GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍  വിശദീകരിച്ചു ജവാസാത്ത് ഡയറക്ടറേറ്റ്

ജിദ്ദ – വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു. ജവാസാത്തിന്റെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് കീഴിലെ…

Read More || കൂടുതൽ വായിക്കാം
സ്‌കൂള്‍ കാന്റീന്‍ തൊഴിലാളികള്‍ വാച്ചുകളും മോതിരങ്ങളും ആഭരണങ്ങളും അടക്കമുള്ള വ്യക്തിഗത വസ്തുക്കള്‍ ധരിക്കുന്നത് വിലക്കി വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ – സ്‌കൂള്‍ കാന്റീന്‍ തൊഴിലാളികള്‍ ഭക്ഷണങ്ങള്‍ തയാറാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വാച്ചുകളും മോതിരങ്ങളും ആഭരണങ്ങളും അടക്കമുള്ള വ്യക്തിഗത വസ്തുക്കള്‍ ധരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കേസുകള്‍ നാളെ മുതല്‍ കോടതികളില്‍

ജിദ്ദ – സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ തര്‍ക്കങ്ങളില്‍ നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബര്‍ കോടതികള്‍ തീര്‍പ്പ് കല്‍പിക്കുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്ന് മാനവശേഷി,…

Read More || കൂടുതൽ വായിക്കാം
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു

ദുബായ്: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 7 മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ താല്‍ക്കാലിക തൊഴില്‍ വിസ കൂടുതല്‍ എളുപ്പമാക്കി, വിസാ കാലാവധി തത്തുല്യ കാലത്തേക്ക് ദീർഘിപ്പിക്കാൻ അനുമതി

റിയാദ് – താല്‍ക്കാലിക തൊഴില്‍ വിസ കൂടുതല്‍ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമാവലി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ…

Read More || കൂടുതൽ വായിക്കാം
പുതിയ സൗദിവല്‍ക്കരണ പദ്ധതികള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം

ജിദ്ദ – പുതിയ സൗദിവല്‍ക്കരണ പദ്ധതികള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മാജിദ് അല്‍ദുഹവി പറഞ്ഞു. ചില തൊഴിലുകളില്‍ സൗദിവല്‍ക്കരണ…

Read More || കൂടുതൽ വായിക്കാം
ഭക്ഷണം, താമസം സൗജന്യം, ശമ്പളം 5,500 ദിർഹം; അബുദാബിയില്‍ നഴ്സുമാർക്ക് അവസരം

അബുദാബി: അബുദാബിയില്‍ നഴ്സിങ് ഒഴിവുകൾ. നോർക്ക വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ജോലി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്

ജിദ്ദ. ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക്…

Read More || കൂടുതൽ വായിക്കാം
കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി വീണ്ടും മൂന്ന് വര്‍ഷമാക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി വീണ്ടും മൂന്ന് വര്‍ഷമാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഒരു വിദേശിക്ക് സ്വന്തം പേരിൽ വാങ്ങാൻ സാധിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കി

സൗദിയിലെ ഒരു വിദേശിക്ക് സ്വന്തം പേരിൽ വാങ്ങാൻ സാധിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കി ട്രാഫിക് വിഭാഗം. സൗദികളല്ലാത്തവർക്ക് പരമാവധി രണ്ട് സ്വകാര്യ വാഹനങ്ങൾ വരെ സ്വന്തമാക്കാൻ…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് നിയമ ലംഘനം; പരിശോധന ശക്തമാക്കി ദുബായ് പോലീസ്

ദുബായ്: യുഎഇയിൽ ട്രാഫിക് നിയമ ലംഘനങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ ദുബായ് പോലീസ് തീരുമാനിച്ചത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ കാൻ്റീനുകളിൽ ചായയോ കാപ്പിയോ വിൽക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ ചെറിയ കുട്ടികള്‍ക്ക് സ്‌കൂള്‍ കാന്‍റീനുകളില്‍ വച്ച് ചായയോ കാപ്പിയോ വില്‍പ്പന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സെക്കന്‍ഡറി സ്‌കൂളുകളിലെ കാന്‍റീനുകളില്‍…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാത്ത വ്യക്തികള്‍ക്കുള്ള എല്ലാ സിവില്‍ ഐഡി ഇടപാടുകളും നിര്‍ത്തിവയ്ക്കുമെന്ന് പബ്ലിക് അതോറിറ്റി

കുവൈറ്റ് സിറ്റി: ബയോമെട്രിക് ഫിംഗര്‍പ്രിന്റ് രജിസ്‌ട്രേഷന്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്ത വ്യക്തികള്‍ക്കുള്ള എല്ലാ സിവില്‍ ഐഡി ഇടപാടുകളും അപേക്ഷകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍…

Read More || കൂടുതൽ വായിക്കാം
ഖത്തരി പൗരന്‍മാര്‍ക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ല

ദോഹ: ഖത്തരി പൗരന്‍മാര്‍ക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ല. യുഎസിന്‍റെ വിസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വിസരഹിത പ്രവേശം അനുവദിക്കപ്പെടുന്ന ആദ്യ ജിസിസി രാജ്യമായി…

Read More || കൂടുതൽ വായിക്കാം
സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍: പദവി ശരിയാക്കാന്‍ മൂന്നു മാസത്തെ സമയം അനുവദിച്ചു

ജിദ്ദ – സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കാന്‍ ആവശ്യമായ ലൈസന്‍സും ഓപ്പറേറ്റിംഗ് കാര്‍ഡും നേടി പദവി ശരിയാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്നു മാസത്തെ സാവകാശം അനുവദിച്ചതായി ട്രാന്‍സ്‌പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!