GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയിൽ ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍

അബുദാബി – ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം യു.എ.ഇ ഗവണ്‍മെന്റ് ഇന്ന് പ്രഖ്യാപിച്ചു. പ്രത്യേകം നിര്‍ണയിച്ചതല്ലാത്ത സ്ഥലങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യ 2025ൽ സാമ്പത്തിക രംഗത്ത് അതിവേഗം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍

ദമ്മാം: സൗദി അറേബ്യ 2025ൽ സാമ്പത്തിക രംഗത്ത് അതിവേഗം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളുടെ പഠനം. എണ്ണയുൽപാദനത്തിൽ രണ്ട് വർഷമായി തുടരുന്ന നിയന്ത്രണം ഈ വർഷം…

Read More || കൂടുതൽ വായിക്കാം
കനത്ത മഴയെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി

തായിഫ്: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ വൈകീട്ട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്തത്. കാറുകൾ വെള്ളത്തിൽ…

Read More || കൂടുതൽ വായിക്കാം
സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന്;  അബൂദബി വിദ്യാഭ്യാസ അതോറിറ്റി

അബൂദബി: സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി. സ്‌കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു; പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ക്ക് വിലക്ക്

ജിദ്ദ – സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു. പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കാൻ അനുവാദം നൽകില്ല. പുതിയ വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും…

Read More || കൂടുതൽ വായിക്കാം
ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല

ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ വരെ ഭീമമായ പിഴയാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ടാക്‌സി സര്‍വീസിനായി ഹൈഡ്രജന്‍ കാറുകൾ

റിയാദ് – ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഘട്ടത്തിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സമാരംഭം കുറിച്ചു. സൗദിയില്‍ ആദ്യമാണ് ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു

റിയാദ് : സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും…

Read More || കൂടുതൽ വായിക്കാം
ദമ്മാമില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ചൈനീസ് നൂതന സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്ന് സൗദി അരാംകോ

ദമ്മാമില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ചൈനീസ് നൂതന സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്ന് സൗദി അരാംകോ. ചൈന നാഷണൽ ബിൽഡിംഗ് മെറ്റീരിയൽസ് ഗ്രൂപ്പിൻ്റെ…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിലെ ബില്ല് (ഇൻവോയ്സുകളിൽ) അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ…

Read More || കൂടുതൽ വായിക്കാം
ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്

ദോഹ: ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇന്ന് ദോഹയിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്. സ്റ്റാർലിങ്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത…

Read More || കൂടുതൽ വായിക്കാം
ഇസ്‌ലാമിലേക്ക് ആകർഷിച്ചത് കലർപ്പില്ലാത്ത ഏകദൈവ വിശ്വാസമെന്ന് ഡോ. റിച്ചാർഡ് മോർട്ടൽ

ജിദ്ദ: കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന ആശയങ്ങളും ദൈവത്തിന്റെ സവിശേഷ ഗുണങ്ങളും അടങ്ങിയ വിശുദ്ധ ഖുർആനിലെ 112-ാമത്തെ അധ്യായമായ ഇഖ്‌ലാസ് (ഖുൽ ഹുവല്ലാഹു അഹദ്) ആണ്…

Read More || കൂടുതൽ വായിക്കാം
രണ്ടായിരത്തോളം ഡോക്ടര്‍മാര്‍ക്ക് സൗദിയിൽ പ്രീമിയം ഇഖാമ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം

റിയാദ് – സൂപ്പര്‍ സ്‌പെഷ്യലൈഷന്‍ നേടിയ അതിവിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 2,645 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഇതുവരെ പ്രീമിയം ഇഖാമ അനുവദിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!