GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതിയ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ശറഉം സൗദിയിലേക്ക്

ഡമാസ്കസ്: പുതിയ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ശറഉം അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനിയും സൗദിയിലേക്ക് തിരിച്ചു. സിറിയൻ പ്രസിഡന്റായതിനു ശേഷമുള്ള അഹ്മദ് ശറഇന്റെ…

Read More || കൂടുതൽ വായിക്കാം
ലോകത്ത് ഏറ്റവുമധികം ലാഭം രേഖപ്പെടുത്തിയ കമ്പനികളുടെ കൂട്ടത്തില്‍ സൗദി അറാംകൊ ഒന്നാം സ്ഥാനത്ത്

ജിദ്ദ: കഴിഞ്ഞ കൊല്ലം ലോകത്ത് ഏറ്റവുമധികം ലാഭം രേഖപ്പെടുത്തിയ കമ്പനികളുടെ കൂട്ടത്തില്‍ സൗദി അറാംകൊ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സൗദി അറാംകൊ ഈ നേട്ടം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വാട്‌സ് ആപ്പ് കോള്‍ സേവനം പ്രാബല്യത്തില്‍ വന്നതായി സാങ്കേതിക വിദഗ്ധർ

ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയതായി സാങ്കേതിക വിദഗ്ധർ. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. സൗദിയില്‍…

Read More || കൂടുതൽ വായിക്കാം
ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ

മക്ക: സൗദിയിലെത്തുന്ന ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ. ഏപ്രിൽ 29 വരെ മാത്രമേ ഉംറ വിസക്കാർക്ക് സൗദിയിൽ പരമാവധി കഴിയാനുള്ള…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ : സൗദിയില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും വിദ്യാര്‍ഥികളുടെ ദേശീയ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും അനിവാര്യതയെ…

Read More || കൂടുതൽ വായിക്കാം
സൗദി ഫാമിലി വിസിറ്റ് വിസ; മൾട്ടിപ്പിൾ എൻട്രിക്കുള്ള ഓപ്ഷൻ ഇപ്പോൾ അപേക്ഷയിൽ ലഭ്യമല്ലാത്തത് പ്രവാസികളെ നിരാശരാക്കുന്നു

റിയാദ് : കഴിഞ്ഞ ദിവസം മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷ നൽകാൻ ശ്രമിക്കുമ്പോൾ പ്രസ്തുത ഓപ്ഷൻ…

Read More || കൂടുതൽ വായിക്കാം
അഴിമതി കേസുകളില്‍ കുറ്റക്കാരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സാമ്പത്തിക ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം

ജിദ്ദ – അഴിമതി കേസുകളില്‍ കുറ്റക്കാരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സാമ്പത്തിക ഒത്തുതീര്‍പ്പുകള്‍ നടത്തി അഴിമതി പണം തിരികെ ഈടാക്കാനുള്ള അടിസ്ഥാന വ്യവസ്ഥകള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു; കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ

ജിദ്ദ: സൗദിയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു. കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ നടപ്പാക്കും. ഇതിനു മുന്നോടിയായുള്ള ചട്ടങ്ങൾ പൊതുജനത്തിന്റെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ 3,000 മുതൽ 30,000 റിയാൽ വരെ പിഴ

റിയാദ്: സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ. ഭക്ഷ്യവിതരണ നിയമങ്ങൾ പാലിക്കാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഭക്ഷ്യ വിഷബാധ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഈ വർഷത്തെ റമദാൻ-ഈദ് ഓഫർ ഫെബ്രുവരി 9 ന് ആരംഭിക്കും

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഈ വർഷത്തെ റമദാൻ-ഈദ് ഡിസ്‌കൗണ്ട് ഓഫറുകൾ ഷഅബാൻ 10 (ഫെബ്രുവരി 9) ന് ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെയുള്ള ഷോപ്പിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനും…

Read More || കൂടുതൽ വായിക്കാം
ബഹ്‌റൈനില്‍ സിസ്റ്റം തകരാറിലായി, കിംഗ് ഫഹദ് കോസ്‌വേയില്‍ കടുത്ത തിരക്ക്

ദമാം : ബഹ്‌റൈനില്‍ സിസ്റ്റം നിശ്ചലമായതിനെ തുടര്‍ന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ അഭൂതപൂര്‍വമായ തിരക്ക്. ഗവണ്‍മെന്റ് ആപ്ലിക്കേഷനുകള്‍ക്കായുള്ള നാഷണല്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ…

Read More || കൂടുതൽ വായിക്കാം
ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതി

ജിദ്ദ – ഹജ് കാലത്ത് ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മക്ക റോയല്‍ കമ്മീഷനു കീഴിലെ അദാഹി…

Read More || കൂടുതൽ വായിക്കാം
ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ; ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി മുന്നറിയിപ്പ്

റിയാദ്: ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി.ഉല്‍പ്പന്നം…

Read More || കൂടുതൽ വായിക്കാം
കുട്ടികൾക്ക് അമിതമായ അളവിൽ പാരസെറ്റാമോൾ നൽകുന്നതിനെതിരെ സൗദി ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

കുട്ടികൾക്ക് പാരസെറ്റമോൾ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷക്കും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ എസ്.ടി.സി കമ്പനിക്ക് കീഴില്‍ ബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കി സെന്‍ട്രല്‍ ബാങ്ക്

ജിദ്ദ – സൗദി ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോമിനു കീഴിലെ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നോ-ഒബ്ജക്ഷന്‍ നല്‍കിയതായി സൗദി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!