GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ആരോഗ്യ മേഖലയിലെ നാല് തസ്തികകളിൽ സ്വദേശിവൽക്കരണ അനുപാതം ഉയർത്തുന്നു

ദമ്മാം: സൗദിയിൽ ആരോഗ്യ മേഖലയിലെ നാല് തസ്തികകളിൽ സ്വദേശിവൽക്കരണ അനുപാതം ഉയർത്തുന്നു. എക്സറേ, ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് സ്വദേശി വൽക്കരണ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം

റിയാദ്- സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിമാനത്താവളങ്ങളില ലൈസൻസ് ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ 932 പേരെ കഴിഞ്ഞ മാസം പിടികൂടി

ജിദ്ദ – രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 932 പേരെ ആഭ്യന്തര മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് കഴിഞ്ഞ മാസം പിടികൂടിയതായി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ട്രാഫിക് പിഴയിളവ് ആനുകൂല്യം നാളെ അവസാനിക്കും

ജിദ്ദ – സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം നാളെ അവസാനിക്കും. പിഴയിളവ് കാലയളവ് അവസാനക്കുന്നതിനു മുമ്പായി എത്രയും വേഗം പിഴകള്‍ ഒടുക്കി…

Read More || കൂടുതൽ വായിക്കാം
ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി

ജിദ്ദ – ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളുടെ സെയില്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇന്‍ഷുറന്‍സ് അതോറിറ്റി താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. അതേസമയം, വാലിഡായ ഇൻഷുറൻസുകളിൽനിന്നുള്ള ക്ലെയിമുകൾ…

Read More || കൂടുതൽ വായിക്കാം
ഓര്‍ഡര്‍ ഡെലിവറി ആപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ മാസം 4,314 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – ഓര്‍ഡര്‍ ഡെലിവറി ആപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്ത് കഴിഞ്ഞ മാസം 4,314 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി…

Read More || കൂടുതൽ വായിക്കാം
റിയാദിലെ ഒലയ്യയിൽ പെയ്ഡ് പാർക്കിംഗ് പദ്ധതിക്കുള്ള കരാറിന് അംഗീകാരം

റിയാദ്: റിയാദിലെ ഒലയ്യയിൽ പെയ്ഡ് പാർക്കിംഗ് പദ്ധതിക്കുള്ള കരാറിന് അംഗീകാരമായി. പദ്ധതി നടപ്പിലാവുന്നതോടെ ഗതാഗത കുരുക്കിനും, പാർക്കിങ് സ്ഥല പരിമിതിക്കും പരിഹാരമാകും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് സൗദിയിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്

ദമ്മാം: സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്. സെപ്തംബറിലവസാനിച്ച സാമ്പത്തികവലോകന റിപ്പോർട്ടിലാണ് വർധനവ് രേഖപ്പെടുത്തിയത്. 1.7 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ്…

Read More || കൂടുതൽ വായിക്കാം
അബുദാബി- ദുബായ് യാത്രയ്ക്ക് 57 മിനുട്ട് മാത്രം; യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍

അബുദാബി: യുഎഇയിലുടനീളമുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍. കനത്ത ട്രാഫിക്കിനിടയിലൂടെ അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്ര സാധാരണ രണ്ട് മണിക്കൂര്‍ എടുക്കുമെങ്കില്‍ മണിക്കൂറില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വൈദ്യുത, വെള്ളം ബില്ലുകൾ വാടകകരാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം

റിയാദ്: വൈദ്യുത, വെള്ളം ബില്ലുകൾ വാടകകരാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈദ്യുത, വെള്ളം മീറ്ററുകൾ ഈജാറിലൂടെ യഥാർത്ഥ ഗുണഭോക്താവുമായി…

Read More || കൂടുതൽ വായിക്കാം
യുഎഇ പൊതുമാപ്പ് ഇനി രണ്ടാഴ്ച കൂടി മാത്രം; ഇതിനകം ഉപയോഗപ്പെടുത്തിയത് പതിനായിരക്കണക്കിന് പ്രവാസികള്‍

ദുബായ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസം ക്രമവല്‍ക്കരിക്കുകയോ പിഴ അടക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച…

Read More || കൂടുതൽ വായിക്കാം
ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ

ബഹ്റെെൻ; മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് ബഹ്റെെൻ. ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഗൾഫ് എയർ. ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലേക്ക്…

Read More || കൂടുതൽ വായിക്കാം
റിയാദ് വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു

റിയാദ് – കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. മൂന്നാം നമ്പര്‍ ടെര്‍മിനലിലെ ആഗമന ഏരിയയിലാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ മഴയും പൊടികാറ്റുമുണ്ടാവുക. ത്വഇഫ് അടങ്ങുന്ന മക്ക മേഖലയിൽ മഴക്കൊപ്പം പൊടികാറ്റിനും…

Read More || കൂടുതൽ വായിക്കാം
ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതി വിദ്യ സൗദിയിൽ വ്യാപകമാക്കാൻ പദ്ധതി

ദമ്മാം: ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതി വിദ്യ സൗദിയിൽ വ്യാപകമാക്കുന്നു. മേഘങ്ങളെ തണുപ്പിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്ന സംവിധാനത്തിന്റെ പുതിയ പതിപ്പിന് ദമ്മാമിൽ തുടക്കമായി. സൗദി പരിസ്ഥിതി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!