റിയാദ്- വധശിക്ഷ വിധിക്കപ്പെട്ട് മക്ക പ്രവിശ്യയിലെ വിവിധ ജിയിലുകളിൽ കഴിയുന്നവരുടെ കേസുകളിൽ ഒത്തു തീർപ്പുണ്ടാക്കാൻ ലക്ഷ്യമിട്ട്് മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ആയിദ്...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
റിയാദ്: പാർക്കിംഗ് ഫീസിലും നടപടികളിലും പരിഷ്കാരങ്ങൾക്കൊരുങ്ങി മുനിസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം. കാർ പാർക്കിംഗ് ഫീസ് മണിക്കൂറിന് പരമാവധി 3 റിയാൽ ആയി...
റിയാദ്- സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ വെള്ളിയാഴ്ച വരെ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ...
വിസിറ്റ് വിസയിൽ ഒരു വ്യക്തി സൗദിയിൽ പ്രവേശിക്കാൻ വിസക്ക് കൊണ്ട് വരുന്നയാൾ സൗദിയിൽ ഉണ്ടായിരിക്കണമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. ഇത് സംബന്ധിച്ച് മൾട്ടി...
ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട്...
റിയാദ് : രണ്ട് കാര്യങ്ങളിലൊന്ന് പൂർത്തിയാകും വരെ ഒരു തൊഴിലാളിയുടെ ഉത്തരവാദിത്വം ആദ്യ കഫീലിനു തന്നെയായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി....
ഓരോ തൊഴിലാളിയുടേയും അവകാശങ്ങൾ സ്വദേശി,വിദേശി,രാജ്യ,വർണ്ണ,മത, വിവേചനങ്ങൾ ഇല്ലാതെ സംരക്ഷിക്കുന്നതാണ് സൗദി തൊഴിൽ വ്യവസ്ഥ. പുതുക്കിയ സൗദി തൊഴിൽ നിയമത്തിൽ ഒരു തൊഴിലാളിയെ വിശ്രമമില്ലാതെ...
ദുബൈ: യുഎഇയിൽ റമസാനിലെ ആദ്യ ദിനം വിശ്വാസികൾ 13 മണിക്കൂറിലേറെ നോമ്പെടുക്കേണ്ടിവരും. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് വെബ്‌സൈറ്റിൽ...
റിയാദ് :വിദേശങ്ങളില്‍ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ക്ക് തങ്ങളുടെ പക്കലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് മൂന്നു മാസം...
റിയാദ് – ലോകത്തെ തുറമുഖങ്ങളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ സൗദി തുറമുഖങ്ങൾക്ക് സാധിച്ചതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ...
അബുദാബി: തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ്...
റിയാദ്: റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു. കിംഗ് അബ്ദുൽ അസീസ്...
ദോഹ : ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര...
അബഹ – നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ നല്കിയ ഇന്ത്യക്കാരന് അടക്കം മൂന്നു വിദേശികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്...
റിയാദ്: സ്റ്റോപ്പ്-ഓവർ യാത്രക്കാർക്ക് സഊദി എയർലൈൻസ് അല്ലെങ്കിൽ ഫ്ലൈനാസ് എയർ വഴി ഒരു എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് സഊദി അറേബ്യയിലേക്ക് 96...
