GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈറ്റിൽ പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോർട്ട്.

കുവൈത്ത് സിറ്റി:രാജ്യത്ത് പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത…

Read More || കൂടുതൽ വായിക്കാം
കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാപരീക്ഷ,തുടക്കത്തിൽ 20 ജോലികളിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്താനുള്ള നടപടിയുമായി കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ വാഹനങ്ങൾ വാടകക്ക് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുവൈത്ത് സിറ്റി:രാജ്യത്ത് വാഹനങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ബോധവത്കരണ കാമ്പയിനുമായി വാണിജ്യമന്ത്രാലയം. സോഷ്യല്‍ മീഡിയ വഴിയാണ് ബോധവത്കരണം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ…

Read More || കൂടുതൽ വായിക്കാം
‘കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ബി.ബിയെ കുറിച്ച് ആശങ്ക വേണ്ട’ കുവൈറ്റ് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി:കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ബി.ബിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ ഇനി അടിപിടികളിലും അക്രമ സംഭവങ്ങളിലും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്തും.

കുവൈറ്റ് സിറ്റി: അടിപിടി കേസുകളിലും അക്രമ സംഭവങ്ങളിലും സ്വഭാവ ദൂഷ്യങ്ങള്‍ക്കും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്താനുള്ള നടപടികളുമായി കുവൈറ്റ് ഭരണകൂടം. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.…

Read More || കൂടുതൽ വായിക്കാം
കുവൈറ്റില്‍ ഇനി മുതൽ സര്‍ക്കാര്‍ ജോലികള്‍ പ്രവാസികള്‍ക്ക് ലഭിക്കില്ല

കുവൈറ്റ് സിറ്റി:രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ തൊഴില്‍ നല്‍കില്ലെന്ന തീരുമാനവുമായി അധികൃതര്‍. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത്…

Read More || കൂടുതൽ വായിക്കാം
അടുത്ത ആറു വർഷം ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നു സൗദി ധനമന്ത്രി

റിയാദ്: അടുത്ത ആറു മാസത്തേക്കോ ആറു വർഷത്തേക്കൊ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നും എന്നാൽ ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെന്നും സൗദി…

Read More || കൂടുതൽ വായിക്കാം
കൊവിഡ് പ്രതിസന്ധി കാരണം കുവൈറ്റ് വിട്ടത് 382,000 പ്രവാസികൾ

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ…

Read More || കൂടുതൽ വായിക്കാം
ആറു മാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാവും,കൊവിഡ് ഇളവ് ഇനിയില്ല

കുവൈറ്റ് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കിയതായി…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍.പകുതിയും ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി:കുവൈറ്റിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. 2022ന്റെ രണ്ടാം പാദത്തില്‍ 6.55 ലക്ഷം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!