GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി

ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സൗദി, ഹജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ ലീവിനായി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നൽകിയ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവ്

കുവൈത്ത് സിറ്റി:വ്യാജരേഖ ചമച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതി ആരോഗ്യമന്ത്രാലയ ജീവനക്കാരനെ മൂന്ന് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. രോഗബാധിതനായിരുന്നുവെന്ന് അവകാശപ്പെട്ട തീയതികളില്‍ പ്രതിക്ക് ചികിത്സ ലഭിക്കുകയോ സര്‍ക്കാര്‍,…

Read More || കൂടുതൽ വായിക്കാം
കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഇനി ഒരു വർഷത്തേക്ക് മാത്രം

കുവെെറ്റ്: കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കി. ഇനിമുതൽ എല്ലാ വർഷവും ലെെസൻസ് പുതുക്കേണ്ടി വരും. നിലവിൽ 3 വർഷമായിരുന്നു വിദേശികളുടെ ലെെസൻസ്…

Read More || കൂടുതൽ വായിക്കാം
ഗൾഫ് രാജ്യങ്ങൾക്ക് മൊത്തത്തിൽ ഇനി ഒറ്റ ടൂറിസ്റ്റ് വിസ

ജിദ്ദ:യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കുന്ന ഷെൻഗൻ വിസക്ക് സമാനമായി ആറു ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ…

Read More || കൂടുതൽ വായിക്കാം
വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം

റിയാദ്:അടുത്ത വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് അറബ് ആസ്‌ട്രോണമിക് സമിതി അംഗം മുൽഹിം അൽ ഹിന്ദി പറഞ്ഞു. സാധാരണ ഗതിയിൽ സൂര്യഗ്രഹണമുണ്ടായി ഏറെ…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാൻ കുവൈത്ത്, പ്രവാസികൾ ജനസംഖ്യയുടെ 30% ആയി കുറഞ്ഞേക്കും

കുവൈത്ത്:ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം ജനസംഖ്യാ ഘടനയിലെ അപാകം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങുമെന്നും തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ അധികാരികള്‍ക്ക് അയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ പാര്‍ലമെന്റ്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു.

കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു. ഈദ് അല്‍ ഫിത്ര്‍ അവധിക്ക് ശേഷം, രാജ്യത്ത് പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ്…

Read More || കൂടുതൽ വായിക്കാം
ഇനി ഓട്ടോമാറ്റിക് ഡ്രൈവിന്റെ കാലം സൗദിയിൽ സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി.

റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത,…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പെർമിറ്റും പരസ്പരം ബന്ധിപ്പിക്കുന്നു,ധാരാളം പ്രവാസികൾക്ക് തിരിച്ചടി ആയേക്കാം

കുവെെറ്റ് : രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്‍പര ബന്ധിപ്പിക്കാനുള്ള നടപടികൾ കുവെെറ്റ് തുടങ്ങി. മാന്‍പവര്‍…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ പ്രവാസികളുടെ ജനസംഖ്യാ നിയന്ത്രണത്തിന് ഭേദഗതി നിലവിൽ വന്നു

കുവൈറ്റ് സിറ്റി:കുവൈറ്റിലെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമുള്ള എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ ഔദ്യോഗിക പത്രമായ ‘കുവൈത്ത്…

Read More || കൂടുതൽ വായിക്കാം
കുവൈറ്റില്‍ ഓഫീസ് ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓഫീസ് ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന. ഇതിന്റെ ഭാഗമായി റമദാനില്‍ ഓഫീസുകളുടെ പ്രവൃത്തി സമയം മൂന്ന് ഷിഫ്റ്റുകളാക്കി തിരിച്ചിരിച്ചു. എല്ലാ…

Read More || കൂടുതൽ വായിക്കാം
റമദാനിൽ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി:റമദാന്‍ മാസം അടുത്തതോടെ രാജ്യത്തെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിന്റെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിന്റെ വില…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ റമദാൻ മാസത്തിൽ ഓൺലൈൻ ക്ലാസുകൾ ഇല്ല

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ 1,800 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവും

കുവൈറ്റ് സിറ്റി:കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പ്രവാസി അധ്യാപകരം പിരിച്ചുവിടാന്‍ തീരുമാനം. സ്വദേശി അധ്യാപകരെ ലഭ്യമായ മേഖലകളിലാണ് വിദേശികളെ പിരിച്ചുവിടുക. ഇതിന്റെ ഭാഗമായി ഈ…

Read More || കൂടുതൽ വായിക്കാം
മനുഷ്യക്കടത്തും വിസക്കച്ചവടവും ഇല്ലാതാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസ ആപ് പുറത്തിറക്കി.

കുവൈത്ത്: മനുഷ്യക്കടത്തും വിസക്കച്ചവടവും ഇല്ലാതാക്കാനും വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസ ആപ് പുറത്തിറക്കി. തൊഴില്‍ വിസയിലായാലും സന്ദര്‍ശക വിസയിലായാലും കുവൈത്തിലേക്കു വിമാനം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!