GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദ്- അല്‍ ജൗഫ് റൂട്ടിൽ കൂടുതൽ ട്രെയിന്‍ സര്‍വീസുകള്‍ വരുന്നു

റിയാദ് : അല്‍ജൗഫ് റൂട്ടിലേക്ക് കൂടുതൽ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍ 31 മുതല്‍ വര്‍ധിപ്പിക്കുമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. മാസത്തില്‍ നാലു സര്‍വീസുകള്‍ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.…

Read More || കൂടുതൽ വായിക്കാം
ഖത്തറിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായി റാസ് അബ്രൂഖ്

ദോഹ: ഖത്തറിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായി റാസ് അബ്രൂഖ്. വിസിറ്റ് ഖത്തറിന് കീഴിൽ ജനുവരി 18 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദോഹയിൽ നിന്നും 100…

Read More || കൂടുതൽ വായിക്കാം
അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിൽ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: നാളെ മുതൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാന്റെ ചില ഭാഗങ്ങളെ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബർ 24 മുതൽ 26 വരെ ഒമാന്റെ…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ അടുത്ത മാസം 31 മുതൽ ശീതള പാനീയ കുപ്പികളുടെ പുറത്ത് നിർബന്ധമായും ടാക്‌സ് സ്റ്റാമ്പുകൾ പതിക്കണം

മസ്‌കത്ത്: ഒമാനിൽ അടുത്ത മാസം 31 മുതൽ ശീതള പാനീയ കുപ്പികളുടെ പുറത്ത് നിർബന്ധമായും ടാക്‌സ് സ്റ്റാമ്പുകൾ പതിക്കണം. ഒമാൻ ടാക്‌സ് അതോറ്റിയുടെ, ഉൽപന്നങ്ങളിൽ നികുതി സ്റ്റാമ്പുകൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ പിഫ് ലോകത്തെ ആദ്യ പത്ത് സോവറിൻ ഫണ്ടുകളുടെ പട്ടികയിൽ വീണ്ടും

ദമ്മാം: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ലോകത്തെ ആദ്യ പത്ത് സോവറിൻ ഫണ്ടുകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി. മൊത്തം ആസ്തിയുടെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ ആറാം…

Read More || കൂടുതൽ വായിക്കാം
ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റിന് അംഗീകാരം നൽകി ഷാർജ

ഷാർജ: ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റിന് അംഗീകാരം നൽകി ഷാർജ. സാമ്പത്തിക-അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ, 42 ബില്യൺ ദിർഹമാണ് ചെലവിനായി വകയിരുത്തിയിട്ടുള്ളത്. എമിറേറ്റിലെ ജനങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള 2025ൽ സർവീസ് തുടങ്ങും

കരിപ്പൂർ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള 2025ൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് എയർ കേരളയ്ക്ക്…

Read More || കൂടുതൽ വായിക്കാം
മലയാളി വിസ ഏജന്റിന്റെ കെണിയിൽ പെട്ട് തമിഴ് നാട് സ്വദേശി അമാസി സൗദി മരുഭൂമിയിൽ ആടുജീവിതം നയിച്ചത് ഒന്നര വർഷം

റിയാദ്: മലയാളി വിസ ഏജന്റിന്റെ കെണിയിൽ പെട്ട് തമിഴ് നാട് സ്വദേശി അമാസി സൗദി മരുഭൂമിയിൽ ആടുജീവിതം നയിച്ചത് ഒന്നര വർഷം. പൂന്തോട്ട പരിപാലന ജോലിയെന്ന് പറഞ്ഞ്…

Read More || കൂടുതൽ വായിക്കാം
സൗദി ഉൽപാദിപ്പിക്കുന്ന ഒട്ടക പാലിനും അനുബന്ധ ഉൽപന്നങ്ങൾക്കും ആഗോള വിപണിയിൽ പ്രിയമേറുന്നു

റിയാദ്: സൗദി ഉൽപാദിപ്പിക്കുന്ന ഒട്ടക പാലിനും അനുബന്ധ ഉൽപന്നങ്ങൾക്കും ആഗോള വിപണിയിൽ പ്രിയമേറുന്നു. ഒട്ടക ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി മാത്രം ആറു ഫാമുകളാണ് നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനിലേക്ക് ബസ് സര്‍വീസ്

റിയാദ് – തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് പരിധിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍…

Read More || കൂടുതൽ വായിക്കാം
കുവൈറ്റില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എഐ കാമറകള്‍ പണി തുടങ്ങി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ച നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാമറകള്‍ പണി തുടങ്ങി. ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും നിയമവിരുദ്ധമായ ഡ്രൈവിംഗ്…

Read More || കൂടുതൽ വായിക്കാം
ഈ വർഷം റൗദ അൽ ഷരീഫ് സന്ദര്‍ശിച്ചത് 10 ദശലക്ഷത്തിലധികം ആളുകള്‍

മദീന : ഈ വർഷം അവസാനത്തോടെ 15 ദശലക്ഷം മുസ്‌ലിംകൾ മദീനയിലെ ഇസ്‌ലാമിൻ്റെ ഏറ്റവും വിശുദ്ധമായ രണ്ടാമത്തെ പള്ളിയിൽ മുഹമ്മദ് നബിയുടെ (സ) ഖബറിടം സ്ഥിതി ചെയ്യുന്ന…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20,159 പേർ അറസ്റ്റിൽ

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം ഡിസംബർ 12 മുതൽ 18 വരെ രാജ്യത്ത് പരിശോധന കാമ്പെയ്‌നുകൾ നടത്തി.…

Read More || കൂടുതൽ വായിക്കാം
12 മില്യണിലധികം ആളുകൾ റിയാദ് സീസൺ സന്ദര്‍ശിച്ചു

റിയാദ്: ഈ വർഷം ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾ റിയാദ് സീസണിൽ പങ്കെടുത്തതായി ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി അലൽഷിഖ് പറഞ്ഞു. ഒക്ടോബറിൽ ആരംഭിച്ച് 2025…

Read More || കൂടുതൽ വായിക്കാം
ജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അപലപിച്ച് സഊദി അറേബ്യ, പ്രതി സഊദി വിമതൻ, നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചു

റിയാദ്: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി സഊദി വിമതൻ ആണെന്ന് സ്ഥിരീകരണം. നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചയാളാണെന്നും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി നിരാകരിക്കുകയായിരുന്നുവെന്നും വിവിധ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!