GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും GACA 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍…

Read More || കൂടുതൽ വായിക്കാം
അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം

ജിദ്ദ – അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. സൗദിയില്‍ പ്രതിവര്‍ഷം 28,000 ടണ്‍ അത്തിപ്പഴം…

Read More || കൂടുതൽ വായിക്കാം
ജീസാനിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു

ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു. ജിസാനിലെ സൗന്ദര്യത്തിന്റെ ഒരു അടയാളം ആയി മാറിയ സ്റ്റേഡിയം…

Read More || കൂടുതൽ വായിക്കാം
ദുബായ് സാലിക്കില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം എട്ട് ലക്ഷം രൂപ; എന്താണ് വാസ്തവം?

ദുബായ്: ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ കമ്പനിയായ സാലിക് തങ്ങളുടെ ഓഹരികളിലെ നിക്ഷേപത്തിന് പ്രതിമാസ വരുമാനം 35,600 ദിര്‍ഹം അഥവാ എട്ട് ലക്ഷത്തിലേറെ രൂപ വാഗ്ദാനം ചെയ്യുന്നു…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം

ജിദ്ദ – സൗദിയില്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ എല്ലാ ടേമുകളിലും പ്രതിവാരം മൂന്നു പിരീയഡുകള്‍ വീതം ചൈനീസ്…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വീസ് വരുന്നു

റിയാദ്- ഏറെ കാലം നീണ്ട മുറവിളിക്ക് ശേഷം റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വീസ് വരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം

റിയാദ്- ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ നടപ്പാതകള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
സൗദി പൗരന്മാര്‍ എത്രയും വേഗം ലെബനോന്‍ വിടണമെന്ന് ബെയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു

ജിദ്ദ – ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചതിനും മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്‌റിനെ വധിച്ചതിനും തിരിച്ചടിയെന്നോണം ഇറാനും ഹിസ്ബുല്ലയും ഇസ്രായിലിനു നേരെ…

Read More || കൂടുതൽ വായിക്കാം
ഹെപ്പറ്റൈറ്റിസ് രോഗികളുടെ വിവാഹത്തിനും ജോലി ചെയ്യുന്നതിനും സൗദിയിൽ വിലക്ക്

ജിദ്ദ – ദേശീയ വിവാഹ പൂര്‍വ പരിശോധനാ പ്രോഗ്രാമില്‍ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടുത്തി. ഇതുപ്രകാരം നിര്‍ബന്ധിത വിവാഹ പൂര്‍വ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ്ബാധ സ്ഥിരീകരിച്ചാല്‍ അസുഖം പൂര്‍ണമായും ഭേദമാകുന്നതു വരെ…

Read More || കൂടുതൽ വായിക്കാം
വയനാട് ദുരന്തം – സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

റിയാദ്- വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇരയായവര്‍ക്ക് വേണ്ടി സൗദി രാജാവ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചന സന്ദേശമയച്ചു. ഇന്ത്യന്‍…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ താമസിച്ച് വിദേശത്ത് ജോലി ചെയ്യാം; വെർച്വൽ വർക്ക് വിസ എങ്ങനെ സ്വന്തമാക്കാം?

ദുബായ്: യു.എ.ഇയില്‍ താമസിച്ച് വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അവര്‍ക്കുള്ളതാണ് യുഎഇ നല്‍കുന്ന വെര്‍ച്വല്‍ വര്‍ക്ക് റെസിഡന്‍സ് വിസ. വേറെ ഒരു…

Read More || കൂടുതൽ വായിക്കാം
കാറ്റിനും മഴക്കും സാധ്യത, യു.എ.ഇയിൽ രാത്രി പത്തുവരെ യെല്ലോ അലർട്ട്

ദുബായ്- മണിക്കൂറിൽ നാൽപത് കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് യു.എ.യുടെ ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ജീസാനിൽ കനത്ത മഴ ; റോഡുകള്‍ തോടുകളായി മാറി

ജിസാൻ- കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സൗദിയിലെ ജിസാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. കാലാവസ്ഥ പ്രവചനം ശരിവെച്ച് ഇന്നലെ ജിസാനിലും മക്കയിലുമെല്ലാം കനത്ത മഴ…

Read More || കൂടുതൽ വായിക്കാം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു. യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും…

Read More || കൂടുതൽ വായിക്കാം
രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യു.എ.ഇ, പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യാം

ദുബായ്- വിസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ കാലയളവിനുള്ളിൽ രാജ്യം വിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാം.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!