ജിദ്ദ:2025 വരെയുള്ള കാലത്ത് ആരോഗ്യ മേഖലയിൽ സ്വദേശികൾക്ക് പ്രതിവർഷം പതിനായിരം പുതിയ തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഉയർന്ന...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ജിദ്ദ:മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 56 ആയി ഉയർന്നു. നേരത്തെ നൽകിയ ഓർഡറിന്റെ...
ജിദ്ദ – വിദേശികളുടെ ഇഖാമയിലെ ജനന തീയതി തിരുത്താന്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കണമെന്ന് ജവാസാത്ത് അറിയിച്ചു....
ജിദ്ദ – ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് സൗദി കുടുംബം വികാര നിര്‍ഭരമായ യാത്രയയപ്പ് നല്കി. മുപ്പതും നാല്പതും വര്‍ഷം ജോലിയില്‍ തുടര്‍ന്ന് എല്ലാവരുടെയും സ്നേഹാദരങ്ങള്‍...
മക്ക – മക്കയിലും പുണ്യസ്ഥലങ്ങളിലും വിനോദ സഞ്ചാരികളുടെ യാത്രക്ക് വർഷം മുഴുവൻ മശാഇർ മെട്രോയും ഹജ്, ഉംറ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന...
ജിദ്ദ:ഹിസ്റ്റോറിക് ജിദ്ദ ഏരിയ (ബലദ്) യുടെ വികസനത്തിന് ബലദ് ഡെവലപ്മെന്റ് കമ്പനി എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ്...
ജിദ്ദ:കാലാവധിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ ഇന്‍ഷുറന്‍സ്...
ജിദ്ദ:കേരളത്തിൽ പടർന്നുപിടിച്ച നിപ വൈറസ് ബാധയെ കുറിച്ചും സൗദിയിലേക്ക് രോഗം പടരാനുള്ള സാധ്യതയെ കുറിച്ചും സൗദിയിലെ ആരോഗ്യ മേഖലാ ജീവനക്കാരെ ഉണർത്തി ആരോഗ്യ...
മദീന:മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശനത്തിനിടെ വിശ്വാസികള്‍ നാലു കാര്യങ്ങള്‍ ചെയ്യരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. റൗദ ശരീഫില്‍ പ്രവേശിക്കുന്നവര്‍ ശബ്ദം ഉയര്‍ത്തരുത്....
മുഹമ്മദ് ബിൻ സൽമാൻ രാജാവിനോട് കാറ് ചോദിച്ചു കുട്ടിക്ക് മെഴ്സിഡസ് ബെൻസ് s ക്ലാസ് കാർ ലഭിച്ചു ഒരു ചടങ്ങിനിടയാണ് രാജാവ് കുട്ടിയുമായി...
തബൂക്ക്:വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവി മാപ്പ് നല്കി....
അബുദാബി:സ്പോണ്സര് അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ വിസ റദ്ദാക്കാമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. തന്റെ സ്പോണ്സര്ഷിപ്പിലുള്ള ജീവനക്കാരന് മറ്റൊരു...
റിയാദ്:സുസ്ഥിര സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയര്‍ത്തുന്നതിനും സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്കാരങ്ങള്‍ തുടരുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍...
സൌദിയിൽ ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ യെമൻ പൌരനായ പ്രവാസിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് എയർ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു യെമൻ പൌരനാണ്...
വീണ്ടും പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയയുടെ പുതിയ ഓഫർ. ഇന്നലെ പുതിയ മാറ്റം...
