്തെ ഏതു രാജ്യങ്ങളില്‍ നിന്നും ഏതിനം വിസകളിലും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നടപ്പാക്കി തുടങ്ങിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – ബസ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നടപ്പാക്കി തുടങ്ങിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. സ്‌പെഷ്യലൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ബസ്…

Read More || കൂടുതൽ വായിക്കാം
റിയാദിലെ മസ്ജിദുകളില്‍ വുദു വെള്ളം വീണ്ടും പ്രയോജനപ്പെടുത്തുന്ന പദ്ധതി  നടപ്പാക്കാൻ ഒരുങ്ങി സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 

റിയാദ് – മസ്ജിദുകളില്‍ നമസ്‌കാരത്തിനു മുന്നോടിയായി അംഗശുദ്ധി വരുത്താന്‍ (വുദു എടുക്കാന്‍) ഉപയോഗിക്കുന്ന വെള്ളം വീണ്ടും പ്രയോജനപ്പെടുത്തുന്ന പദ്ധതി ഇസ്‌ലാമികകാര്യ മന്ത്രാലയം റിയാദില്‍ നടപ്പാക്കുന്നു. തലസ്ഥാന നഗരിയിലെ…

Read More || കൂടുതൽ വായിക്കാം
കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്തതിന്റെ ഫലമായി സൗദിയുടെ വാണിജ്യ മിച്ചം 22 ശതമാനം തോതില്‍ കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്

ജിദ്ദ – കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്തതിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി അറേബ്യയുടെ വാണിജ്യ മിച്ചം 22 ശതമാനം തോതില്‍ കുറഞ്ഞതായി ജനറല്‍ അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗ വ്യാപനം 99 ശതമാനമായി ഉയര്‍ന്നതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍

ജിദ്ദ – സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗ വ്യാപനം 99 ശതമാനമായി ഉയര്‍ന്നതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദി ജനസംഖ്യയില്‍ ഓരോരുത്തരും പ്രതിമാസം…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ വാഹന, വസ്തു ഇന്‍ഷുറന്‍സ് നിരക്കുകള്‍ വന്‍തോതില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്

അബൂദബി: യു.എ.ഇയില്‍ വാഹന, വസ്തു ഇന്‍ഷുറന്‍സ് നിരക്കുകള്‍ വന്‍തോതില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും വീടുകളും മറ്റും വെള്ളംകയറി…

Read More || കൂടുതൽ വായിക്കാം
സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ അബ്ദുൽ അസീസ് രാജാവിനെ പതിവ് പരിശോധനകളുടെ ഭാഗമായി കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകളുടെ ഭാഗമായി ഏതാനും മണിക്കൂറുകൾക്കാണ്…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

റിയാദ്- സൗദി അറേബ്യയിൽ അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യ തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നിവടങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.…

Read More || കൂടുതൽ വായിക്കാം
ബസുകളുടെയും ട്രക്കുകളുടെയും നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു

മദീന: ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു. മദീനയിലെ കിങ് സൽമാൻ അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ ‘ഗസ്റ്റ്‌സ് ഓഫ് ഗോഡ്…

Read More || കൂടുതൽ വായിക്കാം
രണ്ടു വര്‍ഷത്തിനിടെ 1.9 കോടിയിലേറെ പേര്‍ റൗദ ശരീഫ് സന്ദര്‍ശിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ

ജിദ്ദ – കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.9 കോടിയിലേറെ പേര്‍ റൗദ ശരീഫ് സന്ദര്‍ശിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രഥമ ഉംറ, സിയാറത്ത്…

Read More || കൂടുതൽ വായിക്കാം
ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ – ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!