GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗള്‍ഫ് പൗരന്മാര്‍ക്ക് സ്വദേശികളുടെ അതേ പരിഗണനയും അവകാശങ്ങളും നല്‍കുന്ന ഫെഡറല്‍ നിയമം പ്രഖ്യാപിച്ചു യു.എ.ഇ ഗവണ്‍മെന്റ്

അബുദാബി – ബിസിനസ്, തൊഴില്‍ മേഖലകളില്‍ ഗള്‍ഫ് പൗരന്മാര്‍ക്ക് സ്വദേശികളുടെ അതേ പരിഗണനയും അവകാശങ്ങളും നല്‍കുന്ന ഫെഡറല്‍ നിയമം യു.എ.ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്‌മെന്റ് രജിസ്റ്റർ

മസ്‌കത്ത്: ഒമാനിൽ ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്‌മെന്റ് രജിസ്റ്റർ. പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് രജിസ്റ്റർ അവതരിപ്പിച്ചത്. നാഷണൽ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും…

Read More || കൂടുതൽ വായിക്കാം
ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഒമാൻ

മസ്‌കത്ത്: ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഒമാൻ വാണിജ്യ വ്യവസായ വകുപ്പ്. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക്…

Read More || കൂടുതൽ വായിക്കാം
സലാലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; 7 ഭക്ഷണശാലകൾ അടച്ചുപൂട്ടി

സലാല: സലാലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ 7 ഭക്ഷണശാലകൾ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. കൂടാതെ 8 സ്ഥാപനങ്ങൾക്ക്…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ വർധന

മസ്‌കത്ത്:ഒമാനിൽനിന്നുള്ള എണ്ണ കയറ്റുമതിയിൽ വർധന. സെപ്തംബർ അവസാനം വരെ ആകെ കയറ്റുമതി, 230.5 ദശലക്ഷം ബാരൽ കവിഞ്ഞതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകളിൽ…

Read More || കൂടുതൽ വായിക്കാം
ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ 10.8 ശതമാനത്തിന്റെ വർധന

മസ്‌കത്ത്: ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ 10.8 ശതമാനത്തിന്റെ വർധന. ഇസ്ലാമിക് ബാങ്കുകളുടെ ആകെ ആസ്തി 7.9 ബില്യൺ റിയാലിലെത്തി. ഇത് സുൽത്താനേറ്റിലെ ബാങ്കിംഗ്…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിലെ ബില്ല് (ഇൻവോയ്സുകളിൽ) അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ…

Read More || കൂടുതൽ വായിക്കാം
ഇസ്‌ലാമിലേക്ക് ആകർഷിച്ചത് കലർപ്പില്ലാത്ത ഏകദൈവ വിശ്വാസമെന്ന് ഡോ. റിച്ചാർഡ് മോർട്ടൽ

ജിദ്ദ: കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന ആശയങ്ങളും ദൈവത്തിന്റെ സവിശേഷ ഗുണങ്ങളും അടങ്ങിയ വിശുദ്ധ ഖുർആനിലെ 112-ാമത്തെ അധ്യായമായ ഇഖ്‌ലാസ് (ഖുൽ ഹുവല്ലാഹു അഹദ്) ആണ്…

Read More || കൂടുതൽ വായിക്കാം
പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം. നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചു. രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ…

Read More || കൂടുതൽ വായിക്കാം
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 218 രൂപക്ക് മുകളിലെത്തി

മസ്‌കത്ത്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 218 രൂപക്ക് മുകളിലെത്തി. അമേരിക്കൻ ഡോളർ ശക്തമായതും എണ്ണവില വർധിച്ചതുമാണ് വിനിമയ നിരക്ക്…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ റസിഡന്റ് കാർഡ്

മസ്‌കത്ത്: ഒമാനിൽ ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് ലഭിച്ച് തുടങ്ങി. ഇൻവെസ്റ്റർ കാർഡ് എന്നപേരിൽ ഗോൾഡൻ നിറത്തിലുള്ളതാണ് പുതിയ റസിഡന്റ് കാർഡ്. വിദേശികളായ…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ 600 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍, ഗൾഫിൽ 90 ലക്ഷം ഇന്ത്യക്കാർ

റിയാദ് – ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 90 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ മേഖലാ രാജ്യങ്ങളുടെ അഭിവൃദ്ധിയിലും സാമ്പത്തിക പുരോഗതിയിലും പങ്ക് വഹിക്കുന്നതായി ഇന്ത്യന്‍ വിദേശ മന്ത്രി…

Read More || കൂടുതൽ വായിക്കാം
ഇന്ത്യക്കാരെ ക്ഷണിച്ച് ഒമാൻ, 10 ദിവസത്തെ ടുറിസ്റ്റ് വിസ 5 റിയാലിന്

ഡൽഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.ഇന്ത്യന്‍ നഗരങ്ങളില്‍ ഇതിന്റെ ഭാഗമാായി ഒമാൻ പ്രമോഷന്‍ ക്യാംപെയ്ന് നടത്തി. ക്യാംപെയ്ന് മികച്ച പ്രതികരണം…

Read More || കൂടുതൽ വായിക്കാം
പ്രവാസികൾക്ക് തിരിച്ചടി: ഒമാനിൽ ആറു മാസത്തേക്ക് പുതിയ വിസാ വിലക്ക്

മസ്കത്: വിവിധ തസ്തികകളിലാണ് 6 മാസത്തേക്ക് ഒമാനിൽ വിസാ വിലക്ക് ഏർപ്പെടുത്തി. 2024 സെപ്‌റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനത്തിലൂടെ നിർമാണത്തൊഴിലാളികൾ, ശുചീ കരണ തൊഴിലാളികൾ,…

Read More || കൂടുതൽ വായിക്കാം
സൗദിയിലും ഒമാനിലും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്; കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

മസ്‌ക്കറ്റ് / റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗത്തിനിടയില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ സൗദിയിലും ഒമാനിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!