GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്; കുവൈത്തിലെ പ്രമുഖ ഫാഷൻ ഇൻഫ്ലൂവൻസർക്ക് തടവ് ശിക്ഷയും പിഴയും

കുവൈത്ത് സിറ്റി– അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കുവൈത്തിലെ പ്രമുഖ ഫാഷൻ ഇൻഫ്ലൂവൻസർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷം തടവും 4,750 രൂപ…

Read More || കൂടുതൽ വായിക്കാം
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു

കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ,…

Read More || കൂടുതൽ വായിക്കാം
വേലക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരനും ഭാര്യക്കും വധശിക്ഷ

കുവൈത്ത് സിറ്റി – വേലക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് ക്രിമിനല്‍ കോടതി കുവൈത്തി പൗരനും ഭാര്യക്കും വധശിക്ഷ വിധിച്ചു. ദമ്പതികള്‍ വീട്ടുജോലിക്കാരിയെ ഏഴ് മാസം തടങ്കലില്‍…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ മന്ത്രിസഭാ തീരുമാനം

കുവൈത്ത് സിറ്റി– പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ഇതുവരെ മൂന്ന് വർഷമായിരുന്നു ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി. കുവൈത്ത് അല്ലെങ്കിൽ ഗൾഫ്…

Read More || കൂടുതൽ വായിക്കാം
കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്

കുവൈത്ത് സിറ്റി– കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള 36000 വീട്ടുവേലക്കാരാണ് ജോലി ഉപേക്ഷിച്ചത്. 2024 മാർച്ചിൽ 2,48,000 വീട്ടുവേലക്കാർ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം

കുവൈത്ത് സിറ്റി – കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് സർക്കാർ പൗരന്മാരുടെ കടങ്ങൾ തീർക്കുന്നു: 5,000 ദിനാർ വരെയുള്ള ബാധ്യതകൾ ഒഴിവാക്കി

കുവൈത്ത് സിറ്റി – കടക്കെണിയിലായ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കുന്നു. 5,000 കുവൈത്ത് ദീനാറില്‍ (16,000 അമേരിക്കന്‍ ഡോളര്‍) കവിയാത്ത കടബാധ്യതയുള്ള 400 ലേറെ കുവൈത്തി…

Read More || കൂടുതൽ വായിക്കാം
കുവൈത്തിലേക്ക് ഇനി എളുപ്പത്തില്‍ പോകാം; ഇ-വിസ പദ്ധതി നിലവിൽ വന്നു

കുവൈത്ത് സിറ്റി– കുവൈത്തിലേക്ക് ഇനി അതിവേഗം പ്രവേശനം സാധ്യമാവുന്ന ഇ-വിസ പദ്ധതി നിലവിൽ വന്നു. കുവൈത്തിലെ വിനോദ സഞ്ചാര രംഗത്തെ മികച്ച ചുവട് വെപ്പ് കൂടിയായി ഇത്‌…

Read More || കൂടുതൽ വായിക്കാം
കുവൈത്തിലെ രണ്ടിടങ്ങളില്‍ അഗ്നിബാധ; നിരവധി പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി– കുവൈത്തിലെ രണ്ടിടങ്ങളില്‍ അഗ്നിബാധ. കുവൈത്ത് സിറ്റിക്കടുത്ത അല്‍ഖുറൈന്‍ മാര്‍ക്കറ്റിലും ഫര്‍വാനിയയിലെ അപ്പാര്‍ട്ട്മെന്റിലുമാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു സംഭവങ്ങളിലുമായി നിരവധി പേര്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഒറ്റ വിസ; ഉടന്‍ വരുന്നു

റിയാദ്– ഗൾഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു. ഇത് ടൂറിസത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നും ലോക രാജ്യങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ വാച്ച്മാന് വധശിക്ഷ

കുവൈത്ത് സിറ്റി – സ്‌കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത…

Read More || കൂടുതൽ വായിക്കാം
വ്യോമപാത അടച്ചിട്ട മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു

ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് നേരത്തെ വ്യോമപാത…

Read More || കൂടുതൽ വായിക്കാം
കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ

മനാമ – മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ അറിയിച്ചു. ഏറ്റവും…

Read More || കൂടുതൽ വായിക്കാം
ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായി  സൗദി, യുഎഇ, ഖത്തര്‍ പ്രതിനിധികള്‍ അറിയിച്ചു

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…

Read More || കൂടുതൽ വായിക്കാം
പാസ്‌പോര്‍ട്ട് പണയത്തില്‍ വെച്ച യുവാവിന് സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ ഗള്‍ഫില്‍ കുടുങ്ങി

മനാമ– സ്വന്തം സഹോദരന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ ബഹ്റൈനില്‍ കുടുങ്ങി മലയാളി യുവാവ്. കോഴിക്കോട് വടകര സ്വദേശിയായ പ്രവാസിയാണ് പണയത്തില്‍ വെച്ച പാസ്‌പോര്‍ട്ട് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലായത്.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!