GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി ഈജിപ്തുമായും ഓമനുമായും പരസ്പര സഹകരണ കരാർ ഒപ്പു വച്ചു

റിയാദ്: ഊർജ മേഖല സഹകരണത്തിന് ഈജിപ്തുമായും ഒമാനുമായും സൗദി അറേബ്യ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഈജിപ്തിലെ ഷറമുഷൈഖിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയോടനുബന്ധിച്ചാണ് ഊർജ മേഖലയിൽ സഹകരണം ശക്തമാക്കാൻ…

Read More || കൂടുതൽ വായിക്കാം
ജിസിസിയിൽ ആദ്യമായി ഇൻകം ടാക്സ്,ഒമാനിൽ കരട് നിയമത്തിന് അംഗീകാരം

മസ്‌ക്കറ്റ് : ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം…

Read More || കൂടുതൽ വായിക്കാം
ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച് ഗോ ഫസ്റ്റ് എയർ ലൈനിൻ്റെ മസ്കത്ത്-കണ്ണൂർ സെക്റ്ററുകളിൽ ഇനി മുതൽ 40 കിലോ ബാഗേജ്‌

മസ്കത്ത് : ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച് കണ്ണൂർ സെക്റ്ററിലേക്ക് ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർ ലൈൻ. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂർ സെക്റ്ററുകളിൽ…

Read More || കൂടുതൽ വായിക്കാം
ഒമാൻ എയർ യാത്രക്കാർക്ക് ഇനി മുതൽ സംസം വെള്ളം സൗജന്യമായി കൊണ്ടുവരാം

മസ്കത്ത്: ഒമാൻ എയർ വിമാനത്തിൽ ജിദ്ദയിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് അഞ്ചു ലിറ്റർ സംസം വെള്ളം സൗജന്യമായി കൂടെ കൊണ്ടുപോകാമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഉംറ യാത്രക്കാർക്കും അല്ലാത്തവർക്കും ആനുകൂല്യം…

Read More || കൂടുതൽ വായിക്കാം
പത്ത് വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ നടപടി ശക്തമാകുന്നു.

മസ്കത്ത് : പത്ത് വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. ഇത്തരക്കാർ വൈകിയ ഓരോ മാസത്തേക്കും പത്ത് റിയാൽ വീതം പിഴ…

Read More || കൂടുതൽ വായിക്കാം
അടുത്ത ആറു വർഷം ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നു സൗദി ധനമന്ത്രി

റിയാദ്: അടുത്ത ആറു മാസത്തേക്കോ ആറു വർഷത്തേക്കൊ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നും എന്നാൽ ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെന്നും സൗദി…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ ഓൺ അറൈവൽ വിസ അനുവദിച്ചു,ജിസിസി വിസയുള്ളവർക്ക് ഇനി ഒമാനിലേക്ക് എവിടെ നിന്നും വരാം

മസ്‌കത്ത്: ജിസിസി കൊമേഴ്‌സ്യൽ പ്രൊഫഷണൽ വിസയുള്ളവർക്ക് ഒമാനിലേക്ക് ഇനി എവിടെനിന്നും വരാം. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്‌സ് അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.…

Read More || കൂടുതൽ വായിക്കാം
വിമാനത്തിൽ അനധികൃതമായി രാസവസ്തുക്കൾ കൊണ്ടുപോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക പ്രവാസിക്ക് അഞ്ച് വർഷം തടവ്

മനാമ: അപകടകരമായ രാസവസ്‍തു വിമാനത്തില്‍ കൊണ്ടുപോയതിന് ബഹ്റൈനില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്. ബഹ്റൈനില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ എട്ട് കിലോഗ്രാം മെര്‍ക്കുറിയാണ് ഇയാള്‍ ഗള്‍ഫ് എയര്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!