GULF MALAYALAM NEWS

https://chat.whatsapp.com/K9A0oCR5898GBLtKarHoOt
തുറൈഫ്- പകർച്ചവ്യാധി കാരണം തുറൈഫ് നഗരത്തിൽ കുത്തിവെപ്പിന് പ്രത്യേക കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പനിയും ജലദോഷവും പകർന്നുള്ള രോഗബാധിതർ വർധിച്ചതിനാൽ ജനങ്ങൾക്ക് പ്രതിരോധ...
റിയാദ്- വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 56 ആരോഗ്യ സ്ഥാപനങ്ങൾ നിയമ ലംഘനങ്ങൾക്ക് ഈ വർഷം മൂന്നാം പാദത്തിൽ സൗദി ആരോഗ്യ മന്ത്രാലയം അടപ്പിച്ചു....
കുവൈത്ത് സിറ്റി: കുടുംബ വിസ നൽകുന്നതിലെ വിലക്ക് കുവൈത്ത് നീക്കുന്നതായി റിപ്പോർട്ട്. പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം...
17 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചുദമാം- വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി. നാലു കടകൾ അടപ്പിച്ചു. ദമാം നഈരിയയിൽ പ്രവർത്തിക്കുന്ന...
പുതിയ സിലിണ്ടറിന് വില 409 റിയാൽറിയാദ്- സൗദിയിൽ ഫൈബർ ഗ്ലാസിൽ നിർമിച്ച പുതിയ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമായിത്തുടങ്ങി. ഭാരം കുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും...
തബൂക്ക്- റെഡ്‌സീ ഇന്റർനാഷണൽ എയർപോർട്ട് അടുത്ത വർഷാദ്യത്തോടെ പൂർത്തിയാകും. എയർപോർട്ട് പ്രവർത്തിപ്പിക്കാൻ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ലിൻ (ഡാ) ഇന്റർനാഷണൽ കമ്പനിയുമായി റെഡ്‌സീ...
മക്ക – ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്ന വിശ്വാസികള്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും...
മക്ക – ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്ന വിശ്വാസികള്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും...
error: Content is protected !!