GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്

കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 88,560 രൂപയായാണ് ഉയർന്നത്. ഗ്രാമിന്…

Read More || കൂടുതൽ വായിക്കാം
ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ; ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് യു.എ.ഇ ടൂറിസം മന്ത്രി

ദുബൈ – ആറ് ജിസിസി രാജ്യങ്ങള്‍ക്ക് ഒരു ടൂറിസ്റ്റ് വിസ എന്നത് ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം…

Read More || കൂടുതൽ വായിക്കാം
അബുദാബിയിൽ നിന്ന് റിയാദിലേക്ക് വെറും അഞ്ച് മണിക്കൂർ; ജിസിസി റെയിൽവേ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്ന് റെയിൽവേ അതോറിറ്റി

അബുദാബി– അംഗീകൃത സമയപരിധി പ്രകാരം ജിസിസി റെയിൽവേ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തുടരുകയാണെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി അറിയിച്ചു. 2030…

Read More || കൂടുതൽ വായിക്കാം
ബഹ്റൈനിലെ ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനം

മനാമ– ബഹ്റൈനിലെ ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനമെടുത്ത് അധികൃതർ. കാപിറ്റൽ മുനിസിപ്പാലിറ്റിയാണ് ഈസ്റ്റേൺ കോസ്റ്റിലെ കമ്പനിയുടെ നിക്ഷേപ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിട്ട കോടതി വിധി…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ പിഴിന് വിമാനകമ്പനികൾ; ശരാശരി വിമാന ടിക്കറ്റ് നിരക്കിൻ്റെ പത്തിരട്ടി തുകയാണ് കമ്പനികൾ വർധിപ്പിച്ചത്

ദുബൈ – ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് യാത്രക്കാരെ പിഴിയുകയാണ് വിമാനക്കമ്പനികൾ. യുഎഇയിൽനിന്ന് കേരളത്തിലേക്ക് ശരാശരി വിമാന ടിക്കറ്റ് നിരക്ക് 5500 രൂപയാണ്. എന്നാൽ…

Read More || കൂടുതൽ വായിക്കാം
കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ കർശന നടപടികളുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ

മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ 2025-ലെ 36-ാം നമ്പർ അടിയന്തര നിയമം പുറപ്പെടുവിച്ചു.…

Read More || കൂടുതൽ വായിക്കാം
ഗൾഫിലെ പള്ളികളിൽ ഇന്ന് രാത്രി ഗ്രഹണ നമസ്‌കാരം നിർവഹിക്കാൻ നിർദ്ദേശം

ജിദ്ദ – സൗദിയിലെ പള്ളികളിൽ ഇന്ന് രാത്രി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു.ഈ സമയങ്ങളിൽ ദൈവ ഭക്തി വര്‍ധിപ്പിക്കണമെന്നും…

Read More || കൂടുതൽ വായിക്കാം
ഗൾഫ് രാജ്യങ്ങളിൽ 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികൾ; 78 ശതമാനവും പ്രവാസികളാണെന്ന് ജി.സി.സി തൊഴില്‍ മന്ത്രാലയ യോഗം

കുവൈത്ത് സിറ്റി – ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍. ഗള്‍ഫ് രാജ്യങ്ങളിലെ ആകെ തൊഴിലാളികള്‍ 2.46 കോടിയിലേറെയാണ്. ഇതില്‍ 78…

Read More || കൂടുതൽ വായിക്കാം
സെപ്റ്റംബർ ഒന്നുമുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓകെ ടു ബോർഡ്’ സന്ദേശം ആവശ്യമില്ലെന്ന് അറിയിച്ച് എയർ ഇന്ത്യ

മനാമ – സെപ്റ്റംബർ ഒന്നുമുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓകെ ടു ബോർഡ്’ സന്ദേശം ആവശ്യമില്ലെന്ന് അറിയിച്ച് എയർ ഇന്ത്യ. ബഹ്റൈനിലേക്കുള്ള വിസയുടെ വിവരങ്ങൾ യാത്രക്കാർക്ക് ഇനിമുതൽ…

Read More || കൂടുതൽ വായിക്കാം
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി ഗൾഫ് പ്രവാസികൾ; നാട്ടിലേക്ക് റിയലിൻ്റെയും ദിനാറിൻ്റെയും ഒഴുക്ക്

അബുദാബി/ദുബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി ഗൾഫ് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപ എന്ന മികച്ച നിരക്ക്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ., ബഹ്റൈൻ ഉൾപ്പെടെ 25 രാജ്യങ്ങൾ ചേർന്ന് നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിൽ പിടിച്ചെടുത്തത് 2.9 ബില്യൺ യുഎസ് ഡോളർ (24000 കോടി ഇന്ത്യൻ രൂപ) വില വരുന്ന മയക്കു മരുന്ന്

അബൂദാബി– യു.എ.ഇ., ബഹ്റൈൻ ഉൾപ്പെടെ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് (ISA) നേതൃത്വത്തിൽ 25 രാജ്യങ്ങൾ ചേർന്ന് നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിൽ പിടിച്ചെടുത്തത് വൻ മയക്കു മരുന്ന് വേട്ട.…

Read More || കൂടുതൽ വായിക്കാം
വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയിലേറെ വർധനവ്; ഗൾഫിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ

അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നെങ്കിലും, ഹാജർ നിലയിൽ 35 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ കാര്യമായ ഇടിവാണ്…

Read More || കൂടുതൽ വായിക്കാം
എച്ച്.ഐ.വി വ്യാപനം; ഫിലിപ്പിനോ വീട്ടുജോലിക്കാരെ ബഹ്റൈനിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര പ്രമേയം

മനാമ : ഫിലിപ്പിനോ വീട്ടുജോലിക്കാരെ ബഹ്റൈനിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര പ്രമേയവുമായി എം.പി മുഹമ്മദ് അൽ അഹ്മദ് രംഗത്ത്. ഫിലിപ്പീൻസിലെ എച്ച്ഐവിയുടെ വ്യാപനത്തെത്തുടർന്നാണ് ഈ…

Read More || കൂടുതൽ വായിക്കാം
പ്രവാസികൾ വീണ്ടും ആശങ്കയിൽ കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്

പ്രവാസികളെ വെട്ടിലാക്കി വീണ്ടും കുത്തനെ ഉയർന്നിരിക്കുകയാണ് വിമാന നിരക്ക്. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ അഞ്ചുമുതൽ പത്തിരട്ടി വരെ അധിക തുക നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ.…

Read More || കൂടുതൽ വായിക്കാം
വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്

ജിദ്ദ – വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഫിലിപ്പൈൻസ് ഉയർത്തി. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!