കുവെെറ്റ് : അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് കുവെെറ്റിൽ അംഗീകാരം. മന്ത്രിതല സമിതി പദ്ധതിക്ക് രൂപം നൽകി. വിഷൻ 2035 ന്‍റെ ഭാഗമായി…
Read More || കൂടുതൽ വായിക്കാം

കുവെെറ്റ് : അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് കുവെെറ്റിൽ അംഗീകാരം. മന്ത്രിതല സമിതി പദ്ധതിക്ക് രൂപം നൽകി. വിഷൻ 2035 ന്‍റെ ഭാഗമായി…
Read More || കൂടുതൽ വായിക്കാം
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൂടി റദ്ദാക്കി. രാജ്യത്ത് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More || കൂടുതൽ വായിക്കാം
കുവൈത്ത് സിറ്റി- പുതിയ അധ്യയന വര്‍ഷത്തില്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അധ്യാപകരാകാന്‍ വിദേശികള്‍ക്കും ക്ഷണം. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കള്‍ക്കും കുവൈത്തിലെ പൊതു, സ്വകാര്യ…
Read More || കൂടുതൽ വായിക്കാം
കുവൈറ്റ് സിറ്റി:രാജ്യത്തേക്കെത്തുന്ന വിദേശികളുടെ പ്രവേശന നടപടികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക വഴി വ്യാജ വിസകളും വിസ കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ പുതിയ വിസാ ആപ്ലിക്കേഷനുമായി കുവൈറ്റ് അഭ്യന്തര…
Read More || കൂടുതൽ വായിക്കാം
കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം രാജ്യത്ത് വ്യാപകമാക്കുന്നതിന്റെ ഭാഗമായി ‘സാംസംഗ് പേ’, ‘ആപ്പിള്‍ പേ’ സേവനങ്ങള്‍ക്കു പിന്നാലെ ‘ഗൂഗിള്‍ പേ’ സൗകര്യവും കുവൈറ്റില്‍ വരുന്നു. ഇതിനായുള്ള…
Read More || കൂടുതൽ വായിക്കാം
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതരെ…
Read More || കൂടുതൽ വായിക്കാം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ 10 മാസത്തിനുള്ളില്‍ 47,000ത്തിലേറെ പേര്‍ക്കെതിരേ യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം റിപ്പോര്‍ട്ട്…
Read More || കൂടുതൽ വായിക്കാം
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ആതുരസേവനത്തിന് പുതിയ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികള്‍ മരുന്നിന് ഇനി പണം നല്‍കേണ്ടിവരുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി…
Read More || കൂടുതൽ വായിക്കാം
?? ??????? : BIIECO ?215,670BFC ?215,232 ?? ?????? : BEC ?264,497Kuwait Bahrain International ?264,487 ?? ???? : Bank Muscat ?211,190Asia…
Read More || കൂടുതൽ വായിക്കാം
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,980 രൂപ_ ? _8 ഗ്രാം. 39,840 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം.…
Read More || കൂടുതൽ വായിക്കാം
ദോഹ : ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ വരുന്ന പ്രവാസികള്‍ നേരത്തെ തന്നെ പെര്‍മിറ്റ് എടുക്കണമെന്നും ഇല്ലെങ്കില്‍ തിരിച്ചയക്കുമെന്നും ഖത്തര്‍ പൊതുസുരക്ഷ വിഭാഗം അറിയിച്ചു.…
Read More || കൂടുതൽ വായിക്കാം
കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് തുടരുന്നു. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന്…
Read More || കൂടുതൽ വായിക്കാം
കുവൈത്ത് സിറ്റി : മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ കുവൈത്തിൽ ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ത്വലാൽ അൽഖാലിദ് ആണ് ഈജിപ്തുകാർക്ക്…
Read More || കൂടുതൽ വായിക്കാം
കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില* *22 കാരറ്റ്* ? _1 ഗ്രാം. 4,950 രൂപ_ ? _8 ഗ്രാം. 39,600 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം.…
Read More || കൂടുതൽ വായിക്കാം
കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള…
Read More || കൂടുതൽ വായിക്കാം