ദുബായ്: ജോലി സമയവും തൊഴിൽ നയങ്ങളും പുനഃക്രമീകരിച്ച് തിരക്കുള്ള സമയങ്ങളിലെ ഗതാഗത കുരുക്കഴിക്കാൻ ശ്രമം. ഗതാഗതം സുഗമമാക്കാൻ സൗകര്യപ്രദമായ പ്രവൃത്തി സമയം പ്രതിമാസം നാല് മണിക്കൂർ മുതൽ…
Read More || കൂടുതൽ വായിക്കാം

ദുബായ്: ജോലി സമയവും തൊഴിൽ നയങ്ങളും പുനഃക്രമീകരിച്ച് തിരക്കുള്ള സമയങ്ങളിലെ ഗതാഗത കുരുക്കഴിക്കാൻ ശ്രമം. ഗതാഗതം സുഗമമാക്കാൻ സൗകര്യപ്രദമായ പ്രവൃത്തി സമയം പ്രതിമാസം നാല് മണിക്കൂർ മുതൽ…
Read More || കൂടുതൽ വായിക്കാം
റിയാദ്- സൗദി വിപണിയില്‍ വില്‍പന നടത്തിയ 2421/ 2422/ 2423 ജി.സി 9660/36 മോഡല്‍ ഫിലിപ്‌സ് സ്റ്റീം അയേണ്‍ ബോക്‌സുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. സ്റ്റീം ജനറേറ്റല്‍…
Read More || കൂടുതൽ വായിക്കാം
മദീനക്കു സമീപം അല്‍ഉലയിലെ പ്രധാന പൈതൃക, വിനോദസഞ്ചാര കേന്ദ്രമായ ഇക്മ പര്‍വത നിരകൾ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടിയ ചരിത്ര വിസ്മയമാണ്.…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയുടെ പത്തു കോടി ഷെയറുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. സൗദി ടെലികോം കമ്പനിയുടെ രണ്ടു…
Read More || കൂടുതൽ വായിക്കാം
ദുബൈ: പറക്കും ടാക്സികൾക്കായുള്ള വെർടിക്കൽ പോർട് സ്റ്റേഷൻ നിർമാണം ദുബൈയിൽ ആരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് സ്റ്റേഷൻ സജ്ജമാകുന്നത്. അടുത്ത വർഷം ആദ്യപാദത്തിൽ പറക്കും ടാക്സികൾ നഗരത്തിൽ…
Read More || കൂടുതൽ വായിക്കാംജിദ്ദ: ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ. മൂന്ന് ആഗോള കമ്പനികളുമായാണ് ധാരണയിലെത്തിയത്. നിയോമിന് കീഴിലാണ് പദ്ധതി പൂർത്തിയാക്കുക. പ്രമുഖ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കാലാവധിയുള്ള അന്താരാഷ്ട്ര, വിദേശ ലൈസന്‍സ് ഉപയോഗിച്ച്, രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന്…
Read More || കൂടുതൽ വായിക്കാം
മസ്കത്ത്: ഒമാനിന്റെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം സേവന ദാതാക്കളായ ഒമാൻടെലും ഉരീദുവും. ഒമാൻടെൽ അതിന്റെ…
Read More || കൂടുതൽ വായിക്കാം
Saudi Arabia.ഷോപ്പിൽ വർക്ക് ചെയ്യുന്നതിന് salesman, Driver (Hardware, Electrical Aitems )ആവിശ്യമുണ്ട് താൽപര്യം ഉള്ളവർ വാട്സാപ്പിൽ ബന്ധപെടുക. 10/11/240578194969
Read More || കൂടുതൽ വായിക്കാം
റിയാദ് – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇന്നലെ രാത്രിയോടെ സൗദി വിദേശ മന്ത്രി ന്യൂദല്‍ഹിയിലെത്തി.…
Read More || കൂടുതൽ വായിക്കാം
മസ്കത്ത്: ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുമായി ഒമാൻ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 ചൈനയിൽ നിന്ന് വിക്ഷേപിച്ചു. റിമോട്ട് സെൻസിംഗിലും ഭൗമ നിരീക്ഷണത്തിലും വൈദഗ്ദ്ധ്യം…
Read More || കൂടുതൽ വായിക്കാം
മസ്കത്ത്: ഒമാൻ ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി. 2024 ലെ മൂന്നാംപാദത്തിലെ കണക്കാണിത്. ഇതിൽ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ: ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയെന്ന് അന്താരാഷ്ട്ര ഏജൻസിയുടെ റിപ്പോർട്ട്. സൗദിയുടെ വടക്ക് അതിർത്തിയിലും തബൂക്കിലും അൽജൗഫിലുമാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത്.…
Read More || കൂടുതൽ വായിക്കാം
ദുബായ് : യുഎഇ സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ ശിക്ഷകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ…
Read More || കൂടുതൽ വായിക്കാം
ദുബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ദുബൈ ട്രാമിന് പത്തു വയസ്സ്. 2014 നവംബർ 11നാണ് ദുബൈ ട്രാം ഓട്ടമാരംഭിച്ചത്. ഇതുവരെ ആറു കോടി പേർ ട്രാമിൽ യാത്ര…
Read More || കൂടുതൽ വായിക്കാം