GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതിയ അധ്യയന വര്‍ഷത്തില്‍ സൗദിയിലെ മുഴുവന്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെയും ട്യൂഷന്‍ ഫീസുകളെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇ-ലിങ്ക് ഏര്‍പ്പെടുത്തി

ജിദ്ദ – പുതിയ അധ്യയന വര്‍ഷത്തില്‍ സൗദിയിലെ മുഴുവന്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെയും ട്യൂഷന്‍ ഫീസുകളെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇ-ലിങ്ക് ഏര്‍പ്പെടുത്തി. സുതാര്യത വര്‍ധിപ്പിക്കാനും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പഠനോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയത്തിൻ്റെ ശക്തമായ പരിശോധന

ജിദ്ദ – പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ നോട്ടുപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകകളും മറ്റു പഠനോപകരണങ്ങളും വില്‍ക്കുന്ന ബുക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയം ശക്തമായ പരിശോധനകള്‍…

Read More || കൂടുതൽ വായിക്കാം
മസ്ജിദുന്നബവിയില്‍ കഴിഞ്ഞ വര്‍ഷം 28.1 കോടിയിലേറെ വിശ്വാസികളെ സ്വീകരിച്ചതായി ഹറംകാര്യ വകുപ്പ്

മദീന – കഴിഞ്ഞ വര്‍ഷം (ഹിജ്‌റ 1445) മസ്ജിദുന്നബവിയില്‍ 28.1 കോടിയിലേറെ വിശ്വാസികളെ സ്വീകരിച്ചതായി ഹറംകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്…

Read More || കൂടുതൽ വായിക്കാം
വിദേശ നിക്ഷേപകർക്ക് കൂടുതൽ അവകാശങ്ങൾ; നിയമ പരിഷ്കാരവുമായി സൗദി അറേബ്യ

ജിദ്ദ – സൗദിയില്‍ സ്വദേശി, വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്ന തരത്തിൽ നിക്ഷേപ നിയമം മന്ത്രിസഭ പരിഷ്‌കരിച്ചു. പുതുക്കിയ നിയമം അടുത്ത വര്‍ഷാദ്യം പ്രാബല്യത്തില്‍വരും. നിക്ഷേപം നിയന്ത്രിക്കാനും…

Read More || കൂടുതൽ വായിക്കാം
സമ്മര്‍ പാര്‍ക്കിങ് ഓഫറുമായി ദുബായ് എയര്‍പോര്‍ട്ട്; ദീര്‍ഘസമയ പാര്‍ക്കിങ്ങിന് നിരക്ക് കുറയും

ദുബായ്: ബിസിനസ് യാത്രയ്ക്കോ കുടുംബ സമേതം അവധിക്കാലം ചെലവഴിക്കുന്നതിനോ ദുബായിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ സമ്മര്‍ കാര്‍ പാര്‍ക്ക് ഓഫറുമായി ദുബായ് എയര്‍പോര്‍ട്ട്. കൂടുതല്‍ സമയം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തക്കാളി, സവാള വില കുതിച്ചുയരുന്നു

ദമാം – കിഴക്കന്‍ പ്രവിശ്യയിലെ പച്ചക്കറി, പഴം മാര്‍ക്കറ്റുകളില്‍ തക്കാളി, സവാള വില കുതിച്ചുയരുന്നു. താപനില ഗണ്യമായി ഉയര്‍ന്നതാണ് തക്കാളി, സവാള വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.…

Read More || കൂടുതൽ വായിക്കാം
ദുബായ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം

ദുബായ്: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും പ്രതീക്ഷിക്കാമെന്ന് ദുബായ് റോഡ്…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ കൂടുന്നു, ശമ്പളവും വർധിക്കും

അബുദാബി: യുഎഇയിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട സജീവ ചർച്ചകൾ പതിവാണ്. രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നതായി നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ യുഎഇയിലെ ഹോട്ടലുകളിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ചതോടെ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം

ജിദ്ദ – സൗദി അറേബ്യക്ക് ആക്രമണാത്മക (അറ്റാക്കിംഗ്) ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. വിലക്ക് നീക്കാനുള്ള തീരുമാനത്തെ കുറിച്ച് യു.എസ് ഭരണകൂടം…

Read More || കൂടുതൽ വായിക്കാം
ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം

ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം. സ്വഫര്‍ അഞ്ചു (ഇന്ന്) മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
കന്നുകാലി ചന്തയിൽ വെള്ളം കയറി, മക്കയില്‍ നൂറുകണക്കിന് പശുക്കളും ഒട്ടകങ്ങളും ഒലിച്ചുപോയി

മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നൂറു കണക്കിന്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സമഗ്ര തൊഴില്‍നിയമ പരിഷ്‌കാരം: വിശദാംശങ്ങൾ വായിക്കാം

ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്ന നിലക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ

മക്ക- വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മക്കയിലെ വിശുദ്ധ ഹറമിലടക്കം മഴ കനത്തു പെയ്യുന്നത്. മക്ക നഗരത്തിലും മഴ പെയ്യുന്നുണ്ട്. മക്കയിൽ…

Read More || കൂടുതൽ വായിക്കാം
യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും GACA 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!