GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സാമൂഹ്യ സുരക്ഷ വർധിപ്പിക്കാൻ സൗദിയിൽ പുതിയ വകുപ്പ് രൂപീകരിച്ചു

റിയാദ് : സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ വിഭാഗം ആരംഭിച്ചു. കുറ്റകൃത്യങ്ങള്‍ തടയാനുള്ള സംവിധാനത്തിന്റെ…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

തായിഫ് : ബിനാമി ബിസിനസ് കേസ് പ്രതിയായ പാക്കിസ്ഥാനിയെ തായിഫ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ സ്വന്തം നിലക്ക്…

Read More || കൂടുതൽ വായിക്കാം
ഡെലിവറി സേവനങ്ങൾ സ്വീകരിക്കുന്ന ഗുണഭോക്താക്കളുടെ പ്രധാനപ്പെട്ട അവകാശങ്ങൾ വ്യക്തമാക്കി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി ഡെലിവറി സേവനങ്ങൾ സ്വീകരിക്കുന്ന ഗുണഭോക്താക്കളുടെ പ്രധാനപ്പെട്ട അവകാശങ്ങൾ വ്യക്തമാക്കി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
2024ലെ പൂര്‍ണ്ണ ബജറ്റ് വരവ് ചിലവ് കണക്കുകള്‍ പുറത്ത് വിട്ട് സൗദി ധനമന്ത്രാലയം

റിയാദ്: രണ്ടായിരത്തി ഇരുപത്തിനാലിലെ പൂര്‍ണ്ണ ബജറ്റ് വരവ് ചിലവ് കണക്കുകള്‍ പുറത്ത് വിട്ട് സൗദി ധനമന്ത്രാലയം. സൗദി ധനകാര്യമന്ത്രാലയമാണ് കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ പുറത്ത്…

Read More || കൂടുതൽ വായിക്കാം
ഹജ് ബുക്കിങ് റദ്ദാക്കിയാൽ നാലു സാഹചര്യങ്ങളില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക്  തുക തിരികെ ലഭിക്കുമെന്ന് മന്ത്രാലയം

ജിദ്ദ – നാലു സാഹചര്യങ്ങളില്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് ഹജ് ബുക്കിംഗ് തുക തിരികെ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് ബുക്കിംഗിലെ പ്രധാന അപേക്ഷകന്റെ…

Read More || കൂടുതൽ വായിക്കാം
600 ആഗോള കമ്പനികളുടെ പ്രാദേശിക ആസ്ഥാനമായി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിൽ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്ന ആഗോള കമ്പനികളുടെ എണ്ണം ഏകദേശം 600 ആയി ഉയർന്നതായി സൗദി നിക്ഷേപ മന്ത്രി എഞ്ചിനീയർ ഖാലിദ്…

Read More || കൂടുതൽ വായിക്കാം
സാങ്കേതിക മേഖലയിലെ 600ലേറെ പ്രതിഭകൾക്കും ഗവേഷകർക്കുമായി പ്രീമിയം റസിഡൻസി അനുവദിച്ചതായി സൗദി വിവര സാങ്കേതിക മന്ത്രാലയം

ദമ്മാം: സാങ്കേതിക മേഖലയിലെ 600ലേറെ പ്രതിഭകൾക്കും ഗവേഷകർക്കുമായി പ്രീമിയം റസിഡൻസി അനുവദിച്ചതായി സൗദി വിവര സാങ്കേതിക മന്ത്രാലയം. റിയാദിൽ നടക്കുന്ന ലീപ്പ് ടെക്‌നോളജി കോൺഫറൻസിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.…

Read More || കൂടുതൽ വായിക്കാം
ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സൗദി മുനിസിപ്പൽ മന്ത്രാലയം

റിയാദ്: റസ്റ്റോറന്റുകൾക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കുമാണ് പുതിയ നിർദ്ദേശം. ഡെലിവറി വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിൽ ഗതാഗത കുരുക്ക് ഉണ്ടാക്കരുത്. ഡെലിവറി വാഹനങ്ങൾക്കായി പാർക്കിംഗ് സംവിധാനം ഏർപെടുത്തണം. പൊതു…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട മൂന്ന് അവകാശങ്ങൾ

റിയാദ് : വില്പന സീസണിൽ ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട മൂന്ന് അവകാശങ്ങളെ കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
കേടായ ഭക്ഷ്യവസ്തുക്കള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച കേസ്, ജിസാനിൽ വ്യാപാരസ്ഥാപനത്തിന് 30,000 റിയാല്‍ പിഴ

ജിസാന്‍ – കേടായതും കാലാവധി തീര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുകയും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ജിസാനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനും സ്ഥാപന മാനേജര്‍ക്കും ജിസാന്‍ അപ്പീല്‍ കോടതി…

Read More || കൂടുതൽ വായിക്കാം
റമദാന് മുന്നോടിയായി ഹറമൈൻ പ്രദേശങ്ങളില്‍ ടൂറിസം മന്ത്രാലയം പരിശോധന ശക്തമാക്കി

ജിദ്ദ: റമദാന് മുന്നോടിയായി മക്കയിലും മദീനയിലും ടൂറിസം മന്ത്രാലയം പരിശോധന ശക്തമാക്കി. സേവനത്തിൽ വീഴ്ച വരുത്തിയ 49 ഹോട്ടലുകൾ അടപ്പിച്ചു. ടൂറിസം മന്ത്രാലയത്തിന് കീഴിൽ, ‘ഞങ്ങളുടെ അതിഥികൾക്ക്…

Read More || കൂടുതൽ വായിക്കാം
ലീപിൽ ആദ്യ ദിനം ഒപ്പുവെച്ചത് 15 ബില്ല്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ; സൗദിയിലെ ഏറ്റവും വലിയ ഐടി മേളയാണ് ലീപ്

റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഐടി മേളയായ ലീപിൽ ആദ്യ ദിനം ഒപ്പുവെച്ചത് പതിനഞ്ച് ബില്ല്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലെ…

Read More || കൂടുതൽ വായിക്കാം
സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം; രാത്രിയില്‍ ഒറ്റക്ക് നടക്കുമ്പോള്‍ സൗദിയിലെ 92.6 ശതമാനം പേര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളില്‍ സുരക്ഷാ സൂചികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സൗദിയില്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ബഖാലകളിലും സ്റ്റാളുകളിലും പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിക്കാന്‍ നീക്കം

ജിദ്ദ – സൗദിയില്‍ ബഖാലകളിലും സ്റ്റാളുകളിലും പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിക്കാന്‍ മുനിസിപ്പല്‍, പാര്‍പ്പിട മന്ത്രാലയം നീക്കം. തുടങ്ങി. ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമാക്കുന്ന പുതിയ…

Read More || കൂടുതൽ വായിക്കാം
ലെനോവയുമായി സഹകരിച്ച് സൗദിയില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക് നിര്‍മ്മാണ ഫാക്ടറി അലാറ്റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് റിയാദില്‍ തുടക്കമായി

റിയാദ്: ലെനോവയുമായി സഹകരിച്ച് സൗദിയില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക് നിര്‍മ്മാണ ഫാക്ടറി അലാറ്റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് റിയാദില്‍ തുടക്കമായി. ലീപ്പ് എക്സിബിഷന്‍ വേദിയിലാണ് ഫാക്ടറിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നത്.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!