GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റണ്‍വേക്കു സമീപം പക്ഷികള്‍: വിമാന സര്‍വീസുകള്‍ വൈകി

കുവൈത്ത് സിറ്റി – കുവൈത്ത് എയര്‍പോര്‍ട്ടില്‍ റണ്‍വേക്കു സമീപം പക്ഷികളുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് ഏതാനും വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്…

Read More || കൂടുതൽ വായിക്കാം
കുവൈത്തില്‍ മൂന്നു മാസത്തേക്ക് നിയമനങ്ങള്‍ വിലക്കി

കുവൈത്ത് സിറ്റി : കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഡെപ്യൂട്ടേഷനുകളും മൂന്നു മാസത്തേക്ക് വിലക്കി കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍അഹ്മദ് ഉത്തരവിറക്കി.…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍നിന്ന് 283 വിദേശികളെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി : കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍നിന്ന് മൂന്നര വര്‍ഷത്തിനിടെ 283 വിദേശികളെ പിരിച്ചുവിട്ടതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. 2020 മാര്‍ച്ച് ഒന്നു മുതല്‍ 2023 ഓഗസ്റ്റ് 17…

Read More || കൂടുതൽ വായിക്കാം
പ്രവാസി മലയാളികൾക്ക് ആശ്വാസമായി സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും സർവിസ് പുനരാരംഭിക്കുന്നു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്നാണ് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയറിെൻറ പുതിയ…

Read More || കൂടുതൽ വായിക്കാം
കരിപ്പൂരിലേക്കും കണ്ണൂരിലേക്കും നിരക്ക് കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്ത് സിറ്റി : കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും നിരക്ക് കുറച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ നിരക്കാണ് കുത്തനെ കുറച്ചത്.ഈ മാസം അവസാനം കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുക്കുകയാണെങ്കില്‍…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഫോൺ കോളുകൾ; മുന്നറിയിപ്പുമായി അധികൃതർ

ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനെന്ന വ്യാജേന സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വരുന്ന വ്യാജ ഫോൺ കോളുകളോട്…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് : യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും എയര്‍…

Read More || കൂടുതൽ വായിക്കാം
അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവെച്ചു

റിയാദ് : ഗാസയിലെ നിലവിലെ സംഭവ വികാസങ്ങൾക്കിടയിൽ അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവച്ചതായി സൗദി അറേബ്യ അറിയിച്ചു. അറബ് ലീഗിന്റെ സെക്രട്ടറിയേറ്റിന്റെയും ആഫ്രിക്കൻ യൂണിയൻ കമ്മീഷന്റെയും ഏകോപനത്തിലാണ് അറബ്…

Read More || കൂടുതൽ വായിക്കാം
ബഹുരാഷ്ട്ര കുവൈത്തി കമ്പനികൾക്ക് 15 ശതമാനം നികുതി ചുമത്താൻ നീക്കം

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവർത്തിക്കുന്ന വൻകിട ബഹുരാഷ്ട്ര കുവൈത്തി കമ്പനികൾക്ക് 15 ശതമാനം തോതിൽ നികുതി ചുമത്തുന്നതിനെക്കുറിച്ച് കുവൈത്ത് പഠിക്കുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ…

Read More || കൂടുതൽ വായിക്കാം
സോഷ്യൽ മീഡിയ വഴി തട്ടിപ്പ്; വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്‍റെ, ജനറൽ ഡയറക്ടറേറ്റ്…

Read More || കൂടുതൽ വായിക്കാം
കൈക്കൂലി കേസിൽ കുവൈറ്റിലെ 7 ജഡ്ജിമാർക്ക് തടവ് ശിക്ഷ വിധിച്ചു.

കുവൈത്ത് സിറ്റി : കൈക്കൂലി കേസില്‍ കുവൈത്തിലെ ഏഴു ജഡ്ജിമാര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകള്‍ മേല്‍കോടതി ശരിവെച്ചു. ഇവര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം…

Read More || കൂടുതൽ വായിക്കാം
ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ജി.സി.സി

ജിദ്ദ : ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും ഉപരോധം എടുത്തുകളയണമെന്നും ഗാസ സംഘർഷം വിശകലനം ചെയ്യാൻ ഒമാനിലെ മസ്‌കത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ വിദേശ മന്ത്രിമാരുടെ…

Read More || കൂടുതൽ വായിക്കാം
സൗദി,കുവൈത്ത് റെയിൽ പദ്ധതിക്ക് അംഗീകാരം

റിയാദ്:സൗദി, കുവൈത്ത് റെയില്‍പാത യാഥാര്‍ഥ്യമാകും. റെയില്‍വേ പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. വാണിജ്യ, പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍…

Read More || കൂടുതൽ വായിക്കാം
GCC ടൂറിസ്റ്റ് വിസ ഉടൻ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത വിസ നടപ്പിലാക്കാൻ തീരുമാനം

റിയാദ്- സൗദി അറേബ്യയടക്കം ആറു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. അബൂദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ ഇനി ബയോമെട്രിക് മുഖനേത്ര അടയാളങ്ങളും അതിർത്തിയിൽ പകർത്തും

കുവൈത്ത് സിറ്റി – നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍ തിരിച്ചെത്തുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കുവൈത്തില്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കി. വിരല്‍ ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തി 2 പേര്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!