GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒമാനില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്തവരെ ജോലിക്ക് നിയോഗിച്ചാല്‍ നാലു ലക്ഷം രൂപയിലേറെ പിഴ

മസ്‌കറ്റ്: ഒമാനില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്തവരെ ജോലിക്കു നിയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം കേസുകളില്‍ 2000 ഒമാന്‍ റിയാല്‍ അഥവാ 4.35 ലക്ഷത്തിലേറെ രൂപ പിഴ ഉള്‍പ്പെടെയുള്ള…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് മേഖലയില്‍ ആദ്യമായി ഒമാനില്‍ ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; പ്രവാസികള്‍ക്കും ബാധകമാവും, അറിയേണ്ടതെല്ലാം

മസ്‌ക്കറ്റ്: വ്യക്തികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള നീക്കം നടക്കുന്നത്. ഒമാന്‍ വിഷന്‍ 2040…

Read More || കൂടുതൽ വായിക്കാം
ജൂലൈ ഒന്നു മുതല്‍ മസ്‌ക്കറ്റ്- ചെന്നൈ സര്‍വീസുമായി സലാം എയര്‍

മസ്‌ക്കറ്റ്: ഒമാനിന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍, ജൂലൈ 11 മുതല്‍ മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എയര്‍ലൈന്‍ മസ്‌കറ്റില്‍ നിന്ന് വ്യാഴം,…

Read More || കൂടുതൽ വായിക്കാം
തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം നെടുമ്പാശ്ശേരിയിൽ ഇറക്കി

കൊച്ചി / തിരുവനന്തപുരം – തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം നെടുമ്പാശ്ശേരിയിൽ ഇറക്കി. ദുബൈ, ദോഹ, കുവൈത്ത് എന്നി രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് കൊച്ചിയിൽ…

Read More || കൂടുതൽ വായിക്കാം
കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി

കൊണ്ടോട്ടി : കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.ഇന്ന്…

Read More || കൂടുതൽ വായിക്കാം
സന്ദര്‍ശന വിസക്കാരുടെ റിട്ടേണ്‍ ടിക്കറ്റ് നയം തിരുത്തി ഗള്‍ഫ് എയര്‍; ഏതു ടിക്കറ്റുമെടുക്കാം

റിയാദ്- സൗദി അറേബ്യയടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശന വിസയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെങ്കില്‍ തിരിച്ചുളള യാത്രക്കും അതേവിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിബന്ധന…

Read More || കൂടുതൽ വായിക്കാം
കനത്ത മഴയും മൂടൽ മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

മലപ്പുറം: കനത്ത മഴയും മൂടൽ മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. ഇതുവരെ നാല്…

Read More || കൂടുതൽ വായിക്കാം
ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി. നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കുടുങ്ങി. കണ്ണൂരില്‍ നിന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല; എല്ലാ ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല നാളെ റമദാൻ 30 പൂർത്തിയാവും. ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ ശവ്വാൽ ഒന്ന് ബുധനാഴ്ച ആയിരിക്കും.

Read More || കൂടുതൽ വായിക്കാം
ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർ പ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

ദുബൈ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർ പ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ്…

Read More || കൂടുതൽ വായിക്കാം
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ ടൂറിസം പ്രസിഡന്റ്

ദോഹ-ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി…

Read More || കൂടുതൽ വായിക്കാം
ഇന്ത്യൻ സർക്കാർ സവാളക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം വീണ്ടും നീട്ടിയത് വില ഉയർന്നുതന്നെ നിൽക്കാൻ കാരണമാക്കും

മസ്കത്ത്: ഇന്ത്യൻ സർക്കാർ സവാളക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം വീണ്ടും നീട്ടിയത് വില ഉയർന്നുതന്നെ നിൽക്കാൻ കാരണമാക്കും. ആഭ്യന്തര മാർക്കറ്റിൽ ഉള്ളിയുടെ ലഭ്യത കുറവാണെന്ന കാരണം പറഞ്ഞ്…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം

മസ്കത്ത്: ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കലാവധി. ഇതനുസരിച്ച് ഹോസ്പിറ്റലുകളുടെ ലൈസൻസ് പുതുക്കുന്നതിന് 3,000…

Read More || കൂടുതൽ വായിക്കാം
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: റമദാൻ മാസത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഞായർ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ 9.30വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകുന്നേരം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!